ഗവ. എച്ച് എസ് എസ് കടയിരുപ്പ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായി100% വിജയം കരസ്ഥമാക്കുന്ന പൊതുവിദ്യാലയം ആണ് ഇത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ സ്കൂളിൽ നിന്നും കുട്ടികൾ വിവിധ മത്സര പരിപാടികളിൽ പങ്കെടുത്തു വിജയം കൈവരിക്കുന്നത് സാധാരണമാണ്.സ്കൂളിലെ രക്ഷാകർതൃ സമിതി (PTA) പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ ലഭ്യമായിട്ടുണ്ട്.