"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അമ്പിളി ജെ .കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു എം. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മനോമോഹനൻ.സി.എം | |പി.ടി.എ. പ്രസിഡണ്ട്=മനോമോഹനൻ.സി.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ശശികുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ശശികുമാർ | ||
വരി 77: | വരി 77: | ||
* [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] | * [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] | ||
* [[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] | * '''[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]''' | ||
* '''[[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]]''' | * '''[[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]]''' | ||
* [[{{PAGENAME}}/സിന്തറ്റിക് ട്രാക്ക്|'''സിന്തറ്റിക് ട്രാക്ക്''']] | * [[{{PAGENAME}}/സിന്തറ്റിക് ട്രാക്ക്|'''സിന്തറ്റിക് ട്രാക്ക്''']] |
22:44, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.എസ് ചാത്തനൂർ | |
---|---|
വിലാസം | |
ചാത്തനൂർ ചാത്തനൂർ , ചാത്തനൂർ പി.ഒ. , 679535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0466 2259515 |
ഇമെയിൽ | chathanurghss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20009 (സമേതം) |
എച്ച് എസ് എസ് കോഡ് | 09014 |
യുഡൈസ് കോഡ് | 32061300612 |
വിക്കിഡാറ്റ | Q64690375 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുമിറ്റക്കോട്പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2073 |
അദ്ധ്യാപകർ | 85 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അമ്പിളി ജെ .കെ |
പ്രധാന അദ്ധ്യാപിക | ബിന്ദു എം. |
പി.ടി.എ. പ്രസിഡണ്ട് | മനോമോഹനൻ.സി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | കുമാരി ശശികുമാർ |
അവസാനം തിരുത്തിയത് | |
01-11-2024 | ANUPAMA S S |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് ചാത്തനൂർ
ചരിത്രം
ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഈ ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംകുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു. കൂടുതൽ
ഭൗതികസൗകര്യങ്ങൾ
19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
- സ്ററുഡന്റ് പോലിസ് കാഡററ്
- ലിറ്റൽ കൈറ്റ്സ്
- സ്കുൂൾ റേഡിയോ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | കാലഘട്ടം | പേര് |
---|---|---|
1 | ശിവരാമൻ മാസ്റ്റർ | |
2 | രവീന്ദ്രൻ മാസ്റ്റർ | |
2 | അംബുജാക്ഷി ടീച്ചർ | |
4 | പരമേശ്വരൻ മാസ്റ്റർ | |
5 | ചന്ദ്രൻ മാസ്റ്റർ | |
6 | കൃഷ്ണനുണ്ണി മാസ്റ്റർ | |
7 | ചന്ദ്രിക ടീച്ചർ | |
8 | ഇന്ദിര ടീച്ചർ | |
9 | വിജയലക്ഷ്മി ടീച്ചർ | |
10 | അബ്ദുൾറഹ്മാൻ മാസ്റ്റർ | |
11 | പാത്തുമ്മു ടീച്ചർ | |
12 | പ്രസീത ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കലാമണ്ഡലം ഗീതാനന്ദൻ
- "എം.എസ് കുമാർ"
- കലാമണ്ഡലം വാസുദേവൻ
- തേവനാശാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20009
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ