ജി.എൽ.പി.എസ് കവളമുക്കട്ട/എന്റെ ഗ്രാമം
കവളമുക്കട്ട
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലാണ് ഈ ഗ്രാമം.
ഹെെടെക് സൗകര്യങ്ങൾ
- ആധുനിക രീതിയിലുള്ള ഹെെടെക് ക്ലാസ്സ് മുറികൾ.
- ഹെെടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയ ക്ലാസ്സ് റൂം
- കംമ്പ്യൂട്ടർലാബ്.
ഭൗതിക സൗകര്യങ്ങൾ
- ഡിജിററൽ ക്ലാസ്സ് മുറികൾ
- വെെദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
- മികച്ച ജലസ്രോതസ്സുകൾ