"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: == ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം == [[ചി…
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|I.J.H.S. Vazhakkulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=വാഴക്കുളം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28039
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486089
|യുഡൈസ് കോഡ്=32080400406
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം= INFANT JESUS HIGH SCHOOL VAZHAKULAM
|പോസ്റ്റോഫീസ്=വാഴക്കുളം
|പിൻ കോഡ്=686670
|സ്കൂൾ ഫോൺ=0485 2260405
|സ്കൂൾ ഇമെയിൽ=ijhss28039@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കല്ലൂർകാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ മാവറ
|എം.പി.ടി.എ. പ്രസിഡണ്ട്=സോൾമി ജോജോ
|സ്കൂൾ ചിത്രം=INFANT_JESUS_HS_VAZHAKULAM.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


== ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം ==
[[ചിത്രം:INFANT JESUS HS VAZHAKULAM.jpg]]


കര്‍മ്മലീത്താ ആശ്രമത്തിന്റെ സുവര്‍ണ്ണജൂബിലി സ്‌മാരകമായി 1909-ല്‍ വാഴക്കുളത്ത്‌ എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂള്‍ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന്‌ 1919 ല്‍ ഗവണ്‍മെന്റ്‌ അംഗീകാരം ലഭിച്ചു. 1938-ല്‍ ഇത്‌ ഹൈസ്‌കൂളാവുകയും ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്‌തു. 2001-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത്‌ ഇന്‍ഫന്റ്‌ജീസസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചന്‍ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളില്‍, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ്‌ ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്‌. അക്കാലത്ത്‌ വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച്‌ നിനില്‍ക്കുന്നു. ബഹു. ഔറേലിയസ്‌ കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റര്‍. ആ പട്ടികയില്‍ 21-ാം സ്ഥാനമാണ്‌ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്‌.
 
20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌ എന്നുകാണാന്‍ പ്രയാസമില്ല. ആ സാഹചര്യത്തിലാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയില്‍ ചാവറയച്ചന്റെ പ്രവര്‍ത്തന ഫലങ്ങള്‍ വാഴക്കുളത്ത്‌ പ്രതിഫലിക്കാന്‍ തുടങ്ങിയത്‌. മറ്റു വിദ്യാലയങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍. സ്‌കൂളിനോടനുബന്ധിച്ച്‌ തുടക്കം മുതലേ ബോര്‍ഡിംഗ്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നതിനാല്‍ ക്രൈസ്‌തവര്‍ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാര്‍ത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി ഗണത്തില്‍ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇന്‍ഫന്റ്‌ ജീസസ്‌ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്തിപ്പോരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കർമ്മലീത്താ ആശ്രമത്തിന്റെ സുവർണ്ണജൂബിലി സ്‌മാരകമായി 1909-വാഴക്കുളത്ത്‌ എലിമെന്ററി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഇൻഫന്റ്‌ ജീസസ്‌ സ്‌കൂൾ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന്‌ 1919 ൽ ഗവൺമെന്റ്‌ അംഗീകാരം ലഭിച്ചു. 1938-ഇത്‌ ഹൈസ്‌കൂളാവുകയും ഇൻഫന്റ്‌ ജീസസ്‌ ഹൈസ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചുപോരുകയും ചെയ്‌തു.
 
== ചരിത്രം ==
2001-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത്‌ ഇൻഫന്റ്‌ജീസസ്‌ ഹയർ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചൻ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളിൽ, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ്‌ ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്‌. അക്കാലത്ത്‌ വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച്‌ നിനിൽക്കുന്നു. ബഹു. ഔറേലിയസ്‌ കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റർ. ആ പട്ടികയിൽ 21-ാം സ്ഥാനമാണ്‌ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്‌.
20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാൽ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌ എന്നുകാണാൻ പ്രയാസമില്ല. ആ സാഹചര്യത്തിലാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയിൽ ചാവറയച്ചന്റെ പ്രവർത്തന ഫലങ്ങൾ വാഴക്കുളത്ത്‌ പ്രതിഫലിക്കാൻ തുടങ്ങിയത്‌. മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന്‌ വിദ്യാർത്ഥികൾക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇൻഫന്റ്‌ ജീസസ്‌ ഹൈസ്‌കൂൾ. സ്‌കൂളിനോടനുബന്ധിച്ച്‌ തുടക്കം മുതലേ ബോർഡിംഗ്‌ പ്രവർത്തിച്ചിരുന്നു എന്നതിനാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകിയിരുന്നതിനാൽ ക്രൈസ്‌തവർ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാർത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂർവ്വവിദ്യാർത്ഥി ഗണത്തിൽ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങൾ വർദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇൻഫന്റ്‌ ജീസസ്‌ പ്രൗഢിയും പാരമ്പര്യവും നിലനിർത്തിപ്പോരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു്  കമ്പ്യൂട്ടർ ലാബിൽ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ റൂമും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
മൂവാററുപുഴ കാർമ്മൽ പ്രോവിൻസിൻെറ കീഴിൽ വാഴക്കുളം ആശ്രമത്തിൻെറ പ്രിയോർ ഫാ.ജോസ് തോട്ടത്തിൽ ആണ് സ്ക്കൂളിൻെറ മാനേജർ
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
|-
|1938 - 47
|ഫാ. ഔറേലൂയിസ്
|-
|1947 - 49
|ഫാ പാസ്ക്കൽ
|-
|1949 - 53
|ഫാ പീറ്റർ തോമസ്
|-
|1953- 58
|ഫാ ലിബോരി
|-
|1958 - 66
|ഫാ ഓസ്വാൾഡ്
|-
|1966 - 67
|എം കെ ജേക്കബ്
|-
|1967 - 68
|സി കെ ജോർജ്ജ്
|-
|1968 - 75
|എൻ എം വർഗ്ഗീസ്
|-
|1975 - 76
|എൻ ശങ്കര പിള്ള
|-
|1976 - 81
|ജോസഫ് കുഞ്ചു
|-
|1981 - 84
|പി വി സ്റ്റീഫൻ
|-
|1984 - 85
|എം എം ജോസഫ്
|-
|1985 -91
|എ വി ജോസഫ്
|-
|1991 - 93
|ഫാ ജോസഫ് വാതല്ലൂർ
|-
|1993- 97
|കെ വി മത്തായി
|-
|1997- 99
|പി കെ കുര്യാക്കോസ്
|-
|1999- 2000
|എം ജി ഓസ്വിൽ
|-
|2000- 2003
|എം ടി ആഗസ്തി
|-
|2003- 2006
|ജോണി ജോർജ്ജ്
|-
|2006-2009
|ബേബി തോമസ്
 
I-2009-2015
Iഫാ.സണ്ണി പീലിപ്പോസ്
I2015
Iഷാജി വർഗ്ഗീസ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == Bishop .Mar.George Punnakkottil,
 
== നേട്ടങ്ങൾ ==
2003,2007, 2008 ,2009,2010,2011,2012,2013,2014,2015,2016,2017,2018,2019,2020,2021 എന്നീ വർഷങ്ങളിൽ എസ് എസ് എൽ സി ക്ക് 100% വിജയം
 
== സൗകര്യങ്ങൾ ==
 
 
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
എൻ സി സി
 
== മറ്റു പ്രവർത്തനങ്ങൾ ==
 
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
 
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
 
ഔഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
 
==വഴികാട്ടി==
* മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ വാഴക്കുളം ജംഗ്ഷനിൽ നിന്നും 1/2 കി. മീ   
<br>
----
{{Slippymap|lat=9.940161|lon=76.644278|zoom=18|width=full|height=400|marker=yes}}
 
 
 
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
ഇൻഫന്റ്‌ ജീസസ്‌ ഹയർസെക്കന്ററി സ്‌കൂൾ, വാഴക്കുള
<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/ഐ_ജെ_എച്ച്.എസ്സ്._വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്