"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}

|സ്ഥലപ്പേര്=പരപ്പിൽ

|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്

|റവന്യൂ ജില്ല=കോഴിക്കോട്
{{Infobox School
|സ്കൂൾ കോഡ്=17022
| സ്ഥലപ്പേര് = കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=10052
| വിദ്യാഭ്യാസ ജില്ല = കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=911025
| റവന്യൂ ജില്ല = കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=Q64063386
| ഉപ ജില്ല = കോഴിക്കോട് സിറ്റി
|യുഡൈസ് കോഡ്=32041400812
| സ്കൂള്‍ കോഡ് = 17022
|സ്ഥാപിതദിവസം=5
| സ്ഥാപിതദിവസം = 05
|സ്ഥാപിതമാസം=ഒക്ടോബർ
| സ്ഥാപിതമാസം = 10
|സ്ഥാപിതവർഷം=1918
| സ്ഥാപിതവര്‍ഷം = 1918
|സ്കൂൾ വിലാസം=
| സ്കൂള്‍ വിലാസം = പരപ്പില്‍, കല്ലായി പി.ഒ,
കോഴിക്കോട്
|പോസ്റ്റോഫീസ്=കല്ലായ്
| പിന്‍ കോഡ് = 673003
|പിൻ കോഡ്=673003
| സ്കൂള്‍ ഫോണ്‍ = 0495 2300698
|സ്കൂൾ ഫോൺ=0495 2300698
| സ്കൂള്‍ ഇമെയില്‍ = mmhsparappil@gmail.com
|സ്കൂൾ ഇമെയിൽ=mmhsparappil@gmail.com
| സ്കൂള്‍ വെബ് സൈറ്റ് = http://mmvhs.org
|സ്കൂൾ വെബ് സൈറ്റ്=mmvhss.org

|ഉപജില്ല=കോഴിക്കോട് സിറ്റി
| ഭരണം വിഭാഗം = എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ

|വാർഡ്=59
| സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=കോഴിക്കോട്

|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പഠന വിഭാഗങ്ങള്‍1 = എല്‍. പി. സ്കൂള്‍
|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍2 = ഹൈസ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍3 = എച്ച്.എസ്.എസ്
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങള്‍4 = വി.എച്ച്.എസ്.എസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം = 2268
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം = 2068
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം = 4336
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം = 53
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍ = അബൂബക്കര്‍
|സ്കൂൾ തലം=5 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകന്‍ = ഹസൻ സി. സി.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട് = സക്കീർ ഹുസൈൻ
|ആൺകുട്ടികളുടെ എണ്ണം 1-10=1521

|പെൺകുട്ടികളുടെ എണ്ണം 1-10=0
| സ്കൂള്‍ ചിത്രം= mmfrontview.jpg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1521
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ജലീൽ കെ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാഷിം . പി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹസൻ സി.സി.
|പി.ടി.. പ്രസിഡണ്ട്=മുഷ്താഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷ
|സ്കൂൾ ചിത്രം= mmfrontview.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''പരപ്പിൽ സ്കൂൾ'''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മദ്രസത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  'പരപ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

== ചരിത്രം ==
== ചരിത്രം ==
അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം ( മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ )

'''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിതമായ ' അന്‍സാറുല്‍ ഇസ്ലാം ബി തഅലിമുല്‍ അനാം'.മുഹമ്മദന്‍ എജ്യുക്കേഷണല്‍ അസോസിയേഷന്‍.
[[കോഴിക്കോട്|കോഴിക്കോട്ടെ]] മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ '''''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ'''''. '''ചെമ്പയിൽ മമ്മദാക്ക''' എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു.  [[എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ചരിത്രം|കൂടുതൽ അറിയാൻ]]
ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തല്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു.
കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയില്‍ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവില്‍ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു.
1918  ആഗസ്റ്റ് 18-ാം തിയതി അന്‍സാറുല്‍ ഇസ്ലാം ബി തഅ് ലീമുല്‍ അനാം എന്ന പേരില്‍ ഒരു കമ്മറ്റി രജിസ്റ്റര്‍ ചെയ്തു ഈ കമ്മറ്റിയുടെ കീഴിലാണ്  മദ്രസത്തുല്‍ മുഹമ്മദീയ സ്കൂള്‍ ആരംഭിച്ചത്. 1918 ആഗസ്റ്റ് 10-ാം തിയതി മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന പെറ്റ്ലാന്റ് പ്രഭു കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ മുഹമ്മദന്‍ എജുക്കേഷനല്‍ അസോസിയേഷന്‍ വകയായി പണി തീര്‍ന്നു കൊണ്ടിരിക്കുന്ന മദ്രസയുടെ പുതിയ കെട്ടിടത്തില്‍ വെച്ച് ഒരു സ്വീകരണം നല്‍കുകയുണ്ടായി.കോഴിക്കോട്ടെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനു വേണ്യ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം തദവസരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഫ്രാന്‍സിസ് റോഡില്‍ കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിന് തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുന്‍വശത്തെ വെളിമ്പറമ്പാണ് മദ്രസാ കെട്ടിടത്തിനുള്ള സ്ഥലമായി തെര‍ഞ്ഞെടുത്തത് . ഇടിയങ്ങര ശൈഖിന്റെ പള്ളിയില്‍ ആണ്ടുതോറും നടക്കാറുള്ള നേര്‍ച്ചക്ക് വരുന്ന അപ്പവാണിഭക്കാരുടെ ഒരു സങ്കേതമായിരുന്നു ഈ പറമ്പ് .
ഒറ്റയില്‍ ഇമ്പിച്ചമ്മതാക്കയുടെ വിദഗ്ധമായ മേല്‍നോട്ടത്തില്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉത്തരം കയറ്റലും ഒച്ചപ്പാടില്ലാതെ നടന്നു. ഏതാനും മാസത്തിനുള്ളില്‍ പണി പൂര്‍യാക്കുകയും ചെയ്തു.
അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജ് സര്‍ അബ്ദൂറഹീം ആയിരുന്നു മദ്റസത്തുല്‍ മുഹമ്മദീയയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. സ്വര്‍ണ്ണ താക്കോല്‍ കൊണ്ടാണ് സ്കൂള്‍ തുറന്നത്.ഹാജി വി.ആലി ബറാമി ,അഡ്വക്കറ്റ് ബി.പോക്കര്‍ സാഹിബിനോടൊപ്പം മദിരാശിയില്‍ പോയി സര്‍ അബ്ദുറഹീമിനെ ക്ഷണിക്കുകയാണുണ്ടായത്. 1918 ഒക്ടോബര്‍ 5-ാം തിയ്യതി ശനിയാഴ്ച്ചയായിരുന്നു. മദ്രസയുടെ ഉദ്ഘാടനം. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൗരപ്രധാനികളും ഉദ്യോഗസ്ഥ പ്രമുഖരും വമ്പിച്ച ജനാവലിയും സന്നിഹിതരായിരുന്നു. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.
ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. ക്രമേണ അഭിവൃദ്ധിയുടെ പടവുകള്‍ കയറി 10 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 17 അധ്യാപകരും 430 വിദ്യാര്‍ത്ഥികളുമായി. മദ്രസയുടെ മൂലധനമായി 130000 രൂപയില്‍ 40000 രൂപ പ്രധാന കെട്ടിടത്തിനു വേണ്ടി ചിലവഴിച്ചു. ബാക്കി വന്ന 90000 രൂപക്ക് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്വത്ത് വാങ്ങി സ്ഥിരവരുമാനം കണ്ടെത്തി.മദ്രസ ഒരു ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹോസ്റ്റല്‍ പണിയുന്നതിനും ആവശ്യമായ സാമ്പത്തികസഹായത്തിനു 1923 ല്‍ ഹൈദ്രാബാദ് നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച  ഒരു ലക്ഷം രൂപ കോഴിക്കോട്ടെ മുസ്ലിംകളുടെ ഭാഗപ്പോരില്‍ മദ്രസത്തുല്‍ മുഹമ്മദീയക്കു നഷ്ടപ്പെട്ടു.

സ്രാമ്പിക്കല്‍ മാളിയേക്കല്‍ മൊയ്തീന്‍കോയ മേലേക്കണ്ടി മൊയ്തു,മൊയ്തീന്‍ വീട്ടില്‍ മമ്മദ് ഹാജി,കെ പി മൂസ ബറാമി തുടങ്ങിയവര്‍ സാമ്പത്തികമായി സഹായിച്ചവരാണ്. ഒരു മിഡില്‍ സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഇൗ സ്ഥാപനം 1947-ല്‍ പൂര്‍ണ്ണ ഹൈസ്ക്കൂളായി.

1969 ഏപ്രില്‍ 27-ാം തിയ്യതി മദ്രസത്തുല്‍ മുഹമ്മദീയ അതിന്റെ 50-ാം പിറന്നാള്‍ ആഘോഷിച്ചു. കനക ജൂബിലി ആഘോ‍ഷങ്ങള്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ എം മുഹമ്മദ് ഗനി ഉദ്ഘാടനം  ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ഇമ്പിച്ചി ബാവ അധ്യക്ഷം വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് ഇ.കെ മൊയ്തു ആശംസ നേര്‍ന്നു. പിന്നീട് തങ്ങള്‍സ് റോഡില്‍ എം.എം. ജൂബിലി പ്രിപ്പറേറ്ററി സ്കൂള്‍ സ്ഥാപിച്ചു.

മലബാറിലെ ഏറ്റവും വലിയ മുസ്ലീം വിദ്യാലയമായിരുന്നു മദ്രസത്തുല്‍ മുഹമ്മദീയ്യ.ഏറനാട് വള്ളുവനാടു താലൂക്കുകളുടെ  വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. പ്രശസ്ത  മതപണ്ഡിതന്മാരായിരുന്ന വി.കെ മൂസ മൗലവി, സാലിഹ് മൗലവി ,പി.സി മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ ഇവിടുത്തെ അറബി അധ്യാപകരായിരുന്നു.കെ.മുഹമ്മദലിയും ,പി.വി മുഹമ്മദ് മാസ്റ്ററും കരുത്തരായ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.പിഎസ് മുഹമ്മദ് ഇബ്രാഹീമും എം.പി മൂസമാസ്റ്ററും പ്രൈമറി വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചപ്രധാനധ്യാപകരായിരുന്നു​.എ.കെ ഗോപാലന്‍ , പി .ആര്‍  നമ്പ്യാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും എകെ. ശേഖര പിഷാരടിയെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളും ഇവിടുത്തെ അറിയപ്പെടുന്ന അധ്യാപകരില്‍ പെടുന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ  ടി. ആലിക്കോയ, എ.വി ശേഷനാരായണ അയ്യരും , കെ.പി മുഹമ്മദ് കോയ ,പി അഹമ്മദ് കോയ, കെ.അഹമ്മദ് കോയ, എന്നിവരും മധുരവനം സി. കൃഷ്ണക്കുറുപ്പ് ,ഹസ്സന്‍ വാടിയില്‍ തുടങ്ങിയ എഴുത്തുകാരും ഇവിടെ സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കോയസ്സന്‍കോയ വീട്ടില്‍ മാമുക്കോയഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍.

1918 മുതല്‍1992 വരെയുള്ള പ്രസിഡന്റുമാര്‍:

1. കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി -1918

2.ഖാന്‍സാഹിബ് കു‍ഞ്ഞീരിമ്പലത്ത് കോയസ്സന്‍കോയ ഹാ‍ജി  1918-1930

3. കെ. എം  ഹസ്സന്‍കോയ ഹാജി.  1930-47

4.ഖാന്‍ ബഹദൂര്‍ ഹാജി വി. ആലിബറാമി. 1947-62

5. പി ഐ. അഹമ്മദ്കോയ ഹാജി. 1962-72

6. പി.എസ്  മാമുക്കോയ ഹാജി. 1972-73

7. ഹാജി. പി.വി മുഹമ്മദ് ബറാമി  1973-75

8.  സി.എ ഇമ്പിച്ചമ്മദ്.  1975-83

9.  കെ.വി അബ്ദുല്‍ ഖാദര്‍ ബറാമി 1983

10. പി.പി ഉമ്മര്‍ക്കോയ  1983

സെക്രട്ടറിമാര്‍

1.ഖാന്‍ ബഹദൂര്‍ ഹാജി വി. ആലിബറാമി. 1918-47

2 കോയപ്പതൊടി അഹമ്മദ്കുട്ടി ഹാജി.  1947-51

3. പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി.  1951-68

4.  ഹാജി . സി.പി കുഞ്ഞഹമ്മദ്    1968-73

5.  കെ.വി. കുഞ്ഞഹമ്മദ് കോയ 1973…..

ദീര്‍ഘകാല സെക്രട്ടറിയും കറസ്പോണ്ടന്റുമായ  പി.ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമാണ്.സ്കൂളിലെ  പി.ഐ.കെ മെമ്മോറിയല്‍ ഹാള്‍

== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* എന്‍.സി.സി.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* പ്രസിഡന്റ്             കെ. അബ്ദുല്‍ ​അസീസ്
{| class="wikitable"
* സെക്രട്ടറി             കെ. വി. കുഞ്ഞഹമദ്
!പ്രസിഡന്റ്
* ട്രഷറര്‍                  പി. എസ്. അസ്സന്‍ കോയ
|കെ. അബ്ദുൽ ​അസീസ്

!സെക്രട്ടറി
|കെ. വി. കുഞ്ഞഹമദ്

!ട്രഷറർ
|പി. എസ്. അസ്സൻ കോയ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രസിഡന്റുമാര്‍'''
'''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ'''
* കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി (1918)
{| class="wikitable mw-collapsible mw-collapsed"
* ഖാന്‍ സാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സന്‍ കോയ ഹാജി (1918 - 1930)
! colspan="3" |സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
* കെ. എം. അസ്സന്‍ കോയ ഹാജി (1930 - 1947)

* ഖാന്‍ ബഹദൂര്‍ ഹാജി വി. ആലിബറാമി (1947 - 1962)
! ക്രമനമ്പർ !! പേര് !! കാലഘട്ടം
* പി. ഐ.  അഹമ്മദ് കോയ ഹാജി (1962 - 1972)

* പി. എസ്. മാമുകോയ ഹാജി (1972 - 1973)
| 1|| കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി || 1918
* ഹാജി പി. വി. മുഹമ്മദ് ബറാമി (1973 - 1975)

* സി. എ. ഇമ്പിച്ചമ്മദ് (1975 - 1983)
| 2 || ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി || 1918 - 1930
* കെ. വി. അബ്ദുല്‍ഖാദര്‍ ബറാമി (1983)

* പി. പി. ഉമ്മര്‍ കോയ (1983)
|3|| കെ. എം. അസ്സൻ കോയ ഹാജി || 1930 - 1947
* മൂസ ബറാമി

* കെ. അബ്ദൂല്‍ അസീസ്
| 4 || ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി || 1947 - 1962
'''സ്കൂളിന്റെ മുന്‍ സെക്രട്ടറി'''

* ഖാന്‍ ബഹാദൂര്‍ ഹാജി വി. ആലി ബറാമി (1918 - 1947)
| 5 || പി. ഐ.  അഹമ്മദ് കോയ ഹാജി || 1962 - 1972

| 6 || പി. എസ്. മാമുകോയ ഹാജി || 1972 - 1973

| 7 || ഹാജി പി. വി. മുഹമ്മദ് ബറാമി || 1973 - 1975

| 8 || സി. എ. ഇമ്പിച്ചമ്മദ് || 1975 - 1983

| 9 || കെ. വി. അബ്ദുൽഖാദർ ബറാമി || 1983

| 10 || പി. പി. ഉമ്മർ കോയ || 1983

|11
|മൂസ ബറാമി

|12
|കെ. അബ്ദൂൽ അസീസ്

|}'''സ്കൂളിന്റെ മുൻ സെക്രട്ടറി'''
* ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
* പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
* പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
* ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
* ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
* കെ. വി. കുഞ്ഞഹമ്മദ് (1973 - .....)
* കെ. വി. കുഞ്ഞഹമ്മദ് (1973 - .....)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ - മുന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
* പി. പി. ഉമ്മര്‍ കോയ - മുന്‍ വിദ്യാഭ്യാസ മന്ത്രി
* ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
* ഡോ. എസ്. എം. മുഹമ്മദ് കോയ - മുന്‍ ഹിസ്റ്ററി വിഭാഗം തലവന്‍, കലികറ്റ് യൂനിവേര്‍സിറ്റി
* പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
* പ്രൊഫ. പി. എം. ഷിയാലിക്കോയ - മുന്‍ സോഷ്യോളജി വിഭാഗം തലവന്‍, ഗുരവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
* പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
* പ്രൊഫ. എന്‍. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരന്‍, സോഷ്യോളജി വിഭാഗം തലവന്‍, ഫാറൂഖ് കോളേജ്, കോഴിക്കോട്
* കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
* കെ. വി. അബ്ദുല്‍ അസീസ് - മാനേജിംഗ് ഡയരക്ടര്‍, സ്കൈ ലൈന്‍ ബില്‍ഡേര്‍സ്
* മാമുക്കോയ  - സിനിമാ നടൻ
* മാമുക്കോയ  - സിനിമാ നടന്‍
* ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* സി.സി ഹസ്സന്‍ - ഹെഡ്മാസ്റ്റര്‍,  എം.​എം. ഹൈസ്കൂള്‍
* കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}

* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റില്‍ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

{{Slippymap|lat=11.23936|lon=75.77685|zoom=18|width=full|height=400|marker=yes}}

11:58, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ
വിലാസം
പരപ്പിൽ

കല്ലായ് പി.ഒ.

673003

കോഴിക്കോട് ജില്ല
സ്ഥാപിതം5 - ഒക്ടോബർ - 1918
വിവരങ്ങൾ
ഫോൺ0495 2300698
ഇമെയിൽmmhsparappil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17022 (സമേതം)
എച്ച് എസ് എസ് കോഡ്10052
വി എച്ച് എസ് എസ് കോഡ്911025
യുഡൈസ് കോഡ്32041400812
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1521
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1521
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജലീൽ കെ.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹാഷിം . പി
പ്രധാന അദ്ധ്യാപകൻഹസൻ സി.സി.
പി.ടി.എ. പ്രസിഡണ്ട്മുഷ്താഖ്
എം.പി.ടി.എ. പ്രസിഡണ്ട്ആഷ
അവസാനം തിരുത്തിയത്
09-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ. പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പ്രസിഡന്റ് കെ. അബ്ദുൽ ​അസീസ്
സെക്രട്ടറി കെ. വി. കുഞ്ഞഹമദ്
ട്രഷറർ പി. എസ്. അസ്സൻ കോയ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ

സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
ക്രമനമ്പർ പേര് കാലഘട്ടം
1 കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി 1918
2 ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി 1918 - 1930
3 കെ. എം. അസ്സൻ കോയ ഹാജി 1930 - 1947
4 ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി 1947 - 1962
5 പി. ഐ. അഹമ്മദ് കോയ ഹാജി 1962 - 1972
6 പി. എസ്. മാമുകോയ ഹാജി 1972 - 1973
7 ഹാജി പി. വി. മുഹമ്മദ് ബറാമി 1973 - 1975
8 സി. എ. ഇമ്പിച്ചമ്മദ് 1975 - 1983
9 കെ. വി. അബ്ദുൽഖാദർ ബറാമി 1983
10 പി. പി. ഉമ്മർ കോയ 1983
11 മൂസ ബറാമി
12 കെ. അബ്ദൂൽ അസീസ്

സ്കൂളിന്റെ മുൻ സെക്രട്ടറി

• ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
• കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
• പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
• ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
• കെ. വി. കുഞ്ഞഹമ്മദ് (1973 - .....)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
• പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
• ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
• പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
• പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
• കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
• മാമുക്കോയ - സിനിമാ നടൻ
• ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
• കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ

വഴികാട്ടി

• കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map