"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32016-hm (സംവാദം | സംഭാവനകൾ)
No edit summary
VAISHNAVIDAS (സംവാദം | സംഭാവനകൾ)
ധന്യ രത്നം കെ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[എം ജി പി എൻ എസ് എസ് ഹൈസ്കൂൾ തലനാട്]]
{{Schoolwiki award applicant}}
 
{{PHSchoolFrame/Header|1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു. 1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.=}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
[[എം ജി പി എൻ എസ് എസ് ഹൈസ്കൂൾ തലനാട്]]
 
1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.
 
1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്{{PHSchoolFrame/Header}} {{prettyurl|M.G.P.N.S.S.H.S. Thalanadu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തലനാട്
|സ്ഥലപ്പേര്=തലനാട്
വരി 32: വരി 21:
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാല
വരി 47: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 61: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശാകുമാരി എസ്
|പ്രധാന അദ്ധ്യാപിക=ധന്യ രത്നം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=Anil K M
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Fathima Rashid
|സ്കൂൾ ചിത്രം= mgpnss.jpg ‎|
|സ്കൂൾ ചിത്രം=32016_school_pic.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
== ചരിത്രം ==
== ചരിത്രം ==
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ'''. ഈ വിദ്യാലയം '''എൻ.എസ്.എസ്. സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ'''. ഈ വിദ്യാലയം '''എൻ.എസ്.എസ്. സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/ചരിത്രം|..[കുൂടുതലറിയാം‍‍]1]]


ഇല്ലിക്കൽ കല്ല് അടിവാരം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന  തലൈനാട് ആണ് ഇന്നറിയപ്പെടുന്ന തലനാട് എന്ന ഗ്രാമം. തല നാടിൻ്റെ ശില്പി  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള യുടെ നേതൃത്വത്തിൽ  ജനപങ്കാളിത്തത്തോടെ 1956 ജൂൺ മാസത്തിൽ എൻഎസ്എസ് മാനേജ്മെൻറ് കീഴിൽ  യു പി സ്കൂൾ ആയിട്ടാണ് ആണ് പ്രവർത്തനമാരംഭിച്ചത് .1960 അത് എൽ. പി വിഭാഗം കൂടി തുടങ്ങി .1982ൽ ഇന്ന് കാണുന്ന ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിൽ ആവശ്യമായ 3 ഏക്കർ സ്ഥലം  സംഭാവനയായി നൽകിയത് ഉൾപ്പെടെ പുരോഗതിക്കാവശ്യമായ സർവ്വവിധ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ആയിരുന്നു.
'''<u>ഭൗതികസാഹചര്യം:</u>'''


1931 ൽ യശശരീരനായ  ശ്രീ മാടപ്പാട്ട് ഗോപാലപിള്ള മുരളീധര വിലാസം എന്ന പേരിൽ പ്രൈമറി സ്കൂൾ വടക്കുഭാഗത്ത് ആരംഭിക്കുകയുണ്ടായി. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ വിദ്യാഭ്യാസം ദേശസാൽക്കരിക്കുക എന്ന നയം പ്രഖ്യാപിച്ചപ്പോൾ മുരളീധര വിലാസം സ്കൂൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത് .പിന്നീട് 1956 ൽ ശ്രീ മന്നത്തു പത്മനാഭൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നി നിന്നുകൊണ്ട് ശ്രീ മാടപ്പാട്ട് ഗോപാലപിള്ള ഉള്ള തൻറെ ഒന്നര ഏക്കർ സ്ഥലം  വിട്ടു കൊടുത്തുകൊണ്ട് യു പി സ്കൂൾ ആരംഭിച്ചു ആ സ്കൂൾ ആണ് ഇന്നത്തെ എം ജി പി എൻ എസ് എസ് ഹൈസ്കൂൾ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/സൗകര്യങ്ങൾ|[കൂടുതലറിയാം]]]
 
== ഭൗതികസാഹചര്യം ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു .ഹൈസ്കൂൾ ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. പരീക്ഷണങ്ങൾ ചെയ്യുന്നതിനായി ഒരു ലബോറട്ടറി ഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് ഒരു ലൈബ്രറിയും ഉണ്ട് .ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട് .


[[പ്രമാണം:32016 schoolpic1|ലഘുചിത്രം|foodfest]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <big>ക്ലാസ് മാഗസിൻ:-.</big>
* <big><u>ക്ലാസ് മാഗസിൻ:-.</u></big>
* വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.
* വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[<nowiki/>[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/പ്രവർത്തനങ്ങൾ|<nowiki>കൂടുതലറിയാം]</nowiki>]]
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി:-</big>
*[[പ്രമാണം:32016 schoolpic1.jpg|ലഘുചിത്രം]]
* കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു . വായനാദിനാചരണം, വായനാവാരം ആചരിക്കൽ, വായനാമത്സരം നടത്തൽ, ലൈബ്രറി പുസ്തക വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
* <big>ക്ലബ്ബ് പ്രവർത്തനങ്ങൾ:-.</big>
* <big>സോഷ്യൽ സയൻസ് ക്ലബ്:-</big>
* അഞ്ചു മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് . പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. ചരിത്രകാരൻമാരുടെ ചിത്രങ്ങൾ , ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ  എന്നിവ ശേഖരിച്ച് ആൽബം നിർമ്മാണം , സ്റ്റാമ്പ് കളക്ഷൻ , മാപ്പിൽ  സ്ഥലങ്ങൾ അടയാളപ്പെടുത്തൽ ,ക്വിസ് ക്വിസ് പ്രോഗ്രാമുകൾ , ദിനാചരണങ്ങൾ എന്നിവയും ഏറ്റവും നല്ല രീതിയിൽ നടത്തിവരുന്നു.
* <big>സയൻസ് ക്ലബ്:-</big>
* എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്.
* <big>ഇംഗ്ലീഷ് ക്ലബ്:-</big>
* ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി adding my vocabulary എന്ന പേരിൽ vocabulary improve ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.My own sentences എന്ന പേരിൽ കുട്ടികളെ കൊണ്ട് തന്നെ  Sentences create  ചെയ്യുന്ന  പ്രവർത്തനങ്ങൾ , ന്യൂസ് പേപ്പർ റീഡിങ് ,മേക്കിങ് ഓഫ് സമ്മറി ,ഇംഗ്ലീഷ് സ്പീക്കിംഗ് ആക്ടിവിറ്റീസ് എന്നിവയും  നടത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കണ്ടുവരുന്ന മാറ്റങ്ങൾ  മികവുറ്റതാണ്.
* <big>നേച്ചർ ക്ലബ്:-</big>  പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച നേച്ചർ ക്ലബ്  പ്രവർത്തനങ്ങൾ  കുട്ടികളിൽ  കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ സഹായകമായി. ചെടികൾ നടുന്നതിനും അതിനെ പരിപാലിക്കുന്നതിനും കുട്ടികൾക്ക് സമയം നൽകുന്നു . മുൻവർഷങ്ങളിൽ കൃഷി ഓഫീസിൽ നിന്നും വിവിധ പച്ചക്കറി തൈകളും വിത്തുകളും ലഭിക്കുകയുണ്ടായി.അവ വേണ്ട രീതിയിൽ പരിപാലിച്ചു വിളവെടുപ്പു കൾ നടത്തി. ലഭിച്ച പച്ചക്കറികൾ  ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചു. ഈ വർഷവും കൃഷി ഓഫീസിൽ നിന്ന് ലഭിച്ച  പച്ചക്കറിതൈകൾ  കുട്ടികളുടെ  മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്</big><small>.</small> മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്<small>സ് സൊസൈറ്റി</small>യുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
<big>നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്</big><small>.</small> മന്നത<nowiki/>്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്<small>സ് സൊസൈറ്റി</small>യുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''
'''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big> '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!No
!Name
!Year
|-
!1
!വി.സി ചെറിയാൻ
!84 - 85
|-
!2
!ജി സുധാകരൻനായർ
!85-86
|-
!3
!ജി സുധാകരൻനായർ
!86-87
|-
!4
!കെ ശങ്കരനുണ്ണി
!87-88
|-
!5
!സി എൻ പരമേശ്വരൻ ഇളയത്
!88-89
|-
!6
!ഓമന തമ്പുരാട്ടി
!88-89
|-
!7
!കെ എൻ ചന്ദ്രശേഖരൻ
!89-90
|-
!8
!വി എൻ കരുണാകരൻ നായർ
!90-91
|-
!9
!.അംബിക തമ്പുരാട്ടി
!91-93
|-
!10
!കെ എൻ വിശ്വനാഥൻ നായർ 
!93-94
|-
!11
!എൻ നാരായണൻ ഉണ്ണി
!94-95
|-
!12
!.കെ എസ് വിഷ്ണുദാസ്
!95-96
|-
|13
!കെ എം ഗോപാലകൃഷ്ണൻ നായർ 
|96-98
|-
|14
|പി വിമലാദേവി
|98-99
|-
|15
|.ചന്ദ്രികാമ്മ
|99-2000
|-
|16
|എം ജി വിജയകുമാരി
|2000Apr-2000June
|-
|17
|എം ആർ ശാന്തമ്മ 
|2000july-2001
|-
|18
|എസ് സുശീലാമ്മ
|2001-2002
|-
|19
|കെ പി ഗോപാലകൃഷ്ണൻ നായർ
|2002may-2002june
|-
|20
|എ കെ വിജയമ്മ  
|2002-2003
|-
|21
|കെ ബി  വിജയകുമാരി അമ്മ
|2003-2004
|-
|22
|എ എൻ ബാലകൃഷ്ണൻ നായർ
|2004-2006
|-
|23
|സതീദേവി എ ജി
|2006-2007
|-
|24
|ശ്രീനിവാസൻ
|2007-2009
|-
|25
|സി എൻ  രാധാമണി
|2009-2011
|-
|26
|എസ് ഗീതാകുമാരി
|2011-2016
|-
|27
|ജി ഉണ്ണികൃഷ്ണപിള്ള
|2016-2019
|-
|28
|.ബീന എസ് നായർ 
|2019-2020
|-
|29
|എസ് ആശാകുമാരി
|2020-2024
|}
30 അജിത ആർ നായർ 2024 June to 2024 July


# വി.സി ചെറിയാൻ                      84 - 85
31. ധന്യാരത്നം കെ 2024 ആഗസ്റ്റ് 1 മുതൽ
 
#
2            ജി സുധാകരൻനായർ               85- 86  
 
3.           ആർ.കൽപ്പകകുട്ടിയമ്മ                86-87
 
4.                    കെ ശങ്കരനുണ്ണി                          87 - 88
 
5.                    സി എൻ പരമേശ്വരൻ ഇളയത്      88 - 89
 
6.ഓമന തമ്പുരാട്ടി 88 - 89
 
7.കെ എൻ ചന്ദ്രശേഖരൻ 89- 90
 
8.വി എൻ കരുണാകരൻ നായർ 90 -91
 
9.അംബിക തമ്പുരാട്ടി 91-93  10.കെ എൻ വിശ്വനാഥൻ നായർ  93- 94
 
11.എൻ നാരായണൻ ഉണ്ണി 94- 95
 
12.കെ എസ് വിഷ്ണുദാസ് 95- 96
 
13.കെ എം ഗോപാലകൃഷ്ണൻ നായർ  96- 98
 
14.പി വിമലാദേവി 98 - 99  പി 15.ചന്ദ്രികാമ്മ 99- 2000
 
16.എം ജി വിജയകുമാരി 2000 ഏപ്രിൽ - 2001 ഏപ്രിൽ
 
17.എം ആർ ശാന്തമ്മ  2000- 2001
 
18.എസ് സുശീലാമ്മ  2001 -2002
 
19.കെ പി ഗോപാലകൃഷ്ണൻ നായർ 2002 മെയ് - 2002 ജൂൺ
 
20.എ കെ വിജയമ്മ   2002- 2003
 
21.കെ  ബി  വിജയകുമാരി അമ്മ 2003 -2004
 
22.എ എൻ ബാലകൃഷ്ണൻ നായർ 2004 -2006 23.സതീദേവി എ ജി  2006- 2007
 
24.ശ്രീനിവാസൻ 2007 -2009
 
25.സി  എൻ  രാധാമണി 2009-  2011
 
26.എസ് ഗീതാകുമാരി 2011 - 2016
 
27.ജി ഉണ്ണികൃഷ്ണപിള്ള 2016- 2019
 
28.ബീന എസ് നായർ  2019- 2020
 
29.എസ് ആശാകുമാരി 2020-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[[എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/അംഗീകാരങ്ങൾ|[കൂടുതലറിയാം]]]
* Dr.Asiya M M ,Ayurveda dispensory ,Thalanad


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംഗ്ഷനിൽ നിന്ന് കിഴക്കുമാറി 200 മീറ്റർ മാറി  കാളക്കൂട് റോഡിൽ  സ്കൂൾ സ്ഥിതി ചെയ്യുന്നു. കോട്ടയത്തുനിന്ന് 50 കിലോമീറ്റർ അകലമുണ്ട്.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.72340891374804|lon= 76.81088085171044|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ഈരാറ്റുപേട്ട തലനാട് റോഡിൽ കാവും ജംങ്ഷനിൽ നിന്നും കിഴക്ക് മാറി 200 മീ. മാറി കാളക്കൂട് റോഡിൽ സ്ഥിതിചെയ്യുന്നു.      
|----
* കോട്ടയത്ത് നിന്ന്  50 കി.മി. അകലം
<googlemap version="0.9" lat="9.723524" lon="76.795378" type="map" zoom="11" width="550" height="350" controls="none">
9.709649, 76.798038
തലനാട്
</googlemap>
|}
|}
<!--visbot  verified-chils->-->
"https://schoolwiki.in/എം.ജി.പി.എൻ.എസ്.എസ്._എച്ച്.എസ്._തലനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്