"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{ | {റoolwiki award applicant}} | ||
{{prettyurl|Govt H S S Paravoor}} | {{prettyurl|Govt H S S Paravoor}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
വരി 45: | വരി 45: | ||
|പ്രിൻസിപ്പൽ=ശ്രീമതി സുമ എ. | |പ്രിൻസിപ്പൽ=ശ്രീമതി സുമ എ. | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. മായ. എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ | |പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ | ||
വരി 76: | വരി 76: | ||
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് ബസ്, സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്. | 2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് ബസ്, സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്. | ||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 238: | വരി 235: | ||
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | '''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
[[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|<br />]] | പുറം കണ്ണികൾ | ||
സ്കൂൾ യൂട്യൂബ് ചാനൽ [[ജിഎച്ച്.എസ്സ്.പറവൂർ/പത്രമാധ്യമങ്ങളിൽ|<br />]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 245: | വരി 244: | ||
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം<br> | * ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം<br> | ||
---- | ---- | ||
{{ | {{Slippymap|lat=9.45378|lon=76.34503 |zoom=16|width=800|height=400|marker=yes}} | ||
<!---> | <!---> | ||
10:12, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
{റoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ്സ് എസ്സ് പറവൂർ | |
---|---|
വിലാസം | |
പറവൂർ പറവൂർ , പുന്നപ്ര നോർത്ത് പി.ഒ. , 688014 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2267763 |
ഇമെയിൽ | 35011alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35011 (സമേതം) |
എച്ച് എസ് എസ് കോഡ് | 04111 |
യുഡൈസ് കോഡ് | 32110100603 |
വിക്കിഡാറ്റ | Q87477990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര വടക്ക് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | LKG മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 574 |
പെൺകുട്ടികൾ | 511 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുമ എ. |
പ്രധാന അദ്ധ്യാപിക | ശ്രീമതി. മായ. എൻ |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീഷ്യ ആന്റണി |
അവസാനം തിരുത്തിയത് | |
11-09-2024 | Ghssparavoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് വില്ലേജിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂൾ ആണ് ഗവ എച്ച് എസ്സ് എസ്സ് പറവൂർ
ചരിത്രം
1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്.
പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി രാജ്യം. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു.
സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് ബസ്, സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്,ടിങ്കറിംഗ് ലാ ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ഗ്രന്ഥശാല
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ജൂനിയർ റെഡ് ക്രോസ്
വിദ്യാരംഗം
സോഷ്യൽ സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
മാതൃഭൂമി സീഡ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
മ്യൂസിക് ക്ലബ്ബ്
ടിങ്കറിങ് ലാബ്
ശലഭോദ്യാനം
തായ്ക്യോൺഡോ
കരാട്ടെ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹയർസെക്കന്ററി
2014ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് കൊമേഴ്സ് വിഷയങ്ങൾക്കായി ഓരോ ബാച്ചുകൾ ആണ് ഉള്ളത്. പ്ലസ് വൺ, പ്ലസ് ടു ബാച്ചുകളിലായി
ആകെ 240 കുട്ടികൾ പഠിക്കുന്നു. 2 ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സീ. ന. | പ്രഥമാധ്യാപകർ | കാലഘട്ടം |
---|---|---|
01 | വി. ബാലകൃഷ്ണ പിള്ള | 1980 - 1982 |
02 | എ. ജി. ബ്രൈറ്റ് | 1982 - 1983 |
03 | സി. പി. രാമചന്ദ്രൻ പിള്ള | 1983 - 1984 |
04 | ബി. സാവിത്രി | 1984 - 1986 |
05 | കെ. ജെ. ജനാദേവിയമ്മ | 1986 - 1988 |
06 | സൂസൻ പി. എബ്രഹാം | 1990 - 1991 |
07 | ജി. രവീന്ദ്രനാഥ് | 1991 - 1993 |
08 | എ. എൻ. കൃഷ്ണക്കുറുപ്പ് | 1993 - 1994 |
09 | എ. കെ. കേശവ ശർമ്മ | 1994 - 1997 |
10 | കെ. സാവിത്രി | 1997 - 1999 |
11 | എ. ആർ. തങ്കമ്മ | 1999 - 2001 |
12 | വി. സി. ലുദ്വിന | 2001 - 2003 |
13 | കെ. പി. സൗദാമിനി | 2003 - 2004 |
14 | ബി. ശ്യാമളാദേവി | 2004 - 2005 |
15 | എ. ഐഷാബീവി | 2005 - 2006 |
16 | കലാവതി ശങ്കർ | 2005 - 2006 |
17 | വി. ആർ. സുശീല | 2005 - 2006 |
18 | കെ. ഗോമതിയമ്മ | 2006 - 2007 |
19 | എ. ഇന്ദിരാബായ് | 2007 - 2008 |
20 | നസീം എ. | 2008 - 2009 |
21 | മേയ് തോമസ് | 2009 - 2010 |
22 | എസ്. ടി. ഓമനകുമാരി | 2010 - 2011 |
23 | വി. ആർ. ഷൈല | 2011 - 2013 |
24 | ടി. കുഞ്ഞുമോൻ | 2013 - 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുറം കണ്ണികൾ
വഴികാട്ടി
- ആലപ്പുഴയ്ക്കും അമ്പലപ്പുഴയിൽ ഇടയിൽ (N H - 66) പറവൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കുമാറി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35011
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ LKG മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ