ഗവ. യു പി എസ് കല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം തന്നെ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.

ഹരിത കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ ഹരിത സഭയിലെ പ്രവർത്തനങ്ങൾ കുട്ടികളുടെ സാന്നിധ്യത്തിൽ ചെയ്തു വരുന്നു.

പി ടി എ , എസ് എം സി യുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മറ്റ് കലാപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യുന്നുണ്ട്.