"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.T.H.S.S Nangiarkulangara}}
{{prettyurl|S.N.Trust H. S. S. Pallippad}}
{{HSSchoolFrame/Header}}{{Infobox School

|സ്ഥലപ്പേര്=നങ്ങ്യാർകുളങ്ങര
|സ്ഥലപ്പേര്=നങ്ങ്യാർകുളങ്ങര
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=ബിജു ജെ
|പ്രിൻസിപ്പൽ=പ്രസന്നൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രബാബു  
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രബാബു  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം=Snthss nangiarkulangara.jpeg
|സ്കൂൾ ചിത്രം=35063 Snthss nangiarkulangara.jpeg
|size=350px
|size=350px
|caption=
|caption=
വരി 75: വരി 75:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ് മുറികൾ
''ക്ലാസ് മുറികൾ''

     എച്ച് എസ് വിഭാഗത്തിന് 6 ക്ലാസ് മുറികളും.എച്ച്എസ്എസ് വിഭാഗത്തിന് 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസിലും ഇലട്രിക് വർക്ക് നടത്തിയിട്ടുണ്ട്.

വരി 81: വരി 81:
എല്ലാ ക്ലാസ് മുറികളിലും ഫാനുകളും, പ്രൊജക്റ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.

ഓഫീസ് മുറികൾ
''ഓഫീസ് മുറികൾ''

    എച്ച് എം ,പ്രിൻസിപ്പാൾ തുടങ്ങിയവർക്ക് പ്രത്യേകം ടൈലിട്ട് വൃത്തിയാക്കിയ ഓഫീസ് മുറികളും സ്റ്റാഫിന് രണ്ട് പ്രത്യേക സ്റ്റാഫ് റൂമുകളുംക്രമീകരിച്ചിട്ടുണ്ട്.

ലാബുകൾ
''ലാബുകൾ''

1) കമ്പ്യൂട്ടർ ലാബ്
''1) കമ്പ്യൂട്ടർ ലാബ്''

         എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾക്ക് ടൈലിട്ട് വൃത്തിയാക്കിയതും, പ്രത്യേം ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുമായകമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 20 ഓളം ലാപ്ടോപ്പുകൾ, 5 ഡെസ്ക്ടോപ്പുകൾ, 16 പ്രൊജക്ടറുകൾ അനുബന്ധ ഉപകരണങ്ങൾ ഇവയാൽ സമ്പന്നമായ് കമ്പ്യൂട്ടർ ലാബുകൾ

2) ശാസ്ത്ര ലാബ്
2'') ശാസ്ത്ര ലാബ്''

        എച്ച് എസ് വിഭാഗത്തിന് ഒര് ശാസ്ത്ര ലാബും, എച് എസ് എസ് വിഭാഗത്തിന് പ്രത്യേകം ക്രമീകരിച്ച ലാബുകളും ഉണ്ട്

ലൈബ്രറി
''ലൈബ്രറി''

    എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിന് പൊതുവായി ഒരു ലൈബ്രറിയാണ് ഉള്ളത് 2500 ഓളം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്

കുടിവെള്ളം
''കുടിവെള്ളം''

     ഒരു കിണറും, ഒരു കുഴൽക്കിണറുമാണുള്ളത്. വർഷത്തിൽ 2 പ്രാവവശ്യം കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യാറുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിന് ഫിൽറ്റർ സംവിധാനം ഉണ്ട്. കുട്ടികൾക്കും, ജീവനക്കാർക്കും ആവശ്യമായ ടാപ്പുകളും, വാഷ് ബയ്സിനുകളും ക്രമീകരിച്ചിട്ടുണ്ട്.

ടോയിലറ്റ്/യൂറിനൽസ്
''ടോയിലറ്റ്/യൂറിനൽസ്''

       എച്ച്എസ്, എച്ച് എസ്, ഭിന്നശേഷി ക്കാർ തുടങ്ങിയവർക്ക് പ്രത്യേകം ക്രമീകരിച്ച ടോയിലറ്റുകളും യൂറിനലുകളും ഉണ്ട്

മറ്റ് ഭൗതികസൗകര്യങ്ങൾ
''മറ്റ് ഭൗതികസൗകര്യങ്ങൾ''

       ചുറ്റുമതിൽ, ഗേറ്റ്, വിശാലമായ കളിസ്ഥലം, ഔഷധത്തോട്ടം, പച്ചക്കറി കൃഷി, നടുമുറ്റത്ത് പൂന്തോട്ടം എന്നിവയാണ് മറ്റ് ഭൗതിക സാഹചര്യങ്ങൾ  

വരി 119: വരി 119:
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്
'''ലിറ്റിൽ കൈറ്റ്'''

    രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ്  സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട്.

വരി 148: വരി 148:

==വഴികാട്ടി==
==വഴികാട്ടി==
<br>
ഹരിപ്പാട് ബസ് സ്റ്റേഷനിൽ നിന്ന് 2.50 KM തെക്കുഭാഗത്തും നങ്ങ്യാർകുളങ്ങരയിൽ നിന്ന് 1.50 KM വടക്ക് ഭാഗത്തായും സ്ഥിതി ചെയ്യുന്ന സൗഗന്ധിക ജംഗ്ഷന് ഏകദേശം 1.50 KM കിഴക്ക് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.<br>
----
----
{{#multimaps:9.2662531,76.4660167|zoom=18}}
{{Slippymap|lat=9.2662531|lon=76.4660167|zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്
വിലാസം
നങ്ങ്യാർകുളങ്ങര

നങ്ങ്യാർകുളങ്ങര
,
നങ്ങ്യാർകുളങ്ങര പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം07 - 06 - 2003
വിവരങ്ങൾ
ഫോൺ0479 2412522
ഇമെയിൽ35063alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35063 (സമേതം)
എച്ച് എസ് എസ് കോഡ്04103
യുഡൈസ് കോഡ്32110500903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്നൻ
പ്രധാന അദ്ധ്യാപികബിജി എസ്
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രബാബു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ പ്രീഡിഗ്രീ വേർപെടുത്തിയപ്പോൾ കൊല്ലം ശ്രീനാരായണാട്രസ്ററ് കോർപ്പറേറ്റ് മാനേജ്മെൻററിന് ബഹു കേരള ഗവൺമെൻറ് അംഗീകരിച്ചുനൽകിയിട്ടുള്ള ഒരു ഹയർസെക്കന്റെറി സ്കൂളാണിത്

ചരിത്രം

ലോകാരാധ്യനായ നാരായണഗുരുവിന്റെ നാമധേയത്തിൽ ക്രാന്തദർശിയായ ആർ.ശങ്കർ സ്ഥാപിച്ച ശ്രീനാരായണാ ട്രസ്ററ് കോർപറേററ്മാനേജ്മെന്റിന്റെ കീഴിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട്പ‍ഞ്ചായത്തില് നങ്ങ്യാർകുളങ്ങരയിൽസ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എസ്.എൻ.ട്രസ്ററ് ഹയർസെക്കന്റെറി സ്കൂൾ.നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജില്നിന്നും പ്രീഡിഗി വേർപെടുത്തിയതിന്റെ ഭാഗമായി 2003 ജൂൺ ഏഴാം തീയതിയിൽ ആരംഭിച്ച ഈ സ്കൂളില് എട്ടാം ക്ലാസില് രണ്ടുഡിവിഷനുകളോടുകൂടിയാണ് പ്രവർത്തനമാരംഭിച്ചത് . 2004ല് സയൻസ് ,കോമേഴ്സ് ,ഹ്‍യുമാനിററീസ് എന്നീ പ്ലസ്ടൂ കോഴ്സുുുകളും ആരംഭിച്ചു. ഇപ്പോൾ എച്ച്.എസ്സ്.വിഭാഗത്തില് രണ്ടുഡിവിഷനുകൾവീതമുള്ള ആറുഡിവിഷനുകളും +1,+2 വില് മൂന്നുവീതമുള്ള ആറു ബാച്ചുകളും പ്രവര്ത്തിച്ചുവരുന്നു. ബഹുമാന്ന്യനായ ശ്രീ.വെള്ളാപ്പള്ളിനടേശൻ അവറുകളുടെ ശ്രമഫലമായി സ്കൂളിന്റെ പ്രധാന ഇരുനിലക്കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ് മുറികൾ

     എച്ച് എസ് വിഭാഗത്തിന് 6 ക്ലാസ് മുറികളും.എച്ച്എസ്എസ് വിഭാഗത്തിന് 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസിലും ഇലട്രിക് വർക്ക് നടത്തിയിട്ടുണ്ട്.

എല്ലാ ക്ലാസ് മുറികളിലും ഫാനുകളും, പ്രൊജക്റ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.

ഓഫീസ് മുറികൾ

    എച്ച് എം ,പ്രിൻസിപ്പാൾ തുടങ്ങിയവർക്ക് പ്രത്യേകം ടൈലിട്ട് വൃത്തിയാക്കിയ ഓഫീസ് മുറികളും സ്റ്റാഫിന് രണ്ട് പ്രത്യേക സ്റ്റാഫ് റൂമുകളുംക്രമീകരിച്ചിട്ടുണ്ട്.

ലാബുകൾ

1) കമ്പ്യൂട്ടർ ലാബ്

         എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങൾക്ക് ടൈലിട്ട് വൃത്തിയാക്കിയതും, പ്രത്യേം ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുമായകമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 20 ഓളം ലാപ്ടോപ്പുകൾ, 5 ഡെസ്ക്ടോപ്പുകൾ, 16 പ്രൊജക്ടറുകൾ അനുബന്ധ ഉപകരണങ്ങൾ ഇവയാൽ സമ്പന്നമായ് കമ്പ്യൂട്ടർ ലാബുകൾ

2) ശാസ്ത്ര ലാബ്

        എച്ച് എസ് വിഭാഗത്തിന് ഒര് ശാസ്ത്ര ലാബും, എച് എസ് എസ് വിഭാഗത്തിന് പ്രത്യേകം ക്രമീകരിച്ച ലാബുകളും ഉണ്ട്

ലൈബ്രറി

    എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിന് പൊതുവായി ഒരു ലൈബ്രറിയാണ് ഉള്ളത് 2500 ഓളം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്

കുടിവെള്ളം

     ഒരു കിണറും, ഒരു കുഴൽക്കിണറുമാണുള്ളത്. വർഷത്തിൽ 2 പ്രാവവശ്യം കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യാറുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിന് ഫിൽറ്റർ സംവിധാനം ഉണ്ട്. കുട്ടികൾക്കും, ജീവനക്കാർക്കും ആവശ്യമായ ടാപ്പുകളും, വാഷ് ബയ്സിനുകളും ക്രമീകരിച്ചിട്ടുണ്ട്.

ടോയിലറ്റ്/യൂറിനൽസ്

       എച്ച്എസ്, എച്ച് എസ്, ഭിന്നശേഷി ക്കാർ തുടങ്ങിയവർക്ക് പ്രത്യേകം ക്രമീകരിച്ച ടോയിലറ്റുകളും യൂറിനലുകളും ഉണ്ട്

മറ്റ് ഭൗതികസൗകര്യങ്ങൾ

       ചുറ്റുമതിൽ, ഗേറ്റ്, വിശാലമായ കളിസ്ഥലം, ഔഷധത്തോട്ടം, പച്ചക്കറി കൃഷി, നടുമുറ്റത്ത് പൂന്തോട്ടം എന്നിവയാണ് മറ്റ് ഭൗതിക സാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്

    രണ്ട് കൈറ്റ് മാസ്റ്റർമാരും 29, 26 വീതം കുട്ടികളുള്ള യൂണിറ്റുകളുമായി ലിറ്റിൽ കൈറ്റ്  സ്കൂളിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ വർഷങ്ങൾളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ലിറ്റിൽ കൈറ്റ് കൾ ഐടി മേളകളിലും മറ്റും സംസ്ഥാന തലത്തിൽ വരെ മികച്ച വിജയം നേടിയിട്ടുണ്ട്.

മാനേജ്മെന്റ്

ശ്രീനാരായണ ട്രസ്റ്റ് ,കൊല്ലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ലളിത പി ആർ

സുമം

പ്രസന്നകുമാർ

ഹേമലത ജെ

സിന്ധു എംകെ

നേട്ടങ്ങൾ

   പാഠ്യ, പാഠ്യേതര രംഗത്തും, കലാ കായിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച ചരിത്രം സ്കൂളിന് അവകാശപ്പെടാനുണ്ട്, 2019-20 വർഷത്തെ മികച്ച PTA ഹരിപ്പാട് ഉപജില്ല, ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം എന്നിവ നേടി.തുടർച്ചയായി 5 വർഷം S S L C ക്ക് 100 % വിജയം.ഹരിപ്പാട് ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഹയർ സെക്കൻ്ററി വിജയം എന്നിവ സ്കൂളിൻ്റെ നേട്ടങ്ങളാണ്.വഞ്ചിപ്പാട്ട്, നാടൻപാട്ട് തുടങ്ങിയവയിൽ കലോത്സവങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും, മികച്ച കൃഷിക്കുള്ള പുരസ്കാരങ്ങളും കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഹരിപ്പാട് ബസ് സ്റ്റേഷനിൽ നിന്ന് 2.50 KM തെക്കുഭാഗത്തും നങ്ങ്യാർകുളങ്ങരയിൽ നിന്ന് 1.50 KM വടക്ക് ഭാഗത്തായും സ്ഥിതി ചെയ്യുന്ന സൗഗന്ധിക ജംഗ്ഷന് ഏകദേശം 1.50 KM കിഴക്ക് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

അവലംബം