"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt.U.P.S. Mulloor Panavila}} | {{prettyurl|Govt.U.P.S. Mulloor Panavila}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മുല്ലൂർ പനവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. അക്കാദമിക നിലവാരത്തിലും പ്രവർത്തന മികവിലും ഭൗതിക സൗകര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന നൽകുകയും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുളള വിവിധ മത്സരങ്ങളിൽ സ്കൂളിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പനവിള | |സ്ഥലപ്പേര്=പനവിള | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=79 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=77 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=156 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബി വി | |പ്രധാന അദ്ധ്യാപകൻ=സുരേഷ് ബി വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= അജി വി എൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44243_school1.jpg | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജിമോൾ R | |എം.പി.ടി.എ. പ്രസിഡണ്ട്=രാജിമോൾ R | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞം] മുല്ലൂർ പ്രദേശത്ത് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 വിഴിഞ്ഞം തുറമുഖ]ത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഏക സർക്കാർ യു.പി. വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. [[ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ചരിത്രം|കൂടുതൽ വായിക്കുവാൻ.]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കംപ്യൂട്ടർ ലാബ്, സ്കൂൂൾ ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് തുടങ്ങി പഠന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവിധങ്ങളായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. [[ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗാന്ധി ദർശൻ, ഗണിത ക്ലബ്, സയൻസ് ക്ലബ് , ഹിന്ദി ക്ലബ്, മലയാളം ക്ലബ് , ഇംഗ്ലീഷ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ സമ്പുഷ്ട്പ്പെടുത്തുന്നതിനായുളള വിവിധ ക്ലബ്ബുകളും അവയെ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. [[ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്ഥാപകൻ - ശ്രീ.കെ.നാരായണൻ നാടാർ | സ്കൂളിന്റെ സ്ഥാപകൻ - ശ്രീ.കെ.നാരായണൻ നാടാർ | ||
ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.പരമേശ്വരൻ പിളള (1888) | |||
ഗവൺമെൻറ് ഏറ്റെടുത്തതിനുശേഷം 1952 മുതൽ ചുമതലയുണ്ടായിരുന്ന | |||
2010-2014 | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|എ.കൊച്ചാപ്പി | |||
|1952 -53 | |||
|- | |||
|2 | |||
|കെ.നാരായണി | |||
|1953-54 | |||
|- | |||
|3 | |||
|കെ.സി.പാച്ചൻ | |||
|1954-58 | |||
|- | |||
|4 | |||
|കെ.അയ്യപ്പൻ നാടാർ | |||
|1958-60 | |||
|- | |||
|5 | |||
|എൻ.ഭാർഗവൻ നാടാർ | |||
|1960-65 | |||
|- | |||
|6 | |||
|എം.ബദരുദ്ദീൻ | |||
|1966-66 | |||
|- | |||
|7 | |||
|ബെറൈൽ ഗ്രെയ്സ് | |||
|1966-66 | |||
|- | |||
|8 | |||
|വി.ഗംഗാധരൻ നാടാർ | |||
|1966-73 | |||
|- | |||
|9 | |||
|ജെ.പി.ചന്ദ്രമതി അമ്മ | |||
|1973-73 | |||
|- | |||
|10 | |||
|എ.അംബികാദാസൻ നാടാർ | |||
|1973-74 | |||
|- | |||
|11 | |||
|ആർ.കൃഷ്ണ പിളള | |||
|1974-77 | |||
|- | |||
|12 | |||
|ആർ.സുകുമാരൻ നാടാർ | |||
|1977-80 | |||
|- | |||
|13 | |||
|എസ്.അഗസ്റ്റ്യൻ | |||
|1980-81 | |||
|- | |||
|14 | |||
|കെ.ഗംഗാധരൻ | |||
|1981-82 | |||
|- | |||
|15 | |||
|കെ.മാധവൻ | |||
|1982-84 | |||
|- | |||
|16 | |||
|കെ.ഗംഗാധരൻ | |||
|1984-85 | |||
|- | |||
|17 | |||
|പി.അപ്പുക്കുട്ടൻ | |||
|1985-86 | |||
|- | |||
|18 | |||
|ബി.നടരാജൻ നാടാർ | |||
|1986-91 | |||
|- | |||
|19 | |||
|കെ.സരോജിനി | |||
|1991-1994 | |||
|- | |||
|20 | |||
|മേബെൽ വാസന്തി | |||
|1994-95 | |||
|- | |||
|21 | |||
|എ.സദാശിവൻ | |||
|1995-95 | |||
|- | |||
|22 | |||
|വി.രാജാമണി | |||
|1996-2001 | |||
|- | |||
|23 | |||
|ആർ.സുധാകരൻ നാടാർ | |||
|2001-2002 | |||
|- | |||
|24 | |||
|ജെ.ഹെസി | |||
|2002-2002 | |||
|- | |||
|25 | |||
|ബി.മുരളീധരൻ നായർ | |||
|2002-2003 | |||
|- | |||
|26 | |||
|ഐ.ടി.ബേബി | |||
|2003-2003 | |||
|- | |||
|27 | |||
|എം.വസന്തകുമാരി | |||
|2003-2003 | |||
|- | |||
|28 | |||
|പി.ബാലസുന്ദരം | |||
|2003-2004 | |||
|- | |||
|29 | |||
|എം.വിജയമ്മ | |||
|2004-2004 | |||
|- | |||
|30 | |||
|സി.വസന്തകുമാരി | |||
|2004-2006 | |||
|- | |||
|31 | |||
|എൽ.വിലാസിനി | |||
|2006-2010 | |||
|- | |||
|32 | |||
|ബി.കല | |||
|2010-2014 | |||
|- | |||
|33 | |||
|ഡി.ജെ.സാം | |||
|2014-2020 | |||
|- | |||
|34 | |||
|ബി.വി.സുരേഷ് | |||
|2021-തുടരുന്നു | |||
|} | |||
== അധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|1 | |||
|ബി.വി.സുരേഷ് | |||
|പ്രധാനാധ്യാപകൻ | |||
|- | |||
|2 | |||
|ഷീബ.പി.എസ് | |||
|പി.ഡി. ടീച്ചർ | |||
|- | |||
|3 | |||
|സുജ.എസ്.കെ. | |||
|പി.ഡി. ടീച്ചർ | |||
|- | |||
|4 | |||
|ദീപ്തി.റ്റി.എസ് | |||
|എൽ.പി.എസ്.എ | |||
|- | |||
|5 | |||
|പ്രിയ.വി.ആർ | |||
|പി.ഡി.ടീച്ചർ | |||
|- | |||
|6 | |||
|ദീപ.കെ.എസ്. | |||
|യു.പി.എസ്.എ | |||
|- | |||
|7 | |||
|പ്രിൻസ് മോഹൻ.എം | |||
|എൽ.പി.എസ്.എ | |||
|- | |||
|8 | |||
|മഞ്ജുഷ.പി.കെ | |||
|പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ | |||
|- | |||
|9 | |||
|ഷീജാ റാണി.എം | |||
|പ്രീ പ്രൈമറി ടീച്ചർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
! | |||
|- | |||
|ഡോക്ടർ ബി എൻ അജിത് കുമാർ | |||
|വിദേശത്ത് | |||
|- | |||
|ഡോക്ടർ ശ്രീധ സി എസ് | |||
|കോഴിക്കോട് മെഡിക്കൽ | |||
കോളേജിൽ പഠിക്കുന്നു | |||
|- | |||
|വിഎൻ അജി | |||
|വെള്ളയാണി | |||
അഗ്രികൾച്ചർ ഓഫീസ് | |||
|- | |||
|എസ് സിന്ധു | |||
|അഗ്രികൾച്ചർ ഓഫീസ് | |||
|- | |||
|അജിത്ത് ബി എൻ | |||
|അധ്യാപകൻ അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂൾ | |||
|- | |||
|അരുൺ | |||
|അധ്യാപകൻ | |||
ഗവൺമെന്റ് എച്ച്എസ്എസ് കോട്ടുകാൽ | |||
|- | |||
|അജി | |||
|ഡിപിഐ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് | |||
|- | |||
|രാജേഷ് കുമാർ എം ജി | |||
|പോലീസ് ഡിപ്പാർട്ട്മെന്റ് | |||
|- | |||
|ഷിബുജി ജിജു | |||
|പോലീസ് ഡിപ്പാർട്ട്മെന്റ് | |||
|- | |||
|ജിജു | |||
|പോലീസ് ഡിപ്പാർട്ട്മെന്റ് | |||
|} | |||
കലാ സംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികൾ. | |||
== വഴികാട്ടി == | == വഴികാട്ടി == | ||
'''തിരുവനന്തപുരം | '''തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വിഴിഞ്ഞം ഠൗണിൽ നിന്ന് 4.2 കി.മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
ബസ് റൂട്ട് : തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് വിഴിഞ്ഞം-പൂവാർ ബസ്സിൽ 21.3 കി.മീ ദൂരം യാത്ര ചെയ്ത് പനവിള എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരിട്ട് സ്കൂളിൽ എത്താൻ കഴിയും. | |||
തിരുവനന്തപുരത്ത് നിന്ന് ആദ്യം വിഴിഞ്ഞം ബസ്സിൽ കയറി വിഴിഞ്ഞത്തു നിന്ന് വീണ്ടും പൂവാർ പോകുന്ന റൂട്ടിലെ ബസ്സിൽ 4.2 കി.മീ ദൂരം യാത്ര ചെയ്തും പനവിളയിൽ എത്താവുന്നതാണ്.''' | |||
{{ | {{Slippymap|lat=8.37567889071328|lon= 77.01106058800046|zoom=16|width=800|height=400|marker=yes}} , |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മുല്ലൂർ പനവിള എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. അക്കാദമിക നിലവാരത്തിലും പ്രവർത്തന മികവിലും ഭൗതിക സൗകര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാണ്. ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന നൽകുകയും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെ സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുളള വിവിധ മത്സരങ്ങളിൽ സ്കൂളിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു.
ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള | |
---|---|
വിലാസം | |
പനവിള ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്ക്കൂൾ മുല്ലൂർ പനവിള,പനവിള,Mulloor,695521 , Mulloor പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2266336 |
ഇമെയിൽ | gupsmulloorpanavila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44243 (സമേതം) |
യുഡൈസ് കോഡ് | 32140200504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബി വി |
പി.ടി.എ. പ്രസിഡണ്ട് | അജി വി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിമോൾ R |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിഴിഞ്ഞം മുല്ലൂർ പ്രദേശത്ത് വിഴിഞ്ഞം തുറമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഏക സർക്കാർ യു.പി. വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. കൂടുതൽ വായിക്കുവാൻ.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്, സ്കൂൂൾ ലൈബ്രറി, സയൻസ് ലാബ്, ഗണിതലാബ് തുടങ്ങി പഠന പ്രവർത്തനങ്ങൾക്ക് സഹായകരമായ വിവിധങ്ങളായ ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗാന്ധി ദർശൻ, ഗണിത ക്ലബ്, സയൻസ് ക്ലബ് , ഹിന്ദി ക്ലബ്, മലയാളം ക്ലബ് , ഇംഗ്ലീഷ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ് തുടങ്ങി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ സമ്പുഷ്ട്പ്പെടുത്തുന്നതിനായുളള വിവിധ ക്ലബ്ബുകളും അവയെ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിന്റെ സ്ഥാപകൻ - ശ്രീ.കെ.നാരായണൻ നാടാർ
ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.പരമേശ്വരൻ പിളള (1888)
ഗവൺമെൻറ് ഏറ്റെടുത്തതിനുശേഷം 1952 മുതൽ ചുമതലയുണ്ടായിരുന്ന
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | കാലയളവ് | |
---|---|---|
1 | എ.കൊച്ചാപ്പി | 1952 -53 |
2 | കെ.നാരായണി | 1953-54 |
3 | കെ.സി.പാച്ചൻ | 1954-58 |
4 | കെ.അയ്യപ്പൻ നാടാർ | 1958-60 |
5 | എൻ.ഭാർഗവൻ നാടാർ | 1960-65 |
6 | എം.ബദരുദ്ദീൻ | 1966-66 |
7 | ബെറൈൽ ഗ്രെയ്സ് | 1966-66 |
8 | വി.ഗംഗാധരൻ നാടാർ | 1966-73 |
9 | ജെ.പി.ചന്ദ്രമതി അമ്മ | 1973-73 |
10 | എ.അംബികാദാസൻ നാടാർ | 1973-74 |
11 | ആർ.കൃഷ്ണ പിളള | 1974-77 |
12 | ആർ.സുകുമാരൻ നാടാർ | 1977-80 |
13 | എസ്.അഗസ്റ്റ്യൻ | 1980-81 |
14 | കെ.ഗംഗാധരൻ | 1981-82 |
15 | കെ.മാധവൻ | 1982-84 |
16 | കെ.ഗംഗാധരൻ | 1984-85 |
17 | പി.അപ്പുക്കുട്ടൻ | 1985-86 |
18 | ബി.നടരാജൻ നാടാർ | 1986-91 |
19 | കെ.സരോജിനി | 1991-1994 |
20 | മേബെൽ വാസന്തി | 1994-95 |
21 | എ.സദാശിവൻ | 1995-95 |
22 | വി.രാജാമണി | 1996-2001 |
23 | ആർ.സുധാകരൻ നാടാർ | 2001-2002 |
24 | ജെ.ഹെസി | 2002-2002 |
25 | ബി.മുരളീധരൻ നായർ | 2002-2003 |
26 | ഐ.ടി.ബേബി | 2003-2003 |
27 | എം.വസന്തകുമാരി | 2003-2003 |
28 | പി.ബാലസുന്ദരം | 2003-2004 |
29 | എം.വിജയമ്മ | 2004-2004 |
30 | സി.വസന്തകുമാരി | 2004-2006 |
31 | എൽ.വിലാസിനി | 2006-2010 |
32 | ബി.കല | 2010-2014 |
33 | ഡി.ജെ.സാം | 2014-2020 |
34 | ബി.വി.സുരേഷ് | 2021-തുടരുന്നു |
അധ്യാപകർ
1 | ബി.വി.സുരേഷ് | പ്രധാനാധ്യാപകൻ |
2 | ഷീബ.പി.എസ് | പി.ഡി. ടീച്ചർ |
3 | സുജ.എസ്.കെ. | പി.ഡി. ടീച്ചർ |
4 | ദീപ്തി.റ്റി.എസ് | എൽ.പി.എസ്.എ |
5 | പ്രിയ.വി.ആർ | പി.ഡി.ടീച്ചർ |
6 | ദീപ.കെ.എസ്. | യു.പി.എസ്.എ |
7 | പ്രിൻസ് മോഹൻ.എം | എൽ.പി.എസ്.എ |
8 | മഞ്ജുഷ.പി.കെ | പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ |
9 | ഷീജാ റാണി.എം | പ്രീ പ്രൈമറി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |
---|---|
ഡോക്ടർ ബി എൻ അജിത് കുമാർ | വിദേശത്ത് |
ഡോക്ടർ ശ്രീധ സി എസ് | കോഴിക്കോട് മെഡിക്കൽ
കോളേജിൽ പഠിക്കുന്നു |
വിഎൻ അജി | വെള്ളയാണി
അഗ്രികൾച്ചർ ഓഫീസ് |
എസ് സിന്ധു | അഗ്രികൾച്ചർ ഓഫീസ് |
അജിത്ത് ബി എൻ | അധ്യാപകൻ അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂൾ |
അരുൺ | അധ്യാപകൻ
ഗവൺമെന്റ് എച്ച്എസ്എസ് കോട്ടുകാൽ |
അജി | ഡിപിഐ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് |
രാജേഷ് കുമാർ എം ജി | പോലീസ് ഡിപ്പാർട്ട്മെന്റ് |
ഷിബുജി ജിജു | പോലീസ് ഡിപ്പാർട്ട്മെന്റ് |
ജിജു | പോലീസ് ഡിപ്പാർട്ട്മെന്റ് |
കലാ സംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികൾ.
വഴികാട്ടി
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വിഴിഞ്ഞം ഠൗണിൽ നിന്ന് 4.2 കി.മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ബസ് റൂട്ട് : തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് വിഴിഞ്ഞം-പൂവാർ ബസ്സിൽ 21.3 കി.മീ ദൂരം യാത്ര ചെയ്ത് പനവിള എന്ന ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ നേരിട്ട് സ്കൂളിൽ എത്താൻ കഴിയും.
തിരുവനന്തപുരത്ത് നിന്ന് ആദ്യം വിഴിഞ്ഞം ബസ്സിൽ കയറി വിഴിഞ്ഞത്തു നിന്ന് വീണ്ടും പൂവാർ പോകുന്ന റൂട്ടിലെ ബസ്സിൽ 4.2 കി.മീ ദൂരം യാത്ര ചെയ്തും പനവിളയിൽ എത്താവുന്നതാണ്.
,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44243
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ