ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|Govt. U. P. S Nilamel}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നിലമേൽ | |സ്ഥലപ്പേര്=നിലമേൽ | ||
വരി 61: | വരി 62: | ||
}} | }} | ||
== '''''<big>ചരിത്രം</big>''''' == | == '''''<big><u>ചരിത്രം</u></big>''''' == | ||
'''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' | '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' | ||
വരി 72: | വരി 73: | ||
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]] | [[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]] | ||
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]] | [[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]] | ||
[[ | == '''''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''''' == | ||
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ, എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.[[ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''''<big> | == '''''<big><u>സ്കൂൾ റേഡിയോ പ്രോഗ്രാം -<nowiki>''</nowiki>വോയിസ് ഓഫ് നിലമേൽ <nowiki>''</nowiki></u></big>''''' == | ||
<small>കുട്ടികൾക്കായി ഒരു റേഡിയോ സ്റ്റേഷൻ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും കുട്ടികൾ അവതരിപ്പിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി വാർത്തകളും, കുട്ടികളുടെ സർഗാത്മക കഴിവുകളും വോയിസ് ഓഫ് നിലമേലിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു.</small> | |||
ഒരു | |||
[[ | =='''''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''''== | ||
[[ | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
[[ | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* റോഡ് സേഫ്റ്റി സെൽ. | |||
[[പ്രമാണം:IMG 20210519 105810school code 40230.jpg|ലഘുചിത്രം]]വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം. | |||
[[പ്രമാണം:IMG 20210519 105810school code 40230 | |||
ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. | ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. | ||
[[പ്രമാണം:40230 | [[ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:40230 HM.jpg|ലഘുചിത്രം|'''<big>''സാരഥി സജീവ് .പി''</big>'''|പകരം=|നടുവിൽ]] | ||
=='''''<big><u>മുൻ സാരഥികൾ</u></big>'''''== | |||
*ഷാഹുൽ ഹമീദ് | *ഷാഹുൽ ഹമീദ് | ||
*കേശവപിള്ള | |||
*ശങ്കരപ്പണിക്കർ | *ശങ്കരപ്പണിക്കർ | ||
*കെ.വാസന്തി | *കെ.വാസന്തി | ||
വരി 100: | വരി 104: | ||
*ജി.സുകുമാരൻ ഉണ്ണിത്താൻ | *ജി.സുകുമാരൻ ഉണ്ണിത്താൻ | ||
*രാമചന്ദ്രൻ | *രാമചന്ദ്രൻ | ||
* | *ഈസുകുഞ്ഞ് | ||
*ശിവരാമപിള്ള | *ശിവരാമപിള്ള | ||
*നിർമ്മല | *നിർമ്മല | ||
*എൻ. പ്രഭ | *എൻ. പ്രഭ | ||
*സലിം രാജ്കുമാർ | *സലിം രാജ്കുമാർ | ||
*ജയപ്രകാശൻ പിള്ള | *ജയപ്രകാശൻ പിള്ള | ||
വരി 110: | വരി 113: | ||
*മോഹനകുമാരൻ നായർ | *മോഹനകുമാരൻ നായർ | ||
*പി.ജെ.ഷൈല | *പി.ജെ.ഷൈല | ||
<gallery> | |||
പ്രമാണം:40230 sarathikal.jpg | |||
പ്രമാണം:40230 jayaprakasan pillai.jpg | |||
പ്രമാണം:40230 shyla hm.jpg | |||
പ്രമാണം:40230 mohanakumaran nair.jpg | |||
</gallery> | |||
== ''''' | == '''''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ</u></big>''''' == | ||
*'''<big>ഒളിമ്പ്യൻ മുഹമ്മദ് അനസ്</big>''' [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%A8%E0%B4%B8%E0%B5%8D https://ml.wikipedia.org/wiki/മുഹമ്മദ് അനസ്] | |||
* | |||
== ''''' | == '''''<u>GUPS Nilamel യൂട്യൂബ് ചാനൽ</u>''''' == | ||
''' | '''''സ്കൂളിന്റേതായ ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട് <u><br /></u>'''''[https://www.youtube.com/results?search_query=GUPS+Nilamel https://www.youtube.com/GUPSNilamel] | ||
== ''''' | =='''''<big><u>വഴികാട്ടി</u></big>'''''== | ||
കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും - 38 km | |||
വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും 26 km | |||
തിരു. റെയിൽവേ സ്റ്റേഷനിൽ നിന്നും 45 km | |||
സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് സഞ്ചരിച്ചാൽ സ്വകാര്യ ബസ് സ്റ്റാന്റിന് എതിർവശത്തായി ചടയമംഗലം ബി ആർ സി യ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.ദേശീയപാത 66 ൽ പാരിപ്പള്ളി മടത്തറ റോഡിൽ നിലമേൽ സ്വകാര്യ ബസ് സ്റ്റാന്റിന് എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat=8.82503|lon=76.87989|zoom=16|width=full|height=400|marker=yes}} | |||
തിരുത്തലുകൾ