ഗവ. യു.പി.എസ്സ് നിലമേൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പുകളും പരിസ്ഥിതി ദിനാചരണവും കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതകൾ ബോധ്യപ്പെടുത്തുന്ന പുസ്തക പരിചയവും ,വൃക്ഷ തൈകൾ നടുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.