സഹായം Reading Problems? Click here


ഗവ:എൽ പി എസ്സ് ചെറിയകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(37610 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

'കട്ടികൂട്ടിയ എഴുത്ത്'


ഗവ:എൽ പി എസ്സ് ചെറിയകുന്നം
സ്ഥലം
ചാലാപ്പള്ളി
,
689586
സ്ഥാപിതം1 - -
വിവരങ്ങൾ
ഫോൺ04692795211
ഇമെയിൽglpsckm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം19
പെൺകുട്ടികളുടെ എണ്ണം21 പ്രധാന അദ്ധ്യാപകൻ=ശ്രീ എസ്സ് സജീവ്
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ജെസീ സാജൻ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=
അവസാനം തിരുത്തിയത്
03-12-2020Cheriyakunnam


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഉള്ളടക്കം[മറയ്ക്കുക]

==ചരിത്രം==മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത്‌ 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

      സർ സി  പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം  ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ  സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി. അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്

==ഭൗതികസാഹചര്യങ്ങൾ==സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്

മികവുകൾ=2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി

*വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഉം 2 ഉം സ്ഥാനങ്ങൾ നേടി.

*യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.

*ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.

*ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.

*2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.

*2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.

*2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം  കരസ്ഥമാക്കിയുറീക്ക *2019-വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .

*2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

*ഗണിതശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി

*സാമൂഹ്യ ശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി

*വിദ്യാരംഗം കലാമേള ഒന്നാംസ്ഥാനം

*2019-എൽ എസ് എസ് പരീക്ഷയിൽ 3 കുട്ടികൾ വിജയികളായി

*അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം

*ഗണിതശാസ്ത്ര ക്വിസ് 2ആം സ്ഥാനം


മുൻസാരഥികൾ

.6/1960 - കെ എസ് കൃഷ്ണൻ

.6/1966-31/3/1971-എം എം സ്കറിയ

. 1974-വി റ്റി ജോർജ്

. 1978-റ്റി ആർ കമലാക്ഷി

10/06/1982-പി ജി ഭാസ്ക്കരൻ

.വി സി തങ്കമ്മ -6/6/1985

.10/4/1986-പി കെ ശങ്കരനാരായണൻ

.6/04/1992-വി കെ നാരായണ പണിക്കർ

.04/06/1992-എം. കെ തങ്കപ്പൻ

.1996-എം കെ ഇന്ദിരാദേവിയമ്മ

.18/6/1997-ഗ്രേസി കുര്യൻ.

.14/5/1998-ഇ എൻ മറിയാമ്മ

.17/5/2001-എൻ രമദേവി

.4/06/2003-ഇ എൻ ശാരദ ദേവി

. 09/05/2007-വത്സമ്മ തോമസ്

. 26/04/2013-സജീവ് എസ്( തുടരുന്നു)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ=വിദ്യ മോൾ സി വി, രെഞ്ചു എസ് മേരി, ജയശ്രീ പി കെ

==പാഠ്യേതര പ്രവർത്തനങ്ങൾ==ജൈവ വൈവിധ്യ ഉദ്യാനം, കൃഷിതോട്ടം, ടാലെന്റ്റ് ലാബ്, കലാ കായിക പ്രവൃത്തി പരിചയ പരീശീലനം

ക്ളബുകൾ=ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഹരിത ക്ലബ്‌, ശുചിത്വ ക്ലബ്‌

സ്കൂൾ ഫോട്ടോസ്

വഴികാട്ടി