"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,610 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt LPS Kulathumon}}
{{prettyurl|Govt LPS Kulathumon}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടുന്ന ധാരാളം സാധാരണക്കാരായ ആളുകൾക്ക് വിദ്യാഭ്യാസത്തിന് നെടുംതൂണായി കാലങ്ങളായി വർത്തിച്ചു വരുന്ന വിദ്യാലയം ആണ് ജി എൽ പി സ്കൂൾ കുളത്തുമൺ. ഈ ചെറു മലയോര ഗ്രാമത്തിൽ നിന്ന് ധാരാളം ആളുകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിക്കൊണ്ട് വരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുളത്തുമൺ  
|സ്ഥലപ്പേര്=കുളത്തുമൺ  
വരി 12: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ  
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ് കുളത്തുമൺ GLPS Kulathumon
|പോസ്റ്റോഫീസ്=കുളത്തുമൺ  
|പോസ്റ്റോഫീസ്=കുളത്തുമൺ  
|പിൻ കോഡ്=689693
|പിൻ കോഡ്=689693
വരി 77: വരി 79:
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''
'''(5) വേറിട്ട ദിനാചരണങ്ങൾ.                   '''

'''       ''' പ്രധാന ദിനങ്ങൾ ഓരോന്നും സ്കൂൾ വളപ്പിന് പുറത്തേക്ക് പോയി ആഘോഷിക്കുന്നു. വന്യജീവി വാരാഘോഷo കോന്നി ആനക്കൂടും പരിസരവും സന്ദർശിച്ച് നടത്തി. വായനാദിനത്തിന് മുറിഞ്ഞകൽ വായനശാല സന്ദർശിച്ചു. തപാൽ ദിനം പോസ്‌റ്റോഫീസിൽ എത്തി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു. കർഷകദിനത്തിൽ കൃഷിഭൂമി സന്ദർശനവും; പരിസ്ഥിതിദിനത്തിൽ പരിസര നടത്തവും ഉണ്ടായി. '''        '''  

'''.    (6) ക്ലാസ് ലൈബ്രറികൾ               '''
'''(6) ക്ലാസ് ലൈബ്രറികൾ               '''

'''    ''' വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തനായി പ്രീ-പ്രൈമറി ക്ലാസ് മുതൽ ക്ലാസ് ലൈബ്രറികൾ സജീകരിച്ചു. ജന്മദിന പുസ്തകം പദ്ധതി പുസ്തക സംഭാവന പദ്ധതി തുടങ്ങിവയിലൂടെ ക്ലാസ് ലൈബ്രറികൾ വികസിക്കുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പുകൾ എഴുതുകയും പതിപ്പുകൾ തയ്യാറാക്കുകയും ചെയ്‌തുവരുന്നു. പത്രങ്ങളിലെ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പത്ര-ക്വിസും നടത്താറുണ്ട്.

വരി 195: വരി 197:

==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 220: വരി 223:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery widths="200" heights="200" mode="packed-overlay">
<gallery widths="200" heights="200" mode="packed-overlay">
പ്രമാണം:234kilo.jpg|റിപ്പബ്ലിക്ക് ദിനം 2022
പ്രമാണം:Kilo123.jpg|രക്ഷാകർതൃ ബോധവത്കരണക്ലാസ്
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:3.പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
പ്രമാണം:പ്രവേശഗാനോത്സവം 2021-22.jpg|പ്രവേശനോത്സവം 2021-22
വരി 241: വരി 247:
പ്രമാണം:Kilo1.jpg|alt=നല്ല നാളേക്കായി|നല്ല നാളേക്കായി         
പ്രമാണം:Kilo1.jpg|alt=നല്ല നാളേക്കായി|നല്ല നാളേക്കായി         
</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
വരി 248: വരി 253:
<nowiki>*</nowiki>പുനലൂർ മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇറങ്ങുക.അവിടെ നിന്നും അതിരുങ്കൽ എത്തി കല്ലേലി അച്ചൻകോവിൽ റോഡിൽ പ്രവേശിക്കുക. 2 കി. മീ മുന്നോട്ട് വരുമ്പോൾ കുളത്തുമൺ ജംഗ്ഷനിൽ റോഡിൻ്റെ ഇടതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

<nowiki>*</nowiki><nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3  കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
<nowiki>*</nowiki>അല്ലെങ്കിൽ പുനലൂർ മൂവാറ്റുപുഴ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ നിന്നും 3  കിലോമീറ്റർ വന്നു് കല്ലേലി ജംഗ്‌ഷനിൽ എത്തുക.അവിടെ നിന്ന് 2 കിലോമീറ്റർ കൂടി വരുമ്പോൾ കുളത്തൂമൺ ജംഗ്ഷനിൽ റോഡിൻ്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{</nowiki>
{{Slippymap|lat=9.16725000|lon=76.88600000|zoom=16|width=full|height=400|marker=yes}}
{{#multimaps:9.16725000,76.88600000|zoom=10}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506799...2537671" എന്ന താളിൽനിന്ന് ശേഖരിച്ചത്