ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഭാഷയിലുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട് കുട്ടികൾ ക്ലാസ്സിൽ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു