"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 320: വരി 320:
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
   
   
{{#multimaps:11.762714, 75.932827|zoom=13}}
{{Slippymap|lat=11.762714|lon= 75.932827|zoom=16|width=full|height=400|marker=yes}}

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് വാളേരി
വിലാസം
വാളേരി

ജി എച്ച് എസ്സ് എസ്സ് വാളേരി

വാളേരി (പി ഒ)

മാനന്തവാടി
,
വാളേരി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം2011
വിവരങ്ങൾ
ഫോൺ04935 277850
ഇമെയിൽghsvaleri@gmail.com
കോഡുകൾ
സ്കൂൾ കോഡ്15076 (സമേതം)
എച്ച് എസ് എസ് കോഡ്12059
യുഡൈസ് കോഡ്32030100109
വിക്കിഡാറ്റQ64522600
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ57
പെൺകുട്ടികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഷിബി മേക്കര
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വയനാട് ജി‍ല്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. 1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കു‍ഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി.

പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി  ബാസ്കറ്റ് ബോൾ കോർട്ടും ചിൽഡ്രൻസ് പാർക്കും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  ക്രമ നം പ്രധാന അധ്യാപകന്റെ പേര് മൊബൈൽ നമ്പർ വർഷം
1 ശ്രീ.തോമസ് കെ.
2 ശ്രീ.ശങ്കരൻ നായർ
3 ശ്രീ.ചന്ദ്രശേഖരൻ പി.കെ
4 ശ്രീമതി.സൗമിനി
5 ശ്രീ.ജസ്റ്റിൻ കെ.ജി.
6 ശ്രീമതി.അച്ചാമ്മ
7 ശ്രീ.വി.എൻ.മാത്തുക്കുട്ടി
8 ശ്രീമതി.ടി.വി.കർമ്മല
9 ശ്രീ.കുട്ടൻപ്പിള്ള
10 ശ്രീമതി.ത്രേസ്യ
11 ശ്രീമതി.സിസിലി 01-06-2011 to 02-06-2011
12 ശ്രീമതി.ക്ളാരമ്മ ജോസഫ് 24-12-2011 to 08-07-2015
13 ശ്രീ.മമ്മു എം 08-07-2015 to 23-09-2015
14 ശ്രീമതി.ലൂസി സി.റ്റി. 23-09-2015 to 08-06-2016
15 ശ്രീ തങ്കച്ചൻ 20-06-2016 to 07-01-2017
16 ശ്രീമതി നിർമ്മല കെ എ 07-01-2017 to 03-06-2017
17 ശ്രീ ജയരാജൻ നമത്ത് 03-06-2017 to 10-09-2017
18 ശ്രീമതി ഉഷ പഴവീട്ടിൽ 17-09-2018 to 21-11-2018
19 ശ്രീ വാസുദേവൻ കെ 9496134289 22-11-2018 to 21-07-2020
20 ശ്രീ മനോജ് കുമാർ എ വി 9497650328 22-07-2020 to 09-06-2022
21 കെ എ ബാബു രാജ് 9497287477 10-06-2022 തുടരുന്നു ....

സ്കൂളിനെ നയിക്കുന്നവർ

ക്രമ നം അധ്യാപകന്റെ പേര്


തസ്തിക

1 ഡാലി  എം പി  PRINCIPAL IN CHARGE
2 ശ്രീ മനോജ് കുമാർ എ വി HM
3 ദിനേഷ് CLERK
4 അബ്ദുല്ല കെ OA
5 സൈഫുനീസ കെ OA
6   മൊയ്‌ദു  FTM
7 അബ്ദുള്ള HST
8  റെജിൽ  കുമാർ  HST
9 ഷൈലജ  ബി HST
10 ഷൈനി തോമസ് HST
11 സൗമ്യ കെ രാജു HST
12   ജെസ്സി ലൂയിസ്  HST
13 സയ്യിദ് സാബിത്ത് പി HST
14 ഷിജി മാത്യൂ UPSA
15 രാജീവ് എ ടി UPSA
16 ജിൻസി കുര്യാക്കോസ് UPSA
17   ഗസ്ന സി എ UPSA
18 ചാക്കോ എം സി LPSA
19 അനു അശോക് LPSA
20 പ്രസീജ ഗോഡ്‌ഫ്രേഡ് LPSA
21 രുജിന സി വി LPSA
22 പി കെ ഉഷാ കുമാരി HSST
23 ഷുഹൈബ് ടി HSST
24 നസറുദ്ധീൻ  എൻ HSST

   

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാനന്തവാടി ബസ് സ്റ്റാൻഡിൽ നിന്ന് 11.3 കി മീ സ്ഥിതിചെയ്യുന്നു.


  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.        

Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാളേരി&oldid=2536340" എന്ന താളിൽനിന്ന് ശേഖരിച്ചത്