ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട് (മൂലരൂപം കാണുക)
11:10, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കരീപ്ര ഗ്രാമപഞ്ചായത്തിൽ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് | കരീപ്ര ഗ്രാമപഞ്ചായത്തിൽ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 145 വർഷത്തെ പഴക്കമുണ്ട്. | ||
1880-ൽ ആരംഭിച്ച ഈ കലാലയത്തിൽ ലോവർ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവർ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയർസെക്കന്ററി തലം വരെ എത്തിനിൽക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തിൽ ഇന്ന് 3 ഏക്കർ 5 സെന്റ് വിസ്തൃതിയിൽ 11 കെട്ടിടങ്ങളുണ്ട്. | |||
1965-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ൽ ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 2002-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2004-ൽ ഹയർസെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളിൽ 650 കുട്ടികൾ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേർ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്. | 1965-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ൽ ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 2002-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2004-ൽ ഹയർസെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളിൽ 650 കുട്ടികൾ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേർ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്. | ||
| വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ. | * ജെ.ആർ.സി | ||
* ക്ലാസ് മാഗസിൻ. ഹിന്ദി മാഗസിൻ | * ക്ലാസ് മാഗസിൻ. ഹിന്ദി മാഗസിൻ | ||
* [[ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 102: | വരി 102: | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=8.93344|lon=76.72861 |zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||