"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2=യു.പി | |പഠന വിഭാഗങ്ങൾ 2=യു.പി | ||
|പഠന വിഭാഗങ്ങൾ 3= | |പഠന വിഭാഗങ്ങൾ 3= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Dr.ഫാൻസി എം ഐപ്പുണ്ണി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വി.എം നസീർ | |പി.ടി.എ. പ്രസിഡണ്ട്=വി.എം നസീർ | ||
| വരി 71: | വരി 71: | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. | പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:ഡിജിറ്റൽ പ്രഖ്യാപനം .jpg|പകരം= ഡിജിറ്റൽ പ്രഖ്യാപനം|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]] | |||
പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്'''<u>,</u>'''യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന . | പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക, അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി, നല്ലപാഠം പദ്ധതികൾ ,കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .ബാൻറ് ട്രൂപ്പ്,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ,ബ്ലൂ ആർമി, ഗൈഡിങ്'''<u>,</u>'''യോഗ പരിശീലനം,നൃത്ത പരിശീലനം,എന്റെ മരം.സ്പോർട്സ് ,ചിത്രരചന . | ||
'''<u>ഗൈഡിങ്</u>''' | '''<u>ഗൈഡിങ്</u>''' | ||
[[പ്രമാണം:പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം .jpg|പകരം=പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം |ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം ]] | |||
പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. | പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
| വരി 87: | വരി 88: | ||
'''<u>ഇംഗ്ലീഷ് ക്ലബ്</u>''' | '''<u>ഇംഗ്ലീഷ് ക്ലബ്</u>''' | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ് പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു. | ||
[[പ്രമാണം:24268 PIC 1.jpg|പകരം=2023-2024 പ്രവേശനോത്സവം |ലഘുചിത്രം|2023-2024 പ്രവേശനോത്സവം ]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 96: | വരി 98: | ||
സി .സിൽവി =1996-2000, | സി .സിൽവി =1996-2000, | ||
സി .വിക്ട്ടിമ =2000-2004, | സി .വിക്ട്ടിമ =2000-2004, | ||
സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011- | സി .ശുഭ ചാക്കോ =2004-2011.സി. സുനിത = 2011-2018. സി.വിൻസി എം എ = 2018-2023. | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,നിജിത ബിന്ദ് ഹമീദ് | അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,ഡോക്ടർ നിജിത ബിന്ദ് ഹമീദ് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ പ്രവീൺകുമാർ,ഡോക്ടർ സുധീപ് ,ഡോക്ടർ നാൻസി മരിയ. | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2003 - കമ്പ്യൂട്ടർ ലാബ് | |||
2007 - ലൈബ്രറി റൂം | |||
2008 - സ്കൂൾ ബസ് | |||
2011 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ | |||
2014 - ബെസ്റ്റ് സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ | |||
2016 - സ്മാർട്ട് ക്ലാസുകൾ | |||
2017 - മികവുത്സവം സ്റ്റേറ്റ് ലെവൽ സെലക്ഷൻ,എൽ..എസ്.എസ് സ്കോളർഷിപ്പ്. | |||
2018 - സ്മാർട്ട് ഹാൾ, ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ | |||
യു.എസ്.എസ്. സ്കോളർഷിപ്പ്. | 2019 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് സബ് ഡിസ്ട്രിക്ട് ലെവൽ,യു.എസ്.എസ്. സ്കോളർഷിപ്പ്. | ||
എൽ..എസ്.എസ് സ്കോളർഷിപ്പ്. | 2020 - ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്,ഹൈടെക് സജ്ജീകരണങ്ങൾ, സ്കൂൾ ബസ്,എൽ..എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ്. | ||
2021 - എൽ..എസ്.എസ് , യു.എസ്.എസ്സ്കോളർഷിപ്പ്. | |||
ചാവക്കാട് | 2022 - ചാവക്കാട് ഉപജില്ലാതലം മികവ് അവതരണം 2021-2022 ഒന്നാം സ്ഥാനം. | ||
==<big>വഴികാട്ടി</big> - | ==<big>വഴികാട്ടി</big> - <small><sub>ചാവക്കാട് പാവറട്ടി റൂട്ടിൽ മാമബസാർ സെൻ്ററിൽ നിന്നും പാലുവായ് റോഡിൽ 550 മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</sub></small>== | ||
{{ | {{Slippymap|lat=10.5631105|lon=76.0684199|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||