"എസ്.എൻ വി.യു.പി.എസ് കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:
അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും  ഉണ്ടായിരുന്നു  ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ്  ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി    യുടെ     
അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും  ഉണ്ടായിരുന്നു  ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ്  ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി    യുടെ     
  "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു.
  "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു.
സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും  വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും  വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[[എസ്.എൻ വി.യു.പി.എസ് കുമ്പഴ/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]
കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്  കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ  പി  സ്കൂളിന് ലഭിച്ചു  പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും  കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo.  മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു 
 
ഈ സ്കൂളിൽ ജോലി നോക്കിയിട്ടുള്ള ഓരോ അദ്ധ്യാപകരും അതതു കാലത്തിനൊപ്പിച്ച് ആത്മാർത്ഥമായി  ജോലി നോക്കുകയും കെട്ടിടം പണിക്കും  മറ്റും  സംഭാവനകൾ നൽകി  മാനേജരെ  സഹായിക്കുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ജോലി നോക്കുന്ന അദ്ധ്യാപകരും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി എപ്പോഴും പരിശ്രമിക്കുന്നവരാണ്.
നല്ല ഒരു പൂർവ്വ വിദ്യാർത്ഥി സമ്പത്തു തന്നെ ഈ സ്കൂളിനുണ്ട്.ഇവിടെ പഠിച്ചിരുന്ന. ധാരാളം വിദ്യാത്ഥികൾ ലോകത്തിൻ്റെ നാനാഭാഗത്തു മാ യി നല്ല നിലയിൽ ജീവിക്കുന്നു.  അവർക്കൊക്കെയും സ്കൂളിനോടും അദ്ധ്യാപകരോടും നല്ല സ്നേഹവും  ബഹുമാനവുമുണ്ട്.     
1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം  വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു
അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു  അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്.  അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം.  ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ
എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ
വരി 143: വരി 138:
==മികവുകൾ==
==മികവുകൾ==
കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു
കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു


കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S  / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു.  
കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S  / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു.  
വരി 153: വരി 147:


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
 
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ജൂൺ 5- പരിസ്ഥിതി ദിനം
ജൂൺ 5- പരിസ്ഥിതി ദിനം
ജൂൺ 19- വായനാദിനം
ജൂൺ 19- വായനാദിനം
ജൂലൈ11-ലോക ജനസംഖ്യാ ദിനം
ജൂലൈ11-ലോക ജനസംഖ്യാ ദിനം
ആഗസ്റ്റ് 6- ഹിരോഷിമാ ദിനം
ആഗസ്റ്റ് 6- ഹിരോഷിമാ ദിനം
ആഗസ്റ്റ് 9 -നാഗസാക്കി ദിനം
ആഗസ്റ്റ് 9 -നാഗസാക്കി ദിനം
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം
സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം
ഒക്ടോബർ 2-ഗാന്ധിജയന്തി
ഒക്ടോബർ 2-ഗാന്ധിജയന്തി
ഒക്ടോബർ 27-വയലാർ ചരമദിനം
ഒക്ടോബർ 27-വയലാർ ചരമദിനം
നവംബർ 1 - കേരളപ്പിറവി ദിനം
നവംബർ 1 - കേരളപ്പിറവി ദിനം
നവംബർ 14-ശിശുദിനം
നവംബർ 14-ശിശുദിനം
ഡിസംബർ 25-ക്രിസ്തുമസ്
ഡിസംബർ 25-ക്രിസ്തുമസ്
ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം
ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം
ജനുവരി 26-റിപ്പബ്ലിക് ദിനം
ജനുവരി 26-റിപ്പബ്ലിക് ദിനം
ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം)
ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം)
മാർച്ച് 22-ലോകജലദിനം
മാർച്ച് 22-ലോകജലദിനം
ഹിന്ദി ദിനാചരണം,
ഹിന്ദി ദിനാചരണം,
സംസ്കൃത ദിനാചരണം,
സംസ്കൃത ദിനാചരണം,
ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു
ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
== മുൻ പ്രധാന അദ്ധ്യാപകർ ==
== മുൻ പ്രധാന അദ്ധ്യാപകർ ==
        
        


ശ്രീ. ഇ  ഈശ്വരൻ ( സ്ഥാപക ഹെഡ് മാസ്റ്റർ )


ശ്രീ. ഈശ്വരൻ ( സ്ഥാപക ഹെഡ് മാസ്റ്റർ )
ശ്രീമതി.പി.എ  അന്നമ്മ Rtd  29.3.1972 
ശ്രീ വി.എസ്.രാഘവൻ 
 
ശ്രീ വി.എൻ റാം രാജ്  1956-31.3.1988
 
ശ്രീ .കെ. കുട്ടപ്പൻ   
 
ശ്രീമതി പി.കെ തങ്കമ്മ    Rtd 31.5.1990
 
ശ്രീമതി ബേബി ജേക്കബ്   
 
ശ്രീമതി അന്നമ്മ കുര്യൻ എം  
ശ്രീ. ഒ എൻ സോമരാജൻ   
 
ശ്രീമതി പി.കെ പൊന്നമ്മ  Rtd 31.3.1998 
 
ശ്രീമതി.റ്റി. ജി സൂസമ്മ
 
ശ്രീമതി കെ .കെ സുമതിയമ്മ   


ശ്രീമതി.പി.എ  അന്നമ്മ Rtd  29.3.1972                                                                                                                                                                                                            ശ്രീ വി.എസ്.രാഘവൻ                                                                                                                                                                                            ശ്രീ വി.എൻ റാം രാജ്  1956-31.3.1988                                                                                                                                                                    ശ്രീ വി.കെ. കുട്ടപ്പൻ                                                                                                                                                                                            ശ്രീമതി പി.കെ തങ്കമ്മ    Rtd 31.5.1990                                                                                                                                                            ശ്രീമതി ബേബി ജേക്കബ്                                                                                                                                                                                          ശ്രീമതി അന്നമ്മ കുര്യൻ എം                                                                                                                                                                                ശ്രീ. ഒ എൻ സോമരാജൻ                                                                                                                                                                                        ശ്രീമതി പി.കെ പൊന്നമ്മ  Rtd 31.3.1998                                                                                                                                                    ശ്രീമതി.റ്റി. ജി സൂസമ്മ                                                                                                                                                                                        ശ്രീമതി കെ .കെ സുമതിയമ്മ                                                                                                                                                                                                ശ്രീ വിജയരാജ്,എം എൻ    1991-2019
ശ്രീ വിജയരാജ്,എം എൻ    1991-2019


== ''''റിട്ട.അദ്ധ്യാപകർ''' ==
== ''''റിട്ട.അദ്ധ്യാപകർ''' ==


ശ്രീ.കെ.കെ ശ്രീധരൻ  Rtd 31.3.1984
ശ്രീ.കെ.കെ ശ്രീധരൻ  Rtd 31.3.1984
ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995
ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995
ശ്രീമതി ലീലാമ്മ മാത്യു  Rtd 1999  
ശ്രീമതി ലീലാമ്മ മാത്യു  Rtd 1999  
ശ്രീ ശ്രീകുമാർ . എം.ജി
ശ്രീ ശ്രീകുമാർ . എം.ജി
ശ്രീമതി പി.സി ഗ്രേസിക്കുട്ടി
ശ്രീമതി പി.സി ഗ്രേസിക്കുട്ടി
ശ്രീമതി പി.എസ്. പങ്കജാക്ഷി  Rtd31.3.1997
ശ്രീമതി പി.എസ്. പങ്കജാക്ഷി  Rtd31.3.1997
ശ്രീമതി ഇ.എസ് രാജമ്മ
ശ്രീമതി ഇ.എസ് രാജമ്മ
ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001                                                                                                                 ശ്രീമതി  ആനിയമ്മ തോമസ്
 
ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001    
 
ശ്രീമതി  ആനിയമ്മ തോമസ്
 
ശ്രീമതി രാജമ്മ വി Rtd 31.3.1988
ശ്രീമതി രാജമ്മ വി Rtd 31.3.1988
ശ്രീമതി എ. ആർ ഓമനയമ്മ
ശ്രീമതി എ. ആർ ഓമനയമ്മ
ശ്രീമതി ലിസിയാമ്മ മാത്യു .റ്റി
ശ്രീമതി ലിസിയാമ്മ മാത്യു .റ്റി
ശ്രീമതിഅമീന ബീഗം .എ   
 
ശ്രീമതിഅമീന ബീഗം .എ  
    
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004
ശ്രീമതി അമീനബീവി എം ( OA)  2004-2020                                                                                                                                                    
 
                                                                                                                                                                                                                                                               
ശ്രീമതി അമീനബീവി എം ( OA)  2004-2020
 
== '''നിലവിലുള്ളഅദ്ധ്യാപകർ''' ==
== '''നിലവിലുള്ളഅദ്ധ്യാപകർ''' ==


വരി 250: വരി 291:


==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
വഴികാട്ടി 
 
                                പത്തനംതിട്ട -> കുമ്പഴ -> കുമ്പഴവടക്ക്
 
പത്തനംതിട്ട -> കുമ്പഴ -> കുമ്പഴവടക്ക്


പത്തനംതിട്ട -> പള്ളിപ്പടി -> കുമ്പഴ വടക്ക്
പത്തനംതിട്ട -> പള്ളിപ്പടി -> കുമ്പഴ വടക്ക്
വരി 262: വരി 304:




{{#multimaps:9.277101,76.800467|zoom=10}}
{{Slippymap|lat=9.277101|lon=76.800467|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765057...2537798" എന്ന താളിൽനിന്ന് ശേഖരിച്ചത്