"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ബിജു.വി
|പി.ടി.എ. പ്രസിഡണ്ട്=ബിജു.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി എസ്
|സ്കൂൾ ചിത്രം=35407 school.jpg
|സ്കൂൾ ചിത്രം=35407 pic 3.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


1896ൽപിന്നോക്കസമുദായത്തിനുവേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു. മുതുകുളം    തെക്കുഭാഗത്തുള്ളവരുടെപ്രത്യേകിച്ച്പിന്നോക്കസമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.3 സെൻറ് സ്ഥലത്ത് ഓലപ്പുരയിൽ ആണ് ഈ കുടിപ്പള്ളിക്കൂടം പ്രവർത്തനം തുടങ്ങിയത്.ജാതിവ്യവസ്ഥകൾ കൊടികുത്തി വാണിരുന്ന കാലം പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു.സാമൂഹ്യവ്യവസ്ഥിതിക്ക് തന്നെ കനത്ത വെല്ലുവിളി ഏൽപ്പിച്ചു കൊണ്ടാണ് അന്ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആരംഭദശയിൽ കേവലം അക്ഷര പഠനത്തിന് അപ്പുറം എത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരുന്നില്ല.പിന്നോക്ക സമുദായങ്ങളിൽ അധ്യാപകരാകാൻ യോഗ്യത നേടിയ ഒരാൾ പോലും ഉണ്ടായിരുന്നില്ല.ഒരു അധ്യാപകനെ ലഭ്യമാക്കണമെന്ന് ശ്രീചിത്തിരതിരുനാൾ മഹാരാജാവിനോട് അവർ അപേക്ഷിച്ചു.സ്കൂൾ നിൽക്കുന്ന സ്ഥലം രാജ ഭരണകൂടത്തിന് എഴുതി നൽകിയാൽ അധ്യാപകനെ ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതോടുകൂടി 10 സെൻറ് സ്ഥലം എഴുതി രാജ ഭരണകൂടത്തിന് കൈമാറി അതോടെ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സുബയ്യാ സ്വാമി എന്നയാളെ വാരണപ്പള്ളി പള്ളിക്കൂടത്തിലെ അധ്യാപകനായി രാജഭരണകൂടം നിയമിച്ചു.പിൽക്കാലത്ത് ഇതേ കുടുംബത്തിൽ തന്നെ 20 സെൻറ് സ്ഥലം കൂടി വിലക്കെടുത്ത് കെട്ടിടം പണിതു സ്കൂളിൻറെ പ്രവർത്തനം വിപുലമാക്കി.സുപ്രസിദ്ധ മലയാള കവിയത്രി ശ്രീമതി .മുതുകുളം പാർവതി അമ്മ ,ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീ. മുട്ടത്തേഴത്തു ശങ്കരപ്പിള്ള ,ശ്രീ. ജയനാഥ് ഐപിഎസ് തുടങ്ങിയ പല ഉന്നതരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.[[ജി എൽ പി ബി എസ് മുതുകുളം/ചരിത്രം|തുടർന്നു വായിക്കുക]]
1896ൽ പിന്നോക്ക സമുദായത്തിനു വേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു.[[ജി എൽ പി ബി എസ് മുതുകുളം/ചരിത്രം|തുടർന്നു വായിക്കുക]]


== സ്കൂളിനെക്കുറിച്ച് ==
== സ്കൂളിനെക്കുറിച്ച് ==
വരി 74: വരി 74:
വായനാ ക്ലബ്ബ്-ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.അവരിൽ വായനാശീലം വളർത്തുന്നതിൽ പുസ്തകങ്ങൾ നല്ല പങ്കുവഹിക്കുന്നു.
വായനാ ക്ലബ്ബ്-ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.അവരിൽ വായനാശീലം വളർത്തുന്നതിൽ പുസ്തകങ്ങൾ നല്ല പങ്കുവഹിക്കുന്നു.


സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു.
സ്പോർട്ട്സ് ക്ലബ് - ഇടവേളകളിൽ കുട്ടികൾക്ക് കായികവിനോദങ്ങളിൽ ഏർപ്പെടുവാൻ അവസരം നൽകുന്നത് കൂടാതെ ആരോഗ്യപരിപാലനത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരിക്കുകയും ചെയ്യുന്നു.[[ജി എൽ പി ബി എസ് മുതുകുളം/ക്ലബ്ബുകൾ|തുടർന്നു വായിക്കുക]]
 
ആർട്സ് ക്ലബ്- വിശേഷദിവസങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുവാൻ കുട്ടികൾക്ക് അവസരം നൽകുന്നത് കൂടാതെ അവയുടെ പരിശീലനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
 
മാത്‌സ് ക്ലബ്- ഗണിതത്തിന് രസകരമായ പസിലുകൾ ആസ്വദിക്കുവാനും ചിന്തിക്കുവാനും കുട്ടികൾക്ക് അവസരം നൽകുന്നു .ഗണിതത്തിൽ പ്രാവീണ്യമുള്ള കുട്ടികൾക്ക് പോഷക പരിപാടികൾ ആവിഷ്കരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൌഹൃദ ക്ലാസ്സ് മുറികൾ.
#ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൗഹൃദ ക്ലാസ്സ് മുറികൾ.
#കമ്പ്യൂട്ടർ മുറി
#കമ്പ്യൂട്ടർ മുറി
#ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
#ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
വരി 88: വരി 84:
#ബയോഗ്യാസ് പ്ലാന്റ്
#ബയോഗ്യാസ് പ്ലാന്റ്
#സ്റ്റേജ്
#സ്റ്റേജ്
#കിണർ


==പാഠ്യേതര പ്രവർത്തനങ്ങൾ=
==പാഠ്യേതര പ്രവർത്തനങ്ങൾ=
വരി 106: വരി 103:
#അച്ചാമ്മ വർഗ്ഗീസ്
#അച്ചാമ്മ വർഗ്ഗീസ്
#സുമംഗല
#സുമംഗല
#അംബിക
#രമണി
#രമണി
#ഉണ്ണിക്കൃഷ്ണൻ
#ഉണ്ണിക്കൃഷ്ണൻ
വരി 129: വരി 127:
==വഴികാട്ടി==
==വഴികാട്ടി==


<br>
ലൊക്കേഷൻ ,
 
കായംകുളം - പുല്ലുകുളങ്ങര -മുതുകുളം - ഹരിപ്പാട്- റോഡിൽ മങ്ങാട് ജംഗ്ഷനിൽ നിന്ന് ഏകദേശം 300 മീറ്റർ പടിഞ്ഞാറേക്ക് ചെറിയ ടാർ റോഡ് സ്കൂളിലേക്ക് എത്തുന്നതാണ്.<br>
----
----
{{#multimaps:9.209321022033691,76.46022033691406|zoom=18}}
{{Slippymap|lat=9.209321022033691|lon=76.46022033691406|zoom=18|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1339093...2535801" എന്ന താളിൽനിന്ന് ശേഖരിച്ചത്