"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''''''കട്ടികൂട്ടിയ എഴുത്ത്'''''' | ''''''കട്ടികൂട്ടിയ''''' | ||
{{Schoolwiki award applicant}} | |||
'''''എഴുത്ത്'''''' | |||
{{prettyurl|Govt L P S CHERIYAKUNNAM}} | {{prettyurl|Govt L P S CHERIYAKUNNAM}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 29: | വരി 33: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 81: | വരി 85: | ||
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ചു അഭിമാനത്തോടെ തലയുയർത്തിപിടിച്ചു നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. വെണ്ണിക്കുളം ഉപജില്ലയിലെഒരു മികച്ച വിദ്യാലയം കൂടിയാണിത്. | ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ചു അഭിമാനത്തോടെ തലയുയർത്തിപിടിച്ചു നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. വെണ്ണിക്കുളം ഉപജില്ലയിലെഒരു മികച്ച വിദ്യാലയം കൂടിയാണിത്. | ||
<big>പ്രധാന നേട്ടങ്ങൾ</big> | <big>'''പ്രധാന നേട്ടങ്ങൾ'''</big> | ||
[[പ്രമാണം:37610 47.jpg|ലഘുചിത്രം|346x346ബിന്ദു|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം]] | |||
<nowiki>*</nowiki>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. | |||
<nowiki>*</nowiki> | <nowiki>*</nowiki>KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം | ||
<nowiki>*</nowiki> | <nowiki>*</nowiki> KPSTA സ്വദേശ് മെഗാ ക്വിസ് -2022 പത്തനംതിട്ട റവന്യൂ ജില്ലാ തലം രണ്ടാം സ്ഥാനം | ||
<nowiki>*</nowiki> | <nowiki>*</nowiki>2021 - ൽ വെണ്ണിക്കുളം ഉപജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂൾ വസന്തം ജൈവവൈവിധ്യ പാർക്ക് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. | ||
<nowiki>*</nowiki> | <nowiki>*</nowiki> 2020 - ൽ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ വിജയികളായി | ||
<nowiki>*</nowiki> | <nowiki>*</nowiki>ഗണിതശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം | ||
<nowiki>*</nowiki> | <nowiki>*</nowiki>അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം | ||
<nowiki>*</nowiki> | <nowiki>*</nowiki>2019- ൽ എൽ എസ് എസ് പരീക്ഷയിൽ അഞ്ചു കുട്ടികൾ വിജയികളായി | ||
<nowiki>*</nowiki> | <nowiki>*</nowiki>2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
<nowiki>*</nowiki> | <nowiki>*</nowiki>ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി | ||
<nowiki>*</nowiki> | <nowiki>*</nowiki>സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി | ||
<nowiki>*</nowiki> | <nowiki>*</nowiki>വിദ്യാരംഗം കലാമേള ഒന്നാം സ്ഥാനം | ||
<nowiki>*</nowiki> | <nowiki>*</nowiki>2019-യുറീക്ക വിജ്ഞാനോത്സവം ഉപജില്ല മത്സരത്തിൽ 2 കുട്ടികൾ മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു . | ||
<nowiki>*</nowiki> | <nowiki>*</nowiki>2017 -ൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
[[പ്രമാണം:37610 6.jpg|ഇടത്ത്|ലഘുചിത്രം|2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.]] | |||
<nowiki>*</nowiki>2016 -ൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി. | |||
<nowiki>*</nowiki> | <nowiki>*</nowiki>2015 -ൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | ||
<nowiki>*</nowiki> | <nowiki>*</nowiki>2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി. | ||
<nowiki>*</nowiki> | <nowiki>*</nowiki>വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
<nowiki>*</nowiki> | <nowiki>*</nowiki>യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്തുതല മത്സരത്തിൽ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. | ||
<nowiki>*</nowiki> | <nowiki>*</nowiki>ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ ഒന്നാം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്തു നാലാം സ്ഥാനവും കരസ്ഥമാക്കി. | ||
<nowiki>*</nowiki> | <nowiki>*</nowiki>ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി. | ||
='''മുൻസാരഥികൾ'''= | ='''മുൻസാരഥികൾ'''= | ||
{| class="wikitable" | {| class="wikitable" | ||
| വരി 213: | വരി 220: | ||
='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''= | ='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''= | ||
ഈ വിദ്യാലയത്തിൽ നിന്നും വിദ്യയഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു..ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, | ഈ വിദ്യാലയത്തിൽ നിന്നും വിദ്യയഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു.അവരിലൂടെ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്നു.ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, സാഹിത്യകാരന്മാർ ,പട്ടാളക്കാർ, ബിസിനസ്സുകാർ കച്ചവടക്കാർ, നേഴ്‌സുമാർ, കൃഷിക്കാർ തുടങ്ങി ധാരാളം പേർ ഉൾപ്പെടുന്നു. | ||
(സി എസ് ഐ കൊല്ലം -കൊട്ടാരക്കര മഹായിടവക) | <nowiki>*</nowiki>ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് (സി എസ് ഐ കൊല്ലം -കൊട്ടാരക്കര മഹായിടവക) | ||
ശ്രീവലിയകുന്നം ഹരികുമാരൻ നമ്പൂതിരി (യുവ കവി, ജ്യോതിഷി ), ശ്രീ. എം കെ രാജേന്ദ്രൻ (സാഹിത്യകാരൻ, ഖാദി ബോർഡ് മുൻ ഡയറക്ടർ ) | |||
[[പ്രമാണം:37610 11.jpg|ലഘുചിത്രം|ശ്രീ. എം കെ രാജേന്ദ്രൻ (സാഹിത്യകാരൻ, ഖാദി ബോർഡ് മുൻ ഡയറക്ടർ )|പകരം=|ഇടത്ത്|209x209ബിന്ദു]] | [[പ്രമാണം:37610 11.jpg|ലഘുചിത്രം|ശ്രീ. എം കെ രാജേന്ദ്രൻ (സാഹിത്യകാരൻ, ഖാദി ബോർഡ് മുൻ ഡയറക്ടർ )|പകരം=|ഇടത്ത്|209x209ബിന്ദു]] | ||
| വരി 230: | വരി 239: | ||
വായന വാരത്തോടനുബന്ധിച്ചു ആരംഭിച്ച ഒരു പരിപാടിയാണ് "മടിത്തട്ടിൽ ". അമ്മ വായന എന്നും ഇതറിയപ്പെടുന്നു.പുസ്തകപരിചയം ആണിത്.രക്ഷിതാക്കൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും വളരെ ലളിതമായി അവതരിപ്പിക്കുന്നു. | വായന വാരത്തോടനുബന്ധിച്ചു ആരംഭിച്ച ഒരു പരിപാടിയാണ് "മടിത്തട്ടിൽ ". അമ്മ വായന എന്നും ഇതറിയപ്പെടുന്നു.പുസ്തകപരിചയം ആണിത്.രക്ഷിതാക്കൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും വളരെ ലളിതമായി അവതരിപ്പിക്കുന്നു. | ||
കഥാവതരണത്തിന് ശേഷം അതിനെകുറിച്ചുള്ള ഒരു പൊതു ചർച്ചയും | കഥാവതരണത്തിന് ശേഷം അതിനെകുറിച്ചുള്ള ഒരു പൊതു ചർച്ചയും ഉണ്ട്.എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ മടിത്തട്ട് പ്രോഗ്രാം നടത്തപ്പെടുന്നു. | ||
.'''വിദ്യാരംഗം''' | .'''വിദ്യാരംഗം''' | ||
| വരി 260: | വരി 269: | ||
'''''.നാട്ടരങ്ങ്''''' | '''''.നാട്ടരങ്ങ്''''' | ||
കുട്ടികളിലെ നൈസർഗ്ഗിക വാസനയെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് നാട്ടരങ്ങിന്റെ ലക്ഷ്യം. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് | കുട്ടികളിലെ നൈസർഗ്ഗിക വാസനയെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് നാട്ടരങ്ങിന്റെ ലക്ഷ്യം. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കളുടെ നിർമ്മാണം, പരീശീലന ക്ലാസുകൾ, ശില്പശാലകൾ, എന്നീ പ്രവർത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു.[[ഗവ:എൽ പി എസ്സ് ചെറിയകുന്നം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി ഇവിടെ ക്ലിക് ചെയ്യുക]] | ||
= '''ക്ളബുകൾ''' = | = '''ക്ളബുകൾ''' = | ||
| വരി 267: | വരി 276: | ||
പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും '''''ശാസ്ത്ര -ഗണിത''''' ''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര-ഗണിത ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം, ശേഖരണങ്ങൾ, പരീക്ഷണ -നിരീക്ഷണ കുറിപ്പുകൾ, ചാർട്ടുകൾ എന്നിവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. | പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും '''''ശാസ്ത്ര -ഗണിത''''' ''ക്ലബുകളുടെ'' പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര-ഗണിത ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം, ശേഖരണങ്ങൾ, പരീക്ഷണ -നിരീക്ഷണ കുറിപ്പുകൾ, ചാർട്ടുകൾ എന്നിവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. | ||
ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ | ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ''ആരോഗ്യ '''ശുചിത്വ''' ക്ലബുകളും'' പ്രവർത്തിക്കുന്നു. | ||
ഈ വിദ്യാലയത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് '''പരിസ്ഥിതി ക്ലബ്'''. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കുക, പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാം വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിക്കുന്നു.സ്കൂളിന് ചുറ്റുമായി ധാരാളം ചെടികളും, മര തൈകളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും നട്ടു വളർത്തുന്നു. | ഈ വിദ്യാലയത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് '''പരിസ്ഥിതി ക്ലബ്'''. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കുക, പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാം വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിക്കുന്നു.സ്കൂളിന് ചുറ്റുമായി ധാരാളം ചെടികളും, മര തൈകളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും നട്ടു വളർത്തുന്നു. | ||
| വരി 273: | വരി 282: | ||
= '''മികവുകൾ പത്രവാർത്തകളിലൂടെ''' = | = '''മികവുകൾ പത്രവാർത്തകളിലൂടെ''' = | ||
[[പ്രമാണം:37610 29.jpg|ഇടത്ത്|ലഘുചിത്രം|327x327ബിന്ദു|സ്കൂൾ പ്രവേശനോത്സവം]] | [[പ്രമാണം:37610 29.jpg|ഇടത്ത്|ലഘുചിത്രം|327x327ബിന്ദു|സ്കൂൾ പ്രവേശനോത്സവം]] | ||
[[പ്രമാണം:37610 34.jpg | [[പ്രമാണം:37610 34.jpg|ലഘുചിത്രം|323x323ബിന്ദു|കെ പി എസ് റ്റി എ ക്വിസ് മത്സരം|പകരം=]] | ||
[[പ്രമാണം:37610 31.jpg | [[പ്രമാണം:37610 31.jpg|ലഘുചിത്രം|333x333ബിന്ദു|പകരം=]] | ||
[[പ്രമാണം:37610 30.jpg| | [[പ്രമാണം:37610 30.jpg|ഇടത്ത്|ലഘുചിത്രം|321x321ബിന്ദു|സ്കൂൾ പ്രവേശനോത്സവം]] | ||
[[പ്രമാണം:37610 48.jpg|നടുവിൽ|ലഘുചിത്രം|വെബിനാർ സീരിസിന്റെ ഉദ്ഘാടനം ]] | |||
| വരി 281: | വരി 294: | ||
<gallery showfilename="yes"> | <gallery showfilename="yes"> | ||
</gallery> | </gallery> | ||
[[പ്രമാണം:37610 12.jpg|ലഘുചിത്രം|281x281px|വിനോദയാത്ര 2020|പകരം=|അതിർവര|ഇടത്ത്]] | [[പ്രമാണം:37610 12.jpg|ലഘുചിത്രം|281x281px|വിനോദയാത്ര 2020|പകരം=|അതിർവര|ഇടത്ത്]] | ||
[[പ്രമാണം:37610-2.jpg|നടുവിൽ|ലഘുചിത്രം|391x391px|റിപ്പബ്ലിക് ദിനാഘോഷം 2020]] | [[പ്രമാണം:37610-2.jpg|നടുവിൽ|ലഘുചിത്രം|391x391px|റിപ്പബ്ലിക് ദിനാഘോഷം 2020]] | ||
[[പ്രമാണം:37619-14.jpg|ഇടത്ത്|ലഘുചിത്രം|329x329px|ക്രിസ്മസ് ആഘോഷം 2021]] | [[പ്രമാണം:37619-14.jpg|ഇടത്ത്|ലഘുചിത്രം|329x329px|ക്രിസ്മസ് ആഘോഷം 2021]] | ||
[[പ്രമാണം:37610 28.jpg|നടുവിൽ|ലഘുചിത്രം|385x385ബിന്ദു|വെബിനാർ സീരിസിന്റെ ഉദ്ഘാടനം | [[പ്രമാണം:37610 28.jpg|നടുവിൽ|ലഘുചിത്രം|385x385ബിന്ദു|വെബിനാർ സീരിസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട റാന്നി എം എൽ എ. Adv. പ്രമോദ് നാരായണൻ നിർവഹിക്കുന്നു.|പകരം=]] | ||
[[ഗവ:എൽ പി എസ്സ് ചെറിയകുന്നം/ചിത്രശാല|സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
'''വഴികാട്ടി''' | |||
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളി ജംഗ്ഷൻനു സമീപത്തു നിന്നും 100 മീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളി ജംഗ്ഷൻനു സമീപത്തു നിന്നും 100 മീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
മല്ലപ്പള്ളിയിൽ നിന്നും ചാലപ്പള്ളി വരെ 14 km ദൂരമുണ്ട്. | മല്ലപ്പള്ളിയിൽ നിന്നും ചാലപ്പള്ളി വരെ 14 km ദൂരമുണ്ട്. | ||
റാന്നിയിൽ നിന്നു 12 കിലോമീറ്റർ..{{ | റാന്നിയിൽ നിന്നു 12 കിലോമീറ്റർ..{{Slippymap|lat=9.41697939779013|lon= 76.73073166764044|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||