കലാരംഗത്ത് സ്ക്കൂൾ മികവാർന്ന പ്രവർത്തനമാണ് നടത്തി വരുന്നത്. സബ്ജില്ലാ കലോത്സവത്തിൽ നിരവധി തവണ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 2020ലെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനം മത്സരത്തിൽ ഈ സ്ക്കൂളിലെ അർജുൻ ബിനു A ഗ്രേഡ് നേടി.