"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
[[ | ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്,ബുൾബുൾ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച് വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.2000മുതൽ ഈ സ്കൂളിൽ സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 613: | വരി 611: | ||
| | | | ||
|വി.ചന്ദ്രൻ | |വി.ചന്ദ്രൻ | ||
| | |ബാങ്ക് ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|കെ.സേതു | |കെ.സേതു | ||
| | |പ്രകൃതി ചികിത്സ | ||
| | | | ||
|- | |- | ||
| | | | ||
|എംവി.സുരേന്ദ്രൻ | |എംവി.സുരേന്ദ്രൻ | ||
| | |പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | ||
| | | | ||
|- | |- | ||
| | | | ||
|എം.വി.വിശ്വഭദ്രൻ | |എം.വി.വിശ്വഭദ്രൻ | ||
| | |ബാങ്ക് ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|എം.വി.സുദർശനൻ | |എം.വി.സുദർശനൻ | ||
| | |ചാർട്ടേഡ് എഞ്ചിനീയർ | ||
| | | | ||
|- | |- | ||
| | | | ||
|ജേക്കബ് | |ജേക്കബ് | ||
| | |പോലീസ് സബ് ഇൻസ്പെക്ടർ | ||
| | | | ||
|- | |- | ||
| | | | ||
|പി.പി.പവനൻ | |പി.പി.പവനൻ | ||
| | |പൊതുപ്രവർത്തകൻ | ||
| | | | ||
|- | |- | ||
| | | | ||
| | |പ്രേംകുമാർ | ||
| | |പോലീസ് സബ് ഇൻസ്പെക്ടർ | ||
| | | | ||
|- | |- | ||
| | | | ||
|സുന്ദരം കുറുപ്പശേരി | |സുന്ദരം കുറുപ്പശേരി | ||
| | |നാടക-സിനിമ-സീരിയൽ നടൻ | ||
| | | | ||
|- | |- | ||
വരി 662: | വരി 660: | ||
|- | |- | ||
| | | | ||
| | |ലാലിലാൽ | ||
| | |സിവിൽ സൂപ്പർവൈസർ,KNPC,കുവൈറ്റ് | ||
| | | | ||
|- | |- | ||
| | | | ||
|ശാന്താറാം | |ശാന്താറാം | ||
| | |സഹകരണസംഘം അക്കൗണ്ടന്റ് | ||
| | | | ||
|- | |- | ||
| | | | ||
|ശ്രീഷ | |ശ്രീഷ | ||
| | |റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ | ||
| | | | ||
|- | |- | ||
| | | | ||
|ചിത്തരഞ്ജൻ | |ചിത്തരഞ്ജൻ | ||
| | |കച്ചവടം | ||
| | | | ||
|- | |- | ||
| | | | ||
|ജലധരൻ | |ജലധരൻ | ||
| | |കർഷകൻ | ||
| | | | ||
|- | |- | ||
| | | | ||
|റ്റി.ബി.ഉദയൻ | |റ്റി.ബി.ഉദയൻ | ||
| | |കല - ചിത്രകാരൻ | ||
| | | | ||
|- | |- | ||
| | | | ||
|റ്റി.ആർ.അനിൽ കുമാർ | |റ്റി.ആർ.അനിൽ കുമാർ | ||
| | |കോളേജ് പ്രൊഫസർ | ||
| | | | ||
|- | |- | ||
| | | | ||
|ഷാഹിന | |ഷാഹിന | ||
| | |പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥ | ||
| | | | ||
|- | |- | ||
| | | | ||
|വിദ്യ | |വിദ്യ | ||
| | |ഖാദി ബോർഡ് ജീവനക്കാരി | ||
| | | | ||
|- | |- | ||
| | | | ||
|സുജയ | |സുജയ | ||
| | |അധ്യാപിക | ||
| | | | ||
|- | |- | ||
| | | | ||
|എം.വി.രാജൻബാബു | |എം.വി.രാജൻബാബു | ||
| | |പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ | ||
| | | | ||
|- | |- | ||
| | | | ||
|കബീർ | |കബീർ | ||
| | |അതിർത്തി സേന ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|സുൽഫിക്കർ | |സുൽഫിക്കർ | ||
| | |കച്ചവടം | ||
| | | | ||
|- | |- | ||
| | | | ||
|വിഷ്ണു.എം.പി. | |വിഷ്ണു.എം.പി. | ||
| | |മെഡിക്കൽ സെയിൽസ് റപ്രസന്റേറ്റിവ് | ||
| | | | ||
|- | |- | ||
| | | | ||
|കണ്ണൻ | |കണ്ണൻ | ||
| | |നീതിന്യായ വകുപ്പ് ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|ഉണ്ണി | |ഉണ്ണി | ||
| | |സിവിൽ പോലീസ് ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|അരുൺ | |അരുൺ | ||
| | |പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|വിമൽകുമാർ.ഡി | |വിമൽകുമാർ.ഡി | ||
| | |ജോയിന്റെ സേക്രട്ടറി കേരള സെക്രട്ടറിയേറ്റ് | ||
| | | | ||
|- | |- | ||
| | | | ||
|മുകേഷ് | |മുകേഷ് | ||
| | |ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|നിതിൻ.എസ് | |നിതിൻ.എസ് | ||
| | |സിവിൽ പോലീസ് ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|സനീത്.എസ് | |സനീത്.എസ് | ||
| | |സിവിൽ പോലീസ് ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|അനഘാജിത്ത് | |അനഘാജിത്ത് | ||
| | |പഞ്ചായത്ത് വകുപ്പ് ഉദ്യേഗസ്ഥ | ||
| | | | ||
|- | |- | ||
| | | | ||
|അഞ്ജു ഹരിശ്ചന്ദ്രൻ | |അഞ്ജു ഹരിശ്ചന്ദ്രൻ | ||
| | |കമ്പ്യൂട്ടർ എഞ്ചിനീയർ | ||
| | | | ||
|- | |- | ||
| | | | ||
|പ്രമോദ്.എസ് | |പ്രമോദ്.എസ് | ||
| | |സിവിൽ എഞ്ചിനീയർ | ||
| | | | ||
|- | |- | ||
| | | | ||
|ഹരികുമാർ | |ഹരികുമാർ | ||
| | |കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|വേണു.കെ. | |വേണു.കെ.(Late) | ||
| | |പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|രമീദ്.പി. | |രമീദ്.പി. | ||
| | |കാർഷിക സർവകലാശാല സെക്ഷൻ ഓഫീസർ | ||
| | | | ||
|- | |- | ||
| | | | ||
|സുകൃതി | |സുകൃതി | ||
| | |കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|ശ്രീകുമാർ.സി | |ശ്രീകുമാർ.സി | ||
| | |കൺസ്യൂമർഫെഡ് ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|നിയാസ് | |നിയാസ് | ||
| | |വായുസേന അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|ഹബീബ് റഹ്‍മാൻ | |ഹബീബ് റഹ്‍മാൻ | ||
| | |അഗ്നിശമനസേന ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|നജീന | |നജീന | ||
| | |അധ്യാപിക | ||
| | | | ||
|- | |- | ||
| | | | ||
|സുൽഫിക്കർ | |സുൽഫിക്കർ | ||
| | |കച്ചവടം | ||
| | | | ||
|- | |- | ||
| | | | ||
|ആര്യചന്ദ്രൻ | |ഡോ.ആര്യചന്ദ്രൻ | ||
| | |ഗവേഷക ബിരുദധാരി /കോളേജ് അധ്യാപിക | ||
| | | | ||
|- | |- | ||
| | | | ||
|നീതു | |നീതു | ||
| | |കേളേജ് അധ്യാപിക | ||
| | | | ||
|- | |- | ||
| | | | ||
|സനിൽകുമാർ | |സനിൽകുമാർ | ||
| | |ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|ശ്രീകല അനിരുദ്ധൻ | |ശ്രീകല അനിരുദ്ധൻ | ||
| | |ജനപ്രതിനിധി | ||
| | | | ||
|- | |- | ||
| | | | ||
|ശാന്തമ്മ | |ശാന്തമ്മ | ||
| | |പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | ||
| | | | ||
|- | |- | ||
| | | | ||
|രാജീവ് | |രാജീവ് | ||
| | |വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ | ||
| | | | ||
|- | |- | ||
| | | | ||
|ജയദേവ് | |ജയദേവ് | ||
| | |തദ്ദേശ സ്വയംഭരണ വകുപ്പ് ഓവർസീയർ | ||
| | | | ||
|- | |- | ||
| | | | ||
| | |ഹരിശങ്കർ | ||
| | |പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | ||
| | | | ||
|- | |- | ||
| | | | ||
|ഷൈൻ.കെ.വി | |ഷൈൻ.കെ.വി | ||
|സഹകരണസംഘം ജീവനക്കാരൻ | |||
| | | | ||
|- | |||
| | |||
|എസ്.പ്രദീപ് | |||
|അധ്യാപകൻ | |||
| | | | ||
|- | |- | ||
| | | | ||
| | |നൗഷാദ് | ||
|പൊതുപ്രവർത്തകൻ | |||
| | |||
|- | |||
| | | | ||
|ഹക്കിം | |||
|കച്ചവടം | |||
| | | | ||
|- | |- | ||
| | | | ||
| | |ഭാസുരൻ | ||
|കായകതാരം - ഭാരോദ്വഹനം | |||
| | |||
|- | |||
| | | | ||
|അനുപമ | |||
|എഞ്ചിനീയർ | |||
| | | | ||
|- | |- | ||
| | | | ||
| | |രമണൻ | ||
|ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ | |||
| | |||
|- | |||
| | | | ||
|റാണ പ്രതാപ് | |||
|സിവിൽ പോലീസ് ഓഫീസർ | |||
| | | | ||
|- | |- | ||
| | | | ||
| | |ബഷീർ കോയ പറമ്പിൽ | ||
|ജനപ്രതിനിധി | |||
| | |||
|- | |||
| | | | ||
|വി.ആർ.സാബു | |||
|പഞ്ചായത്ത് സെക്രട്ടറി | |||
| | | | ||
|- | |- | ||
| | | | ||
| | |എം.വി.രമേശൻ | ||
|എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | | | ||
|വിനീഷ് | |||
|ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ | |||
| | | | ||
|- | |- | ||
| | | | ||
| | |ജയൻ | ||
|ASI അരുണാചൽ പ്രദേശ് പോലീസ് | |||
| | |||
|- | |||
| | | | ||
|വിജയൻ.കെ | |||
|ഓവർസീയർ,തദ്ദേശസ്വയംഭരണ വകുപ്പ് | |||
| | | | ||
|- | |- | ||
| | | | ||
| | |അഖില | ||
|ക്ലാർക്ക്,റവന്യൂ വകുപ്പ് | |||
| | |||
|- | |||
| | | | ||
|അഞ്ജലി | |||
|ആരോഗ്യ വിഭാഗം, ന്യൂസിലാന്റ് | |||
| | | | ||
|- | |- | ||
വരി 923: | വരി 961: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം. | *'''മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.''' | ||
*'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | *'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | ||
വരി 930: | വരി 968: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.4741775|lon=76.331601|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി കെ എം എം യു പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
ആലപ്പുഴ വാടയ്ക്കൽ, കുതിരപ്പന്തി , തിരുവാമ്പാടി പി.ഒ. , 688002 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 21 - 10 - 1957 |
വിവരങ്ങൾ | |
ഫോൺ | 04772266281 |
ഇമെയിൽ | 35235tkmmupsalpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35235 (സമേതം) |
യുഡൈസ് കോഡ് | 32110100808 |
വിക്കിഡാറ്റ | Q87478219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി കുമാരി പി ഗീത |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ അഭിലാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷമീറ ഹാരിസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ ശ്രീ.റ്റി.കെ.മാധവന്റെ ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ നഗരസഭ പരിധിയിൽ കുതിരപ്പന്തി വാർഡിൽ നമ്പർ398ന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂൾ. നവോത്ഥാനമുന്നേറ്റത്തിലെ മുൻനിരപ്പോരാളിയും വൈക്കം സത്യാഗ്രഹ നായകനും കർമധീരനുമായ ശ്രീ.റ്റി.കെ.മാധവന്റെ സ്മരണയ്ക്കായാണ് സ്കൂൾ സ്ഥാപിച്ചത്1957 ൽ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി എസ്. എൻ. ഡി. പി. യുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നൽകി. അന്നത്തെ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തിൽ പി.എൻ. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നൽകിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവർത്തനം മാറ്റി. 1986 ൽ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂൾ നിന്ന സ്ഥലം ഏറ്റെടുത്തപ്പോൾ എസ്.എൻ.ഡി.പി.398-ാം നമ്പർ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് സ്ക്കൂൾ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എൻ.ഡി.പി. യുടെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം പൂർത്തിയായപ്പോൾ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തിൽ നാല് ഡിവിഷനുകളുള്ള എൽ.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഭക്കുണം പാകം ചെയ്ട്ടിയുന്കനതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകം പാചകപ്പുരയുണ്ട്. ഒരു കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്,ബുൾബുൾ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച് വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.2000മുതൽ ഈ സ്കൂളിൽ സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
മുൻ മാനേജർമാർ
ക്രമം | പേര് | വർഷം മുതൽ | വർഷം വരെ | ചിത്രം |
---|---|---|---|---|
കെ.കെ.വാസു | 1958 | 1963 | ||
എ.കൃഷ്ണൻ | 1963 | 1968 | ||
അനിരുദ്ധൻ | 1968 | 1973 | ||
സി.കെ.ഭൈരവൻ | 1973 | 1978 | ||
വേലായുധൻ | 1978 | 1983 | ||
കെ.കെ.വാസു | 1983 | 1993 | ||
വി.കെ.ഉദയഭാനു | 1993 | 1997 | ||
പി.ആർ.രാജേന്ദ്രൻ | 1997 | 2007 | ||
സി.എൻ.ബാബുജി | 2007 | 2009 | ||
എം.പി.ദേവദാസ്.. | 2009 | 2013 | ||
എം.എസ്.സുരേഷ് | 2013 | 2023 | ||
റ്റി.ആർ.ഓമനക്കുട്ടൻ | 2023 | തുടരുന്നു |
ക്രമം | പേര് | വർഷം മുതൽ | വർഷം വരെ | ചിത്രം |
---|---|---|---|---|
1 | ശ്രീമതി ചന്ദ്രാഭായി | 1958 | 1979 | |
2 | ശ്രീമതി സൗദാമിനിയമ്മ | 1979 | 1986 | |
3 | ശ്രീമതി റ്റി.തങ്കമ്മ | 1986 | 1987 | |
4 | ശ്രീ.എൻ.പുരുഷൻ | 1987 | 1992 | |
5 | ശ്രീമതി പാർവതി വാരസ്യാർ | 1992 | 1996 | |
6 | ശ്രീ.പി.ശൂലപാണി | 1996 | 1998 | |
7 | ശ്രീമതി വി.കെ.മറിയാമ്മ | 1998 | 2015 | |
8 | ശ്രീമതി പി.കെ.ശ്രീദേവി | 2015 | 2021 | |
9 | ശ്രീമതി കെ.പി.ഗീത | 2021 | തുടരുന്നു. | |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പേര് | എന്ന് മുതൽ | എന്ന് വരെ | പഠനവിഷയം/
പ്രാവീണ്യമേഖല |
ചിത്രം |
---|---|---|---|---|---|
1 | ജനാർദനൻ | 1958 | |||
2 | അമ്മുക്കുട്ടിയമ്മ | 1959 | 1979 | മലയാള ഭാഷ | |
3 | സൗദാമിനിയമ്മ | 1959 | 1986 | ||
4 | ചക്രപാണി.കെ.കെ. | 1961 | 1986 | ഇംഗ്ലീഷ് | |
5 | സുഭദ്രാമ്മ | 1961 | 1986 | ||
6 | ജഗദമ്മ | 1960 | 1986 | തുന്നൽ | |
7 | ലീലമ്മ ജോസഫ് | സാമൂഹ്യശാസ്ത്രം | |||
8 | ലീലമ്മ.കെ | ||||
9 | ലീലമ്മ.എം.ജി. | കരകൗശലം | |||
10 | രാധ | ||||
11 | തങ്കമണി | ||||
12 | രാജമ്മ | ||||
13 | സരോജിനിയമ്മ | ||||
14 | ശ്രീമതി | മലയാള ഭാഷ | |||
15 | സുകുമാരിയമ്മ | 1996 | ഇംഗ്ലീഷ് | ||
16 | സത്യദേവൻ | 2002 | ചിത്രകല | ||
17 | തോമസ് | 1979 | 1996 | ||
18 | തോമസ്.കെ.വി | 1980 | 1997 | കായികവിദ്യാഭ്യാസം | |
19 | പ്രസന്ന.എം.ജി. | 1976 | 2007 | സംസ്കൃതഭാഷ | |
20 | രാജലക്ഷ്മിയമ്മ | 1980 | 2009 | മലയാള ഭാഷ | |
21 | അബ്ദുൾ ഹമീദ് | അറബി ഭാഷ | |||
22 | ആരിഫ.കെ.എ. | 1980 | 2008 | അറബി ഭാഷ | |
23 | ഓമന.പി.പി. | 1979 | 2003 | ||
24 | ബിജിലി.കെ.രാമൻകുട്ടി | 1994 | |||
25 | ജ്യോതി.കെ.ആർ. | 1993 | 2023 | ||
26 | സജിത.ആർ. | 1992 | ഹിന്ദി ഭാഷ | ||
27 | ലക്ഷ്മി.എസ്.ജെ. | 1991 | 2023 | ഇംഗ്ലീഷ് | |
28 | രശ്മി.എസ്. | 1994 | |||
29 | എസ്.പ്രദീപ് | 1997 | 2005 | മലയാളം | |
30 | ഫൗസിയ | 2008 | അറബി ഭാഷ | ||
31 | ജിഷ ഷൺമുഖൻ | 2009 | സംസ്കൃത ഭാഷ | ||
32 | അരുൺകുമാർ.എ.കെ. | 2004 | ഗണിത ശാസ്ത്രം | ||
33 | ജയശ്രീ | 2004 | ഗണിതശാസ്ത്രം | ||
34 | അനിതമ്മ.സി.എസ്. | 1998 | 2004 | ഇംഗ്ലീഷ് | |
35 | പ്രീതി.സി. | 1997 | |||
36 | സീനമോൾ.എം. | 1999 | |||
37 | മനോഹരൻ | 1962 | 1987 | അടിസ്ഥാന ശാസ്ത്രം | |
38 | കനകമ്മ | 1963 | ഹിന്ദി ഭാഷ | ||
39 | ശ്രീജയ.വൈ. | 1992 | 2020 | ||
40 | അനിൽ കുമാർ | 2005 | 2009 | മലയാള ഭാഷ | |
41 | രഘു | 2007 | 2009 | സംസ്കൃത ഭാഷ | |
42 | എൻ. എസ് .സംഗിത | 1990 | 2021 | ||
43 | വിജയലക്ഷ്മി. എസ് | 1996 | 2023 | അട്സ്ഥാനശാസ്ത്രം | |
43 | |||||
44 | |||||
45 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
- ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
- ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
- ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
- ശ്രീമതി സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
- ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
- ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
- ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
- ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
- ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
- ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
- ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
- ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
- ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
- ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
- ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
- ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
- ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
- ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
- ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
- ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
- ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
- ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.
നേട്ടങ്ങൾ
2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത് എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമം | പേര് | കർമമേഖല | ചിത്രം |
---|---|---|---|
വി.ചന്ദ്രൻ | ബാങ്ക് ഓഫീസർ | ||
കെ.സേതു | പ്രകൃതി ചികിത്സ | ||
എംവി.സുരേന്ദ്രൻ | പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | ||
എം.വി.വിശ്വഭദ്രൻ | ബാങ്ക് ഓഫീസർ | ||
എം.വി.സുദർശനൻ | ചാർട്ടേഡ് എഞ്ചിനീയർ | ||
ജേക്കബ് | പോലീസ് സബ് ഇൻസ്പെക്ടർ | ||
പി.പി.പവനൻ | പൊതുപ്രവർത്തകൻ | ||
പ്രേംകുമാർ | പോലീസ് സബ് ഇൻസ്പെക്ടർ | ||
സുന്ദരം കുറുപ്പശേരി | നാടക-സിനിമ-സീരിയൽ നടൻ | ||
ആർജിലാൽ | |||
ലാലിലാൽ | സിവിൽ സൂപ്പർവൈസർ,KNPC,കുവൈറ്റ് | ||
ശാന്താറാം | സഹകരണസംഘം അക്കൗണ്ടന്റ് | ||
ശ്രീഷ | റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ | ||
ചിത്തരഞ്ജൻ | കച്ചവടം | ||
ജലധരൻ | കർഷകൻ | ||
റ്റി.ബി.ഉദയൻ | കല - ചിത്രകാരൻ | ||
റ്റി.ആർ.അനിൽ കുമാർ | കോളേജ് പ്രൊഫസർ | ||
ഷാഹിന | പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥ | ||
വിദ്യ | ഖാദി ബോർഡ് ജീവനക്കാരി | ||
സുജയ | അധ്യാപിക | ||
എം.വി.രാജൻബാബു | പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ | ||
കബീർ | അതിർത്തി സേന ഓഫീസർ | ||
സുൽഫിക്കർ | കച്ചവടം | ||
വിഷ്ണു.എം.പി. | മെഡിക്കൽ സെയിൽസ് റപ്രസന്റേറ്റിവ് | ||
കണ്ണൻ | നീതിന്യായ വകുപ്പ് ജീവനക്കാരൻ | ||
ഉണ്ണി | സിവിൽ പോലീസ് ഓഫീസർ | ||
അരുൺ | പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | ||
വിമൽകുമാർ.ഡി | ജോയിന്റെ സേക്രട്ടറി കേരള സെക്രട്ടറിയേറ്റ് | ||
മുകേഷ് | ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥൻ | ||
നിതിൻ.എസ് | സിവിൽ പോലീസ് ഓഫീസർ | ||
സനീത്.എസ് | സിവിൽ പോലീസ് ഓഫീസർ | ||
അനഘാജിത്ത് | പഞ്ചായത്ത് വകുപ്പ് ഉദ്യേഗസ്ഥ | ||
അഞ്ജു ഹരിശ്ചന്ദ്രൻ | കമ്പ്യൂട്ടർ എഞ്ചിനീയർ | ||
പ്രമോദ്.എസ് | സിവിൽ എഞ്ചിനീയർ | ||
ഹരികുമാർ | കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥൻ | ||
വേണു.കെ.(Late) | പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥൻ | ||
രമീദ്.പി. | കാർഷിക സർവകലാശാല സെക്ഷൻ ഓഫീസർ | ||
സുകൃതി | കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരൻ | ||
ശ്രീകുമാർ.സി | കൺസ്യൂമർഫെഡ് ജീവനക്കാരൻ | ||
നിയാസ് | വായുസേന അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥൻ | ||
ഹബീബ് റഹ്‍മാൻ | അഗ്നിശമനസേന ഉദ്യോഗസ്ഥൻ | ||
നജീന | അധ്യാപിക | ||
സുൽഫിക്കർ | കച്ചവടം | ||
ഡോ.ആര്യചന്ദ്രൻ | ഗവേഷക ബിരുദധാരി /കോളേജ് അധ്യാപിക | ||
നീതു | കേളേജ് അധ്യാപിക | ||
സനിൽകുമാർ | ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ | ||
ശ്രീകല അനിരുദ്ധൻ | ജനപ്രതിനിധി | ||
ശാന്തമ്മ | പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | ||
രാജീവ് | വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ | ||
ജയദേവ് | തദ്ദേശ സ്വയംഭരണ വകുപ്പ് ഓവർസീയർ | ||
ഹരിശങ്കർ | പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | ||
ഷൈൻ.കെ.വി | സഹകരണസംഘം ജീവനക്കാരൻ | ||
എസ്.പ്രദീപ് | അധ്യാപകൻ | ||
നൗഷാദ് | പൊതുപ്രവർത്തകൻ | ||
ഹക്കിം | കച്ചവടം | ||
ഭാസുരൻ | കായകതാരം - ഭാരോദ്വഹനം | ||
അനുപമ | എഞ്ചിനീയർ | ||
രമണൻ | ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ | ||
റാണ പ്രതാപ് | സിവിൽ പോലീസ് ഓഫീസർ | ||
ബഷീർ കോയ പറമ്പിൽ | ജനപ്രതിനിധി | ||
വി.ആർ.സാബു | പഞ്ചായത്ത് സെക്രട്ടറി | ||
എം.വി.രമേശൻ | എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ | ||
വിനീഷ് | ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ | ||
ജയൻ | ASI അരുണാചൽ പ്രദേശ് പോലീസ് | ||
വിജയൻ.കെ | ഓവർസീയർ,തദ്ദേശസ്വയംഭരണ വകുപ്പ് | ||
അഖില | ക്ലാർക്ക്,റവന്യൂ വകുപ്പ് | ||
അഞ്ജലി | ആരോഗ്യ വിഭാഗം, ന്യൂസിലാന്റ് | ||
വഴികാട്ടി
- മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം
- മാർഗ്ഗം 3 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200മീറ്റർ തെക്കോട്ട് സഞ്ചരിച്ച് റെയിൽവേസ്റ്റേഷൻ തിരുവമ്പാടി റോഡിലെത്തി 600മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 700മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35235
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ