"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര് ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രമാണം:48415-MLP-KUNJU-AJDAL.png | |||
</gallery> | |||
നമ്പർ | നമ്പർ | ||
വരി 68: | വരി 70: | ||
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | 1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു. മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ് ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട് | വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു. മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ് ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.[[ജി.എൽ.പി.എസ് കവളമുക്കട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 205: | വരി 207: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.261561|lon=76.335926|zoom=18|width=full|height=400|marker=yes}} |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
പ്രമാണം:48415-MLP-KUNJU-AJDAL.png </gallery> നമ്പർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കവളമുക്കട്ട | |
---|---|
വിലാസം | |
കവളമുക്കട്ട ജി. എൽ.പി.എസ്. കവളമുക്കട്ട , കവളമുക്കട്ട പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04931 261070 |
ഇമെയിൽ | glpskavala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48415 (സമേതം) |
യുഡൈസ് കോഡ് | 32050400806 |
വിക്കിഡാറ്റ | Q64567410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീശൻ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ 6-ആം വാർഡിൽ കവള മുക്കട്ട എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് കവളമുക്കട്ട ജി എൽ പി സ്കൂൾ.1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.
ചരിത്രം
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു. മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ് ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | താമിക്കുട്ടി | 1964 | 1984 |
2 | ശ്രീധരൻ | 1986 | 1988 |
3 | ഭാസ്കരൻ | 1988 | 1990 |
4 | അമ്മിണി | 1990 | 1993 |
5 | സരോജിനി | 1993 | 1995 |
6 | വൈലറ്റ് | 1995 | 1996 |
7 | രാജമ്മ | 1996 | 2000 |
8 | സബിയ | 2000 | 2006 |
9 | മറിയാമ്മ | 2006 | 2007 |
10 | ജഗദമ്മ | 2007 | 2009 |
11 | വേണു | 2009 | 2009 |
12 | വിജയചന്ദ്രൻ കുട്ടി | 2009 | 2012 |
13 | റസിയ | 2012 | 2014 |
14 | ശങ്കരൻ | 2014 | 2016 |
15 | മല്ലിക വി ഡി | 2016 | 2021 |
16 | സതീശൻ വി എസ് | 2021 |
ചിത്രശാല
പൂർവവിദ്യാർഥി സംഗമം
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു .
ഇവർ വിദ്യാലയത്തിന്റെ അഭിമാനം
പ്രൊഫസർ ഗോപിനാഥ് മുതുകാട്
ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു.
ഷഹദ് നിലമ്പുർ
പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു
പുലിക്കോട്ടിൽ ഹൈദരലി
കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ് .
വഴികാട്ടി
- നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം ...........
- നിലമ്പുർ ബസ്സ്സ്റ്റാൻഡിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48415
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ