ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൗഹൃദ ക്ലാസ്സ് മുറികൾ.
  2. കമ്പ്യൂട്ടർ മുറി
  3. ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
  4. ചുറ്റുമതിൽ
  5. ആൺ/പെൺ കുട്ടികൾക്ക് പ്രത്യേക ടൊയിലറ്റുകൾ,മൂത്രപ്പുരകൾ.
  6. ബയോഗ്യാസ് പ്ലാന്റ്
  7. സ്റ്റേജ്
  8. കിണർ
ക്ലാസ് മുറി