"ഗവ. യു പി എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:


[[ഗവ. യു പി എസ് കല്ലൂർ/ചരിത്രം|[കൂടുതൽ അറിയാൻ]]]
[[ഗവ. യു പി എസ് കല്ലൂർ/ചരിത്രം|[കൂടുതൽ അറിയാൻ]]]
ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ.  മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.  
         1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് -  മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ  സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 169: വരി 162:


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമനമ്പർ  
!ക്രമനമ്പർ  
!  പേര്    
!  പേര്    
!മേഘല
!മേഘല
!
|-
|-
|1
|1
|ഡോ. ധന്യ എസ്
|ഡോ. ധന്യ എസ്
|എം ബി ബി എസ്  എം ഡി, സൈക്യാട്രിസ്റ്റ്, ഗവ. ഹെൽത്ത് സർവീസസ്
|എം ബി ബി എസ്  എം ഡി, സൈക്യാട്രിസ്റ്റ്, ഗവ. ഹെൽത്ത് സർവീസസ്
|[[ഗവ. യു പി എസ് കല്ലൂർ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|[കൂടുതൽ അറിയാൻ]]]
|-
|
|
|
|
|}
|}
[[ഗവ. യു പി എസ് കല്ലൂർ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|[കൂടുതൽ അറിയാൻ]]]


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
വരി 197: വരി 196:
*മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ്
*മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ്


{{#multimaps: 8.6186516,76.8954598 | zoom=18}}
{{Slippymap|lat= 8.6186516|lon=76.8954598 |zoom=16|width=800|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231578...2536262" എന്ന താളിൽനിന്ന് ശേഖരിച്ചത്