"ഗവ. എച്ച് എസ് എസ് കടയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ കടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പൊതുപരീക്ഷയിെലെ ഉയർന്ന വിജയശതമാനം കൊണ്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ കടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പൊതുപരീക്ഷയിെലെ ഉയർന്ന വിജയശതമാനം കൊണ്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. | ||
കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തിൽ, തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നത്. | കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തിൽ, തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നത്.{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 219: | വരി 219: | ||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | =='''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | [[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
വരി 288: | വരി 283: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം | കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം | ||
തുടർച്ചയായി | തുടർച്ചയായി 26 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം | ||
മികച്ച അച്ചടക്കം | മികച്ച അച്ചടക്കം | ||
വരി 295: | വരി 290: | ||
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | (നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.00104|lon=76.45871|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
വരി 319: | വരി 309: | ||
</googlemap> | </googlemap> | ||
== മേൽവിലാസം == | == മേൽവിലാസം == | ||
സ്ഥലം | സ്ഥലം കടയിരുപ്പ് സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലഞ്ചേരി 682311 | ||
സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com | സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com | ||
സ്കൂൾ വെബ് സൈറ്റ് | സ്കൂൾ വെബ് സൈറ്റ് | ||
വിദ്യാഭ്യാസ ജില്ല ആലുവ | വിദ്യാഭ്യാസ ജില്ല ആലുവ | ||
റവന്യൂ ജില്ല എറണാകുളം | റവന്യൂ ജില്ല എറണാകുളം | ||
ഉപ ജില്ല | ഉപ ജില്ല കോലഞ്ചേരി | ||
ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 | ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 | ||
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ | കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ |
22:10, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് കടയിരുപ്പ് | |
---|---|
വിലാസം | |
കോലഞ്ചേരി കോലഞ്ചേരി , കടയിരുപ്പ് പി.ഒ പി.ഒ. , 682311 , എറണാകുളം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0484 2762085 |
ഇമെയിൽ | ghsskadayiruppu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25049 (സമേതം) |
എച്ച് എസ് എസ് കോഡ് | 7018 |
യുഡൈസ് കോഡ് | 32080500305 |
വിക്കിഡാറ്റ | Q99485864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഐക്കരനാട്പ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 726 |
പെൺകുട്ടികൾ | 521 |
ആകെ വിദ്യാർത്ഥികൾ | 1572 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 476 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. മായ ആർ ക്യഷ്‍ണ |
പ്രധാന അദ്ധ്യാപിക | ശ്രീമതി. റംല വി എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. എം കെ .മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സിജിന സിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ കടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പൊതുപരീക്ഷയിെലെ ഉയർന്ന വിജയശതമാനം കൊണ്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയമാണ് ഇത്.
കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തിൽ, തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നത്.
ചരിത്രം
ലോവർ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളിൽ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പർ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ൽ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കർ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നൽകുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂൾ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ . മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- (ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക)
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
എറണാകുളം..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | KURUVILA | 1949-50 |
---|---|---|
2 | M V KURIAN | 1950-51 |
3 | V V VARKEY | 1951-60 |
4 | Fr.M A GEORGE
Tr in charge |
1960-61 |
5 | P CHARLES | 1961-62 |
6 | T P GEORGE | 1962-64 |
7 | N D MATHEW | 1964-72 |
8 | V K SUBHADRAKKUTTY | 1972-75 |
9 | P KAMALAKSHI AMMA | 1975-79 |
10 | P V THOMAS | 1979-1987 |
11 | ANNIE KURIAN K
Tr in charge |
1987-89 |
12 | K VANAJAM | 1989-90 |
13 | K LAKSHIMIKKUTTY AMMA | 1990-91 |
14 | K P VARGHESE | 1991-95 |
15 | P KAMALAKSHI AMMA | 1995-97 |
16 | ANNIE KURIAN K | 1997-2000 |
17 | N P JACOB | 2000-03 |
18 | P K RAJAN | 2003-04 |
19 | A JOSEPH | 2004-05 |
20 | V R VIMALA | 2005-06 |
21 | N P SAIDA | 2006-07 |
22 | MOLLY GEORGE | 2007-11 |
23 | E V SARANGADHARAN
Tr in charge |
2011-12 |
24 | V R SUJATHA | 2012-13 |
25 | E V SARANGADHARAN | 2013-17 |
26 | PREETHY G
Tr. in charge |
2017 |
27 | JAISY VARGHESE | 2017-18 |
28 | P G SYAMALAVARNAN
Tr in charge |
2018 |
29 | G USHAKUMARI | 2018-19 |
30 | MARY MATHEW | 2019 |
31 | N ANIL KUMAR | 2019-21 |
32 | V JYOTHY | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
- (ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
എൻഡോവ്‌മെന്റുകൾ
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . കൊമ്മല കാർത്യായനി അവാർഡ് ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ് എൻ പി കോര മെമ്മോറിയൽ അവാർഡ് പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ് അഞ്ജലി മെമ്മോറിയൽ അവാർഡ്
സഹായഹസ്തങ്ങൾ
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു.
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു .
വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3 നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് സ്കൂൾ വെൽഫെയർ ചെയർമാനും സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ 450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്.
ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ളോക് നിർമിച്ചു നൽകിയ പി എൻ എസ് കൺസ്ട്രക്ഷൻ ഉടമ ശ്രീ. പി എൻ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പ്രിയ പുത്രൻ അച്ചുവിന്റെ പാവന സ്മരണക്കായി നിർമിച്ചു നൽകിയ പുതിയ ചുറ്റുമതിലും അത്യാധുനിക രീതിയിലുള്ള പ്രവേശന കവാടവും വിദ്യാലയത്തിൻറെ മോഡി കൂട്ടുന്നതിന് ഏറെ സഹായകരമായി. 2015 ജൂൺ 3 നു കേരളം മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പുതിയ മന്ദിരം
നാടിനു സമർപ്പിച്ചു
സൗകര്യങ്ങൾ
റീഡിംഗ് റൂം
കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു.
ലൈബ്രറി
പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.
ഫിസിക്സ് ലാബ്
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു.
കെമിസ്ട്രി ലാബ്
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു.
ബയോളജി ലാബ്
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു.
കംപ്യൂട്ടർ ലാബ്
പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്.
ലാംഗ്വേജ് ലാബ്
സ്മാർട്ട് റൂം
സ്കൂൾ ബസ്
സ്കൗട്ട് ആൻഡ് ഗൈഡ്
സ്ടുടെന്റ്റ് പോലീസ്
വിശാലമായ കളിസ്ഥലം
യോഗ ക്ലാസ്
നേട്ടങ്ങൾ
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം തുടർച്ചയായി 26 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം മികച്ച അച്ചടക്കം
മറ്റു പ്രവർത്തനങ്ങൾ
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
അവലംബം
<googlemap version="0.9" lat="10.001458" lon="76.459367" zoom="18"> 10.000676, 76.458862 </googlemap>
മേൽവിലാസം
സ്ഥലം കടയിരുപ്പ് സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലഞ്ചേരി 682311
സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലഞ്ചേരി ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ
-
Caption1
-
Caption2
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25049
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ