"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
Manoj S (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGHSS Parayanchery}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പുതിയറ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17033
|എച്ച് എസ് എസ് കോഡ്=10140
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550785
|യുഡൈസ് കോഡ്=32041401203
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുതിയറ
|പിൻ കോഡ്=673004
|സ്കൂൾ ഫോൺ=0495 2740510
|സ്കൂൾ ഇമെയിൽ=gghssparayenchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേവായൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=27
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=407
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സദാനന്ദൻ ഇ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിനോബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എലിസബത്ത്
|സ്കൂൾ ചിത്രം=17033 GATE.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് ജി.എച്ച്. എസ്സ്. എസ്സ്. ഗേൾസ് പറയഞ്ചേരി.
== ചരിത്രം ==
1981-ല്  ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിലും കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളിൽ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങൾ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ർമ്മിക്കപെട്ട കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര്  ലാബ്  ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകൾ എന്നിവയുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ്  സൗകര്യം  ലഭ്യമാണ് .ഒരു  കിണറും  കോര്പറേഷന്  വാട്ടര്  കണക്ഷനും  ഉണ്ട് ​.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പച്ചക്കറിത്തോട്ടം
*മണ്ണിര കംബോസ്റ്റ്
*എൽ ഇ ഡി  നിർമ്മാണം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
ഗവണ്മെന്റ് വിദ്യാലയം
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1. എ. കെ ശോഭനകുമാരി
2. പി. വിനോദിനി
3. പി. പുഷ്പോദരന്
4. എ. ശാരദ
5. കെ. ശ്രീനിവാസന്
6. പി. വിശാലാക്ഷി
7. എം.കെ. രത്നവല്ലി
8. മേരി റീത്ത
9.ഉഷാറാണി പി
10.സുനന്ദ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
*കോഴിക്കോട് നഗരത്തില്  നിന്നും  ഏകദേശം  ഒന്നര  കിലോമീറ്റര്  അകലെയാണ്  സ്കൂള്  സ്ഥിതി ചെയ്യുന്നത് .
*നഗരത്തില് നിന്നും മെഡിക്കൽ കോളേജ് റോഡിൽ പറയഞ്ചേരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
*കുതിരവട്ടം റോഡിൽ എസ്. കെ പൊറ്റക്കാട് പാർക്കിനടുത്തുളള സ്കൂളിലേക്ക് 5 *മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ .
*അല്ലെങ്കിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ്ജിൽ സ്ക്കൂളിൽ വന്നിറങ്ങാം .
----
{{Slippymap|lat=11.25582|lon=75.79737|zoom=18|width=full|height=400|marker=yes}}
----
"https://schoolwiki.in/ഗവ._ഗേൾസ്_എച്ച്._എസ്._എസ്_പറയഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്