ബാലസമാജം

Schoolwiki സംരംഭത്തിൽ നിന്ന്

'''വെർച്ച്വൽ ബാലസമാജം ഉദ്ഘാടനം'''

11-09-2021 ശനിയാഴ്ച കൃഷ്ണ എ.എൽ.പി സ്കൂളിന്റെ ബാല സമാജം ഉദ്ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ അനീഷ് മണ്ണാർക്കാട് നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗശേഷികൾ ഉയർത്താനുള്ള വേദിയാണ് ബാലസമാജം.ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

"https://schoolwiki.in/index.php?title=ബാലസമാജം&oldid=1400242" എന്ന താളിൽനിന്ന് ശേഖരിച്ചത്