"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Panchayath H. S. S. Perumatti}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= കന്നിമാരി | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21038 | |||
|എച്ച് എസ് എസ് കോഡ്=09031 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690831 | |||
|യുഡൈസ് കോഡ്=32060400306 | |||
|സ്ഥാപിതദിവസം=29 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1996 | |||
|സ്കൂൾ വിലാസം= കന്നിമാരി | |||
|പോസ്റ്റോഫീസ്= കന്നിമാരി | |||
|പിൻ കോഡ്=678534 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hssperumatty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചിറ്റൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുമാട്ടി പഞ്ചായത്ത് | |||
|വാർഡ്=07 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=ചിറ്റൂർ | |||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=302 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=രത്നവല്ലി എം (പ്രിൻസിപ്പൽ ഇൻ ചാർജ് ) | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലതിക ടി.എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് . കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി | |||
|സ്കൂൾ ചിത്രം=120122_21038_1.jpg | |||
|size=350px | |||
|caption=ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1996 മെയിൽ ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 109: | വരി 83: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ | * അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ ) | ||
* അഡൾട് ടിങ്കറിങ് ലാബ് | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
| വരി 133: | വരി 102: | ||
=എന്റെ നാട് == | == എന്റെ നാട് == | ||
[[പ്രമാണം:Chittur river.jpg|ലഘുചിത്രം|<nowiki>പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |</nowiki>]] | |||
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ് പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. | | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.65739741924602|lon= 76.80919646606944|zoom=18|width=full|height=400|marker=yes}} | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | *മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ | *മാർഗ്ഗം 2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||