ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjhsstly (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}}
{{PHSSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്.ഉപജില്ലയിലെ തലശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School
|സ്ഥലപ്പേര്=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14001
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020300293
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=St.Joseph's HSS Tellicherry Fort Rd, Palissery, Thalassery, Kerala 670101
|പോസ്റ്റോഫീസ്=തലശ്ശേരി
|പിൻ കോഡ്=670101
|സ്കൂൾ ഫോൺ=0490 2324959
|സ്കൂൾ ഇമെയിൽ=stjosephshsstly.headmaster@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.stjosephsthalassery.com
|ഉപജില്ല=തലശ്ശേരി സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=47
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1219
|പെൺകുട്ടികളുടെ എണ്ണം 1-10=420
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1639
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡെന്നി ജോൺ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജെൻസൺ സി ആർ
|പി.ടി.എ. പ്രസിഡണ്ട്=അരുൺ സി ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീഷ എം
|സ്കൂൾ ചിത്രം=14001uphs.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

[[ചിത്രം:pathiyil.jpg|''ഫാ. പതിയില്‍'']]
'''തലശ്ശേരി''' പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.
[[ചിത്രം:fathpath.jpg]]
[[ചിത്രം:graph.jpg]]
[[ചിത്രം:graph(1).jpg]]
[[ചിത്രം:kanari.jpg]]
[[ചിത്രം:murkothkumaran.jpg]]
<googlemap version="0.9" lat="11.76452" lon="75.4953" zoom="13">
11.739647, 75.4953
</googlemap>

സെന്‍റ് ജോസഫ്സ് എച്ച്. എസ്. എസ്., തലശ്ശേരി
== '''ചരിത്രം''' ==
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
http://www.schoolwiki.in/index.php/Name_of_your_school_in_English
സെന്‍റ് ജോസഫ്സ് എച്ച്. എസ്. എസ്. തലശ്ശേരി
സ്കൂള്‍ ചിത്രം
സ്ഥാപിതം -06-1886
സ്കൂള്‍ കോഡ് 14002
സ്ഥലം      THALASSERY
സ്കൂള്‍ വിലാസം ST.JOSEPH'S HSS THALASSERY
പിന്‍ കോഡ് 670101
സ്കൂള്‍ ഫോണ്‍ 04902324959
സ്കൂള്‍ ഇമെയില്‍ sjhsstly@dataone.in
സ്കൂള്‍ വെബ് സൈറ്റ് www.halassery
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല Kannur
ഉപ ജില്ല thalassery south‌
ഭരണ വിഭാഗം സര്‍ക്കാര്‍‌ എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം ഇംഗ്ലീഷ്, മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 1650
പെണ്‍ കുട്ടികളുടെ എണ്ണം 150
വിദ്യാര്‍ത്ഥികളുടെ എണ്ണം 1800
അദ്ധ്യാപകരുടെ എണ്ണം 70
പ്രിന്‍സിപ്പല്‍ വിന്‍സെന്റ് ഫെര്‍‍ണ്ണാണ്ടസ്
പ്രധാന അദ്ധ്യാപകന്‍ ടി.ജെ. സൈമണ്‍
പി.ടി.ഏ. പ്രസിഡണ്ട് അഡ്വ. രമേഷ്

'''പതിനാറാം  നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/ചരിത്രം|കൂടുതൽ]]'''

[[ചിത്രം:St. Joseph's 001.jpg]]
[[ചിത്രം:graph(1).jpg|thumb|600px|left|''എസ്.എസ്.എല്.സി. റിസൽട്ട്'',

തലശ്ശേരി പട്ടണത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിന്‍വശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുന്‍റെ പശ്ചിമഭാഗത്തെ അതിര്‍ഭിത്തികളില്‍ അറബികടലിലെ വെള്ളിത്തിരകള്‍ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളില്‍ നിുന്ന് നോക്കുന്നവര്‍ക്ക് നടുക്കടലോളം കാണാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഈ സ്കൂളിനു ലഭിച്ച അപൂര്‍വ്വതകളിലൊന്നാണു.
[[ചിത്രം:graph.jpg|thumb|600px|left|''ഹയർ സെക്കൻററി റിസൽട്ട്',

പതിനാറാം  നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു.
== '''ഭൗതികസൗകര്യങ്ങൾ''' ==
1922-ല്‍ റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി. മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഫസ്റ്റ് അസിസ്റ്റന്‍റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു. 1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായതോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്‍റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്‍റ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000
ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉള്ളടക്കം
[മറയ്ക്കുക]

* 1 ചരിത്രം
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* 2 ഭൗതികസൗകര്യങ്ങള്‍
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* 4 മാനേജ്മെന്റ്
* 5 മുന്‍ സാരഥികള്‍
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* 7 വഴികാട്ടി

[തിരുത്തുക] ചരിത്രം

ഉത്തര മലബാറിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈസ്ക്കുള്‍. 1886 ഏപ്രില്‍ 1 നു 52. 1986 ല്‍ ശതാബ്ദി ആഘോഷിച്ചു സ്ഥാപനം.  പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നതിനോടൊപ്പം വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള് പുതുനൂറ്റാണ്ടിലും മൂല്യവത്തായി തുടരുന്നതിന്റെ തെളിവാണ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്. 1980 മുതല്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലും സഹകരിച്ച് ഉല്‍ക്കര്‍ഷത്തിനായി പ്രവര്ത്തിക്കുന്നു. 1984 ല്  തലത്തില്‍ ഗ്രേഡ് സമ്പ്രദായം ആരംഭിക്കുന്നതുവരെ തുടര്‍ന്ന നേട്ടം വിജയശതമാനത്തിലും A+ കാരുടെ എണ്ണത്തിിലും ക്രമാനുഗതമായ വര്‍ദ്ധനവോടുക്കൂടി തന്നെ തുടരുന്നു എന്നത് ചാരിിതാര്‍ത്ഥ്യദായകമാ ണ്. മാറിവരുന്ന വിദ്യാഭ്യാസപ്രിക്രിയകള്‍ക്കും ആവശ്യമായ രീതിയില്‍ വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്.
*'''എൻ.സി.സി.'''
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
*'''സ്കൗട്ട്'''

രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള്‍ കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് ഹൈസ്ക്കൂളി‍ന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില് 9ും. ഹൈസ്ക്കൂള്‍ വിഭാഗത്തില് 14 ഡിവിഷനുകളുമുണ്ട്. സയന്സ് ലാബ് ,ക‍മ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* '''റെഡ്ക്രോസ് സൊസൈറ്റി'''
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട്
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''

വര്‍​ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. റെഡ്ക്രോസ് സൊസൈറ്റി
* '''സ്പോർട്സ്'''

* എന്‍.സി.സി.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
* ബാന്റ് ട്രൂപ്പ്.
* '''ലിറ്റിൽ കയ്റ്റ്സ്'''
* '''എസ് പി സി'''

== '''മാനേജ്മെന്റ്''' ==

* വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ് : കണ്ണൂർ രൂപത

ഷട്ടില്‍ ബാഡ്മിന്റണ്, ഹോക്കി,വോളിബോള്‍ ടീമുകള്‍ നൃത്ത സംഗീത ക്ലാസുകള്
കോർപ്പറേറ്റ് മാനേജര് : റവ ഫാ ക്ലാരൻസ് പാലിയത്ത്

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

[തിരുത്തുക] മാനേജ്മെന്റ്

കോര്‍പ്പറേറ്റ് മാനേജ്മെന്റ് മാനേജര്‍
== '''സാരഥികൾ''' ==
[തിരുത്തുക] മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രധാന അധ്യാപകൻ : ജെൻസൺ സി ആർ
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രിൻസിപ്പാൾ            : ഡെന്നി ജോൺ

[തിരുത്തുക] വഴികാട്ടി
'''ലോക്കൽ മാനേജർമാർ'''
1886-1889
1889-10
1910-16
1916-23
1923-29
1929-32
1932-33
1933-34
1934-39
1939-42
1942-44
1944-46
1946-48
1948-51
1951-61
1961-67
1967-70
1970-73
1973-79
1979-80
1980-83
1983-86
1986-91
1991-94
1994-98
1998-99
1999-2000
2000-01
2001-02
2002-03
2003-06
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

* NH 213 ന് തൊട്ട്  നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  റോഡില്‍ സ്ഥിതിചെയ്യുന്നു.
1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി

*  നിന്ന് 20 കി.മി. അകലം
20.വ. ഫാ. പീറ്റർ പാറേ കാട്ടിൽ

21.റവ. ഫാ. ജോർജ് പൈനാടത്ത്

22.റവ.ഫാ.ക്ലമൻ്റ് ലെയ്ഞ്ചൻ
23.റവ.ഫാ.ബിനു ക്ലീറ്റസ്

24.റവ ഫാ  മാത്യു തയ്ക്കൽ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''മൂർക്കോത്ത് രാമുണ്ണി''': കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.

'''വീനീത്. ആർ''': മലയാളം, തമിഴ് സിനിമാ നടന്
== വഴികാട്ടി ==
{{Slippymap|lat=11.74860417725395|lon= 75.48553819647098 |zoom=16|width=800|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.

*  റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണ�

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്.ഉപജില്ലയിലെ തലശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.

670101

കണ്ണൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0490 2324959
ഇമെയിൽstjosephshsstly.headmaster@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14001 (സമേതം)
യുഡൈസ് കോഡ്32020300293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1219
പെൺകുട്ടികൾ420
ആകെ വിദ്യാർത്ഥികൾ1639
അദ്ധ്യാപകർ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡെന്നി ജോൺ കെ
പ്രധാന അദ്ധ്യാപകൻജെൻസൺ സി ആർ
പി.ടി.എ. പ്രസിഡണ്ട്അരുൺ സി ജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തലശ്ശേരി പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.

ചരിത്രം

പതിനാറാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ

എസ്.എസ്.എല്.സി. റിസൽട്ട്,
ഹയർ സെക്കൻററി റിസൽട്ട്',

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• എൻ.സി.സി.
• സ്കൗട്ട്
• റെഡ്ക്രോസ് സൊസൈറ്റി
• വിദ്യാരംഗം കലാ സാഹിത്യ വേദി
• സ്പോർട്സ്
• ക്ലബ്ബ് പ്രവർത്തനങ്ങൾ
• ലിറ്റിൽ കയ്റ്റ്സ്
• എസ് പി സി

മാനേജ്മെന്റ്

മാനേജ്മെന്റ് : കണ്ണൂർ രൂപത

കോർപ്പറേറ്റ് മാനേജര് : റവ ഫാ ക്ലാരൻസ് പാലിയത്ത്

സാരഥികൾ

പ്രധാന അധ്യാപകൻ : ജെൻസൺ സി ആർ

പ്രിൻസിപ്പാൾ  : ഡെന്നി ജോൺ

ലോക്കൽ മാനേജർമാർ

1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ
2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്
3. റവ. ഫാ. ജോൺ വരയന് കുന്നേൽ
4. റവ. ഫാ. ജെയിംസ് നന്പ്രത്ത്
5. റവ. ഫാ. പോൾ സേവ്യർ
6. റവ. ഫാ. വലേരിയൻ ഡിസൂസ
7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.
8. റവ. ഫാ. ജോർജ്ജ് പതിയിൽ
9. റവ. ഫാ. സെബാസ്റ്റ്യൻ
10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.
11. റവ. ഫാ. ജിുയോപയ്യപ്പിള്ളി
12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.
13. റവ. ഫാ. വർഗീസ് ആലുക്കൽ
14. റവ. ഫാ. ജോസ് അവന്നൂർ
15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്
16. റവ. ഫാ. വിക്ടർ മെൻഡോൻസ
17. റവ. ഫാ. ജോയ് മാത്യു
18. റവ. ഫാ. ബെന്നി പൂതറയിൽ
19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി

20.വ. ഫാ. പീറ്റർ പാറേ കാട്ടിൽ

21.റവ. ഫാ. ജോർജ് പൈനാടത്ത്

22.റവ.ഫാ.ക്ലമൻ്റ് ലെയ്ഞ്ചൻ
23.റവ.ഫാ.ബിനു ക്ലീറ്റസ്

24.റവ ഫാ  മാത്യു തയ്ക്കൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൂർക്കോത്ത് രാമുണ്ണി: കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.
വീനീത്. ആർ: മലയാളം, തമിഴ് സിനിമാ നടന്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
*  റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണ�