"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കുറവിലങ്ങാട് | |ഉപജില്ല=കുറവിലങ്ങാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കാണക്കാരി ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112 | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Sebastian George | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജിമോൻ | |പി.ടി.എ. പ്രസിഡണ്ട്=ഷാജിമോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സേതുനാഥ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സേതുനാഥ് | ||
വരി 84: | വരി 84: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ശാസ്ത്രരംഗം | ||
* സയൻസ് ക്ലബ് | |||
* മാത്സ് ക്ലബ് | |||
* ഐ ടി ക്ലബ് | |||
* സോഷ്യൽ സയൻസ് | |||
* ഹെൽത്ത് ക്ലബ് | |||
* നേച്ചർ ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ഹിന്ദി ക്ലബ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == ചിത്രശാല == | ||
<gallery> | <gallery> | ||
45045-y1.jpg | പ്രമാണം:45045-y1.jpg| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
45045-y2.jpg | പ്രമാണം:45045-y2.jpg | ||
45045-y3.jpg | പ്രമാണം:45045-y3.jpg | ||
45045-y4.jpg | പ്രമാണം:45045-y4.jpg | ||
45045-y5.jpg | പ്രമാണം:45045-y5.jpg | ||
45045-y6.jpg | പ്രമാണം:45045-y6.jpg | ||
45045-y7.jpg | പ്രമാണം:45045-y7.jpg | ||
45045-y8.jpg | പ്രമാണം:45045-y8.jpg | ||
പ്രമാണം:45045-KTM-KUNJ-HARINARAYANAN.png|HARINARAYANAN A | |||
പ്രമാണം:45045-KTM-KUNJ-ARPITHA.jpg|ARPITHA M JAIN | |||
പ്രമാണം:45045-KTM-KUNJ-VEDANSH.png|VEDANSH V R | |||
</gallery> | </gallery> | ||
വരി 110: | വരി 115: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |11/06/2002- 30/04/2005 | ||
| | |പി ആർ സുശീലൻ | ||
|- | |- | ||
| | |05/07/2006-30/05/2007 | ||
| | |കെ എസ് ശാരദ | ||
|- | |- | ||
| | |01/06/2007-31/03/2010 | ||
| | |രാമകൃഷ്ണൻ കെ കെ | ||
|- | |- | ||
| | |01/06/2010-19/06/2013 | ||
| | |ദേവരാജൻ പി റ്റി | ||
|- | |- | ||
| | |20/06/2013-31/03/2016 | ||
| | |ഗീതാകുമാരി എസ് | ||
|- | |- | ||
| | |22/06/2016-09/01/2017 | ||
| | |രമ വി | ||
|- | |||
|10/01/2017-01/06/2017 | |||
|റോസമ്മ മാണി | |||
|- | |||
|02/06/2017-27/09/2017 | |||
|ലത കാരാട്ടി | |||
|- | |||
|05/10/2017-31/05/2019 | |||
|വസന്തകുമാരി എസ് | |||
|- | |- | ||
| | |26/10/2019-29/05/2020 | ||
| | |നിർമല പി കെ | ||
|- | |- | ||
| | |04/06/2020-continuing | ||
| | |ഷൈല സെബാസ്റ്റ്യൻ | ||
|} | |} | ||
വരി 151: | വരി 164: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=|9.6974969|lon=76.5778492|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ | |
---|---|
വിലാസം | |
കടപ്പൂർ വട്ടുകുളം പി.ഒ. , 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04812 536744 |
ഇമെയിൽ | ghskadappoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45045 (സമേതം) |
എച്ച് എസ് എസ് കോഡ് | 05002 |
യുഡൈസ് കോഡ് | 32100900508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാണക്കാരി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 112 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | തുളസിധരൻ കെ |
പ്രധാന അദ്ധ്യാപകൻ | Sebastian George |
പി.ടി.എ. പ്രസിഡണ്ട് | ഷാജിമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സേതുനാഥ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയിൽ ഇവിടെ നിന്നും അര കിലോ മീറ്റർ അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കൽ ട്രേഡേഴ്സ് എന്ന കടയുടെ പിൻഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരിൽ ചിലർ മുൻകൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികൾ നിലത്തെഴുത്തും വായനയും പ൦ിച്ചിരുന്നു ആശാൻമാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയിൽ എഴുതിയും നിലത്തുമണലിൽ അക്ഷരങ്ങൾ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവർ വായനയിൽ സമർത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങൾ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.
കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരിൽ ചിലർക്ക് തോന്നി. കടപ്പൂര് എൻ.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂൾ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാർ ചേർന്ന് എൺപത്കൊല്ലംമുൻപ് ആരംഭിച്ച ഒരു അപൂർണ്ണപ്രൈമറിസ്കൂൾ ആയിരുന്നു ഇത്. സ്കൂൾ നടത്തുന്നതിന് കരയോഗത്തിൽനിന്നും 75സെൻറ് സ്ഥലം നൽകുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിൻെറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീർത്തു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ശാസ്ത്രരംഗം
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഐ ടി ക്ലബ്
- സോഷ്യൽ സയൻസ്
- ഹെൽത്ത് ക്ലബ്
- നേച്ചർ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- നേർക്കാഴ്ച
ചിത്രശാല
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
-
-
-
-
-
-
-
HARINARAYANAN A
-
ARPITHA M JAIN
-
VEDANSH V R
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
11/06/2002- 30/04/2005 | പി ആർ സുശീലൻ |
05/07/2006-30/05/2007 | കെ എസ് ശാരദ |
01/06/2007-31/03/2010 | രാമകൃഷ്ണൻ കെ കെ |
01/06/2010-19/06/2013 | ദേവരാജൻ പി റ്റി |
20/06/2013-31/03/2016 | ഗീതാകുമാരി എസ് |
22/06/2016-09/01/2017 | രമ വി |
10/01/2017-01/06/2017 | റോസമ്മ മാണി |
02/06/2017-27/09/2017 | ലത കാരാട്ടി |
05/10/2017-31/05/2019 | വസന്തകുമാരി എസ് |
26/10/2019-29/05/2020 | നിർമല പി കെ |
04/06/2020-continuing | ഷൈല സെബാസ്റ്റ്യൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45045
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ