"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൽ മജീദ് പി
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൽ മജീദ് പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത
|സ്കൂൾ ചിത്രം=20061 schoolphoto.jpeg
|സ്കൂൾ ചിത്രം=20061 schoolphoto.jpeg
|size=350px
|size=350px
വരി 72: വരി 72:
2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും , നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.

35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകന്റെ കുടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
* IT Club
* ഐ ടി ക്ലബ്
* ജൂനിയർ റെഡ്ക്രോസ്  
* ജൂനിയർ റെഡ്ക്രോസ്  
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൂൾ സോഷ്യൽ സയൻസ് സൊസൈറ്റി
* സ്കൂൾ സോഷ്യൽ സർവീസ് സ്കീം

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 100: വരി 96:

==വഴികാട്ടി==
==വഴികാട്ടി==
*പാലക്കാട് കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*പാലക്കാട് - കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - ലക്കിടി ,ഒറ്റപ്പാലം
{{Slippymap|lat= 10.788990146716626|lon= 76.42187110934547|zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 10.788990146716626|lon= 76.42187110934547|zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്