ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ഷൊർണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suchithrapp94 (സംവാദം | സംഭാവനകൾ)
Spelling/grammar/punctuation/typographical correction
Suchithrapp94 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS SHORANUR}}
{{prettyurl|GHSS SHORANUR}}
{{അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:20020 entrance.jpg|ലഘുചിത്രം]]


===<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->===
===<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->===
വരി 39: വരി 40:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
വരി 55: വരി 56:
|പ്രധാന അദ്ധ്യാപിക=LAKSHMI DEVI .C  
|പ്രധാന അദ്ധ്യാപിക=LAKSHMI DEVI .C  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്=MANOJ KUMAR V N
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=20020 entrance.jpg
|size=350px
|size=350px
|caption=
|caption=

21:11, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്.എസ്.എസ് ഷൊർണൂർ
വിലാസം
ഗണേഷ് ഗിരി

ഗണേഷ് ഗിരി പി.ഒ.
,
679123
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ0466 2225543
ഇമെയിൽghsshoranur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20020 (സമേതം)
എച്ച് എസ് എസ് കോഡ്09027
യുഡൈസ് കോഡ്32061200117
വിക്കിഡാറ്റQ64689624
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ501
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾNA
പെൺകുട്ടികൾNA
ആകെ വിദ്യാർത്ഥികൾNA
അദ്ധ്യാപകർNA
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ്‌. പി
പ്രധാന അദ്ധ്യാപികLAKSHMI DEVI .C
പി.ടി.എ. പ്രസിഡണ്ട്MANOJ KUMAR V N
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
05-03-2025Suchithrapp94
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ‍ൂർ ഉപജില്ലയിലെ ഗണേഷ്‌ഗിരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്.


ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.

വഴികാട്ടി

സ്കൂൾ പത്രം

സ്കൂൾ വെബ് പേജ് സ്കൂൾ ബ്ലോഗ്ഗുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നാഷണൽ സർവ്വീസ് സ്കീം

നേർക്കാഴ്ച

നാടോടി വിജ്ഞാന കോശം

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും-----2-- കിലോമീറ്റർ ------പോസ്റ്റ്‌ ഓഫീസ് റോഡ് -----വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 -ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ---ഓവർ ബ്രിഡ്ജ് വഴി -----2------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------ഷൊർണുർ ------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ഷൊർണൂർ&oldid=2654349" എന്ന താളിൽനിന്ന് ശേഖരിച്ചത്