"ജി.എച്ച്.എസ്. കാവിലുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Kavilumpara}}
{{prettyurl|G.H.S. Kavilumpara}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കാവിലുംപാറ  
|സ്ഥലപ്പേര്=കാവിലുംപാറ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16083  
|സ്കൂൾ കോഡ്=16083
| സ്ഥാപിതദിവസം=1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1954
|വിക്കിഡാറ്റ ക്യു ഐഡി=Q64551033
| സ്കൂൾ വിലാസം= ഗവൺമെൻറ്  ഹൈസ്കൂൾ കാവിലുംപാറ
|യുഡൈസ് കോഡ്=32040700116
| പിൻ കോഡ്= 673513
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04962564436
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ=ghskavilumpara@gmail.com
|സ്ഥാപിതവർഷം=1954
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കാവിലുംപാറ
| ഉപ ജില്ല=കുന്നുമ്മൽ
|പോസ്റ്റോഫീസ്=കാവിലുംപാറ
<!-- സർക്കാർ -->
|പിൻ കോഡ്=673513
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0496 2564436
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|സ്കൂൾ ഇമെയിൽ=ghskavilumpara@gmail.com
<!-- ഹൈസ്കൂൾ -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കുന്നുമ്മൽ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവിലുംപാറ
| പഠന വിഭാഗങ്ങൾ2=
|വാർഡ്=13
| പഠന വിഭാഗങ്ങൾ3= ജി.എച്ച്.എസ്. കാവിലുംപാറ
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം= 439
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 336
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
| വിദ്യാർത്ഥികളുടെ എണ്ണം= 775
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 18
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=      
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ=ശ്രീ. ബാബു മണക്കുനി       
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രീ.മോഹനൻ. കെ.ടി.        
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം=ghsk_1.jpg |  
|പഠന വിഭാഗങ്ങൾ4=
| ഗ്രേഡ് =8
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 10 വരെ
................................
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=336
|പെൺകുട്ടികളുടെ എണ്ണം 1-10=377
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കരുണാകരൻ എം
|പി.ടി.. പ്രസിഡണ്ട്=രാജീവൻ പി കെ
|എം.പി.ടി.. പ്രസിഡണ്ട്=സുശാന്തിനി
|സ്കൂൾ ചിത്രം=Ghsk_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}      
== സ്ക്കൂളിന്റെ ചരിത്രം ==
== സ്ക്കൂളിന്റെ ചരിത്രം ==
കാവിനടുത്ത് പാറക്കൂട്ടങ്ങൾ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടിൽപ്പാലം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളിൽ പ്രകൃതിരമണീയമായ എരഞ്ഞാറ്റിൽ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവൺമെൻറ്  ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ  ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു.
കാവിനടുത്ത് പാറക്കൂട്ടങ്ങൾ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടിൽപ്പാലം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളിൽ പ്രകൃതിരമണീയമായ എരഞ്ഞാറ്റിൽ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവൺമെൻറ്  ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ  ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു. ശ്രീ. പി.ടി. ഭാസ്കരപ്പണിക്കർ ഡിസ്ട്രിക് ബോർഡ് പ്രസിഡൻറായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമൻ നായരുടെ നിർദേശം അനുസരിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻെറ അംഗീകാരത്തോടെ 1954ൽ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.  തുടക്കത്തിൽ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാർ, ചെമ്പോട്ടുമ്മൽ ഗോവിന്ദൻ മാസ്ററർ എന്നിവർ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു. കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.  ആദ്യ വിദ്യാർത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമൻ സ്കൂളിൽ ചേർന്നു.  പ്രഥമ ബാച്ചിൽ 20 വിദ്യാർത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷൻ മാസ്റ്റർക്കു ശേഷം ടി. കൃഷ്ണൻ  മാസ്റ്റർ, രാഘവൻ മാസ്റ്റർ, നാരായണി ടീച്ചർ, നാണു മാസ്റ്റർ എന്നിവർ  ആദ്യകാല അധ്യാപകരിൽ പെടുന്നു.  1 മുതൽ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ൽ പി.സി. മാധവൻ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ൽ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയിൽ നിന്നും 19 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ സ്കൂൾ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റിൽ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ൽ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സർവ്വശ്രീ. കണ്ണങ്കോട്ട് കണാരൻ, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മൽ ചെമ്മേരിക്കണ്ടി കണ്ണൻ, മരുതോറ ഗോപാലൻ നായർ, കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ, കെ.ടി. നാരായണൻ നമ്പ്യാർ, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയിൽ കുമാരൻ, പാമ്പിനിയിൽ കേളുനായർ തുടങ്ങിയവരുടെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു.  സ്കൂളിൻെറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിച്ചു.  സ്കൂളിൻെറ പ്രവർത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കുഞ്ഞമ്പുവിൻെറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടർന്ന് അഞ്ച് മുറികളുള്ള സ്കൂൾ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി സർവ്വശ്രീ. തുണ്ടിയിൽ കുമാരൻ, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡൻറുമാരും അധ്യാപകരായിരുന്ന പി.സി. മാധവൻ നമ്പൂതിരി, എം.വി. തങ്കച്ചൻ , പി.സി. മധുസൂദനൻ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങൾ ശ്രീ. ഹരിദാസൻ വൈദ്യർ സംഭാവനയായി നൽകിയതായിരുന്നു.യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ൽ യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ എൻ. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂർ എം.എൽ.എ. ആയിരുന്ന ശ്രീ. എൻ. പി. മൊയ്തീൻെറയും സഹായ സഹകരണങ്ങൾ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിൻെറയും സ്ഥലം എം.എൽ.എ. ശ്രീ. കെ.ടി. കണാരൻെറയും സഹായഹസ്തങ്ങൾ ഓർമ്മിക്കത്തക്കതായിരുന്നു.1981ൽ ശ്രീ. സി.ഐ. ഭാനു മാസ്ററർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു.  തുടർന്നുള്ള 15 വർഷത്തോളം സ്കൂളിൻെറ സർവോൻമുഖമായ പുരോഗതിയിൽ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിൻെറയും സേവനങ്ങൾ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിൻെറ സുവർണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സർവ്വശ്രീ. ചാത്തു നായർ, കുയ്യടി അശോകൻ, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണൻ, എം. ബാലൻ, കുണ്ടുകുളങ്ങര രവീന്ദ്രൻ, ടി. ഒ. രവീന്ദ്രൻ, കുയ്യാലിൽ സുരേഷ് എന്നിവർ ആത്മാർത്ഥമായി  സ്കൂളിൻെറ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.  എൽ. പി. വിഭാഗത്തിൽ ഇപ്പോൾ 106  കുട്ടികളും യൂ. പി.വിഭാഗത്തിൽ351കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 315കുട്ടികളും പഠനം നടത്തുന്നു.  
ശ്രീ. പി.ടി. ഭാസ്കരപ്പണിക്കർ ഡിസ്ട്രിക് ബോർഡ് പ്രസിഡൻറായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമൻ നായരുടെ നിർദേശം അനുസരിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻെറ അംഗീകാരത്തോടെ 1954ൽ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.  തുടക്കത്തിൽ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാർ, ചെമ്പോട്ടുമ്മൽ ഗോവിന്ദൻ മാസ്ററർ എന്നിവർ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു.  
കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.  ആദ്യ വിദ്യാർത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമൻ സ്കൂളിൽ ചേർന്നു.  പ്രഥമ ബാച്ചിൽ 20 വിദ്യാർത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷൻ മാസ്റ്റർക്കു ശേഷം ടി. കൃഷ്ണൻ  മാസ്റ്റർ, രാഘവൻ മാസ്റ്റർ, നാരായണി ടീച്ചർ, നാണു മാസ്റ്റർ എന്നിവർ  ആദ്യകാല അധ്യാപകരിൽ പെടുന്നു.  1 മുതൽ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ൽ പി.സി. മാധവൻ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ൽ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയിൽ നിന്നും 19 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ സ്കൂൾ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റിൽ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ൽ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സർവ്വശ്രീ. കണ്ണങ്കോട്ട് കണാരൻ, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മൽ ചെമ്മേരിക്കണ്ടി കണ്ണൻ, മരുതോറ ഗോപാലൻ നായർ, കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ, കെ.ടി. നാരായണൻ നമ്പ്യാർ, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയിൽ കുമാരൻ, പാമ്പിനിയിൽ കേളുനായർ തുടങ്ങിയവരുടെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു.  സ്കൂളിൻെറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിച്ചു.  സ്കൂളിൻെറ പ്രവർത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കുഞ്ഞമ്പുവിൻെറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടർന്ന് അഞ്ച് മുറികളുള്ള സ്കൂൾ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി സർവ്വശ്രീ. തുണ്ടിയിൽ കുമാരൻ, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡൻറുമാരും അധ്യാപകരായിരുന്ന പി.സി. മാധവൻ നമ്പൂതിരി, എം.വി. തങ്കച്ചൻ , പി.സി. മധുസൂദനൻ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങൾ ശ്രീ. ഹരിദാസൻ വൈദ്യർ സംഭാവനയായി നൽകിയതായിരുന്നു.
യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ൽ യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ എൻ. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂർ എം.എൽ.എ. ആയിരുന്ന ശ്രീ. എൻ. പി. മൊയ്തീൻെറയും സഹായ സഹകരണങ്ങൾ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിൻെറയും സ്ഥലം എം.എൽ.എ. ശ്രീ. കെ.ടി. കണാരൻെറയും സഹായഹസ്തങ്ങൾ ഓർമ്മിക്കത്തക്കതായിരുന്നു.1981ൽ ശ്രീ. സി.ഐ. ഭാനു മാസ്ററർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു.  തുടർന്നുള്ള 15 വർഷത്തോളം സ്കൂളിൻെറ സർവോൻമുഖമായ പുരോഗതിയിൽ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിൻെറയും സേവനങ്ങൾ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിൻെറ സുവർണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സർവ്വശ്രീ. ചാത്തു നായർ, കുയ്യടി അശോകൻ, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണൻ, എം. ബാലൻ, കുണ്ടുകുളങ്ങര രവീന്ദ്രൻ, ടി. ഒ. രവീന്ദ്രൻ, കുയ്യാലിൽ സുരേഷ് എന്നിവർ ആത്മാർത്ഥമായി  സ്കൂളിൻെറ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.   
എൽ. പി. വിഭാഗത്തിൽ ഇപ്പോൾ 106  കുട്ടികളും യൂ. പി.വിഭാഗത്തിൽ351
കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 315കുട്ടികളും പഠനം നടത്തുന്നു.  
  22 ഡിവിഷനുകളിലായി 18 അസിസ്റ്റൻറ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉൾപ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എൽ.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയിൽ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയിൽ നിന്നും അനുവദിച്ചതുൾപ്പെടെ മൊത്തം 22 ക്ളാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിൻറെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാർട്ട്മെൻറ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

2003-04  വർഷം സ്കൂളിൻെറ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
2003-04  വർഷം സ്കൂളിൻെറ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
വരി 62: വരി 83:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ : '''
#ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
#ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
#ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
#ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
വരി 92: വരി 113:
|}
|}
|}
|}
{{#multimaps: 11.66782,75.77935 | width=800px | zoom=18 }}
{{Slippymap|lat= 11.66782|lon=75.77935 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കാവിലുംപാറ
വിലാസം
കാവിലുംപാറ

കാവിലുംപാറ
,
കാവിലുംപാറ പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0496 2564436
ഇമെയിൽghskavilumpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്16083 (സമേതം)
യുഡൈസ് കോഡ്32040700116
വിക്കിഡാറ്റQ64551033
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകാവിലുംപാറ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ336
പെൺകുട്ടികൾ377
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരുണാകരൻ എം
പി.ടി.എ. പ്രസിഡണ്ട്രാജീവൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുശാന്തിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്ക്കൂളിന്റെ ചരിത്രം

കാവിനടുത്ത് പാറക്കൂട്ടങ്ങൾ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്. കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടിൽപ്പാലം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളിൽ പ്രകൃതിരമണീയമായ എരഞ്ഞാറ്റിൽ എന്നറിയപ്പെടുന്ന സ്ഥലത്താണ് കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു. ശ്രീ. പി.ടി. ഭാസ്കരപ്പണിക്കർ ഡിസ്ട്രിക് ബോർഡ് പ്രസിഡൻറായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമൻ നായരുടെ നിർദേശം അനുസരിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻെറ അംഗീകാരത്തോടെ 1954ൽ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാർ, ചെമ്പോട്ടുമ്മൽ ഗോവിന്ദൻ മാസ്ററർ എന്നിവർ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു. കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ സ്കൂളിൽ ചേർന്നു. പ്രഥമ ബാച്ചിൽ 20 വിദ്യാർത്ഥികശ്‍ ഉണ്ടായിരുന്നു. പങ്കജാക്ഷൻ മാസ്റ്റർക്കു ശേഷം ടി. കൃഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, നാരായണി ടീച്ചർ, നാണു മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ പെടുന്നു. 1 മുതൽ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്. 1960ൽ പി.സി. മാധവൻ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു. 1964ൽ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയിൽ നിന്നും 19 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ സ്കൂൾ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റിൽ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ൽ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സർവ്വശ്രീ. കണ്ണങ്കോട്ട് കണാരൻ, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മൽ ചെമ്മേരിക്കണ്ടി കണ്ണൻ, മരുതോറ ഗോപാലൻ നായർ, കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ, കെ.ടി. നാരായണൻ നമ്പ്യാർ, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയിൽ കുമാരൻ, പാമ്പിനിയിൽ കേളുനായർ തുടങ്ങിയവരുടെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു. സ്കൂളിൻെറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിച്ചു. സ്കൂളിൻെറ പ്രവർത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കുഞ്ഞമ്പുവിൻെറ സഹകരണം എടുത്തുപറയേ25ണ്ടതാണ്. തുടർന്ന് അഞ്ച് മുറികളുള്ള സ്കൂൾ കെട്ടിടം ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി സർവ്വശ്രീ. തുണ്ടിയിൽ കുമാരൻ, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡൻറുമാരും അധ്യാപകരായിരുന്ന പി.സി. മാധവൻ നമ്പൂതിരി, എം.വി. തങ്കച്ചൻ , പി.സി. മധുസൂദനൻ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി. 5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങൾ ശ്രീ. ഹരിദാസൻ വൈദ്യർ സംഭാവനയായി നൽകിയതായിരുന്നു.യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി. 1978ൽ യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ എൻ. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂർ എം.എൽ.എ. ആയിരുന്ന ശ്രീ. എൻ. പി. മൊയ്തീൻെറയും സഹായ സഹകരണങ്ങൾ ലഭിക്കുകയുണ്ടായി. കൂടാതെ മന്ത്രി ബേബി ജോണിൻെറയും സ്ഥലം എം.എൽ.എ. ശ്രീ. കെ.ടി. കണാരൻെറയും സഹായഹസ്തങ്ങൾ ഓർമ്മിക്കത്തക്കതായിരുന്നു.1981ൽ ശ്രീ. സി.ഐ. ഭാനു മാസ്ററർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. തുടർന്നുള്ള 15 വർഷത്തോളം സ്കൂളിൻെറ സർവോൻമുഖമായ പുരോഗതിയിൽ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം. കേളുക്കുറുപ്പിൻെറയും സേവനങ്ങൾ എക്കാലവും സ്മരിക്കത്തക്കതായിരുന്നു. ഈ കാലഘട്ടം സ്കൂളിൻെറ സുവർണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സർവ്വശ്രീ. ചാത്തു നായർ, കുയ്യടി അശോകൻ, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണൻ, എം. ബാലൻ, കുണ്ടുകുളങ്ങര രവീന്ദ്രൻ, ടി. ഒ. രവീന്ദ്രൻ, കുയ്യാലിൽ സുരേഷ് എന്നിവർ ആത്മാർത്ഥമായി സ്കൂളിൻെറ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ ഇപ്പോൾ 106 കുട്ടികളും യൂ. പി.വിഭാഗത്തിൽ351കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 315കുട്ടികളും പഠനം നടത്തുന്നു.

22 ഡിവിഷനുകളിലായി 18 അസിസ്റ്റൻറ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉൾപ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എൽ.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയിൽ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയിൽ നിന്നും അനുവദിച്ചതുൾപ്പെടെ മൊത്തം 22 ക്ളാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിൻറെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാർട്ട്മെൻറ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

2003-04 വർഷം സ്കൂളിൻെറ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.

പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനൻെറ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ൽ വിദ്യാലയം ആർ. എം. എസ്. എ. പദ്ധതിയിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ൽ ആദ്യ എസ്.എസ്. എൽ. സി. ബാച്ച്  100% വിജയം കൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
  2. ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
  3. ശ്രീ. പി.സി. മധുസൂദനൻ.
  4. ശ്രീ. എം.വി. തങ്കച്ചൻ.
  5. ശ്രീ. സി.ഐ. ഭാനു മാസ്റ്റർ.
  6. ശ്രീ. കൃഷ്ണൻ മാസ്റ്റർ.
  7. ശ്രീ. പ്രേമചന്ദ്രൻ മാസ്റ്റർ.
  8. ശ്രീ. മനോഹരൻ മാസ്റ്റർ.
  9. ശ്രീ. സജീവൻ മൊകേരി.

നേട്ടങ്ങൾ

ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കാവിലുംപാറ&oldid=2537044" എന്ന താളിൽനിന്ന് ശേഖരിച്ചത്