സഹായം Reading Problems? Click here


ജി എൽ പി ബി എസ് മുതുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(35407 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എൽ പി ബി എസ് മുതുകുളം
35407 school.jpg
വിലാസം
മുതുകുളംപി.ഒ,

മുതുകുളം
,
690506
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ888888888
ഇമെയിൽglpbsmklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്35407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം30
പെൺകുട്ടികളുടെ എണ്ണം40
വിദ്യാർത്ഥികളുടെ എണ്ണം70
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAJITHA P.S
പി.ടി.ഏ. പ്രസിഡണ്ട്DEEPA
അവസാനം തിരുത്തിയത്
08-08-2018VARANAPALLYSCHOOL


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ മുതുകുളം പഞ്ചായത്തിലെ ആകെയുള്ള രണ്ട് സർക്കാർ സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

1896ൽപിന്നോക്കസമുദായത്തിനുവേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു. മുതുകുളം തെക്കുഭാഗത്തുള്ളവരുടെപ്രത്യേകിച്ച്പിന്നോക്കസമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

  1. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി 8 ശിശു സൌഹൃദ ക്ലാസ്സ് മുറികൾ.
  2. കമ്പ്യൂട്ടർ മുറി
  3. ഭാഗികമായി പവ്വർ ടൈലിട്ട മുറ്റം
  4. ചുറ്റുമതിൽ
  5. ആൺ/പെൺ കുട്ടികൾക്ക് പ്രത്യേക ടൊയിലറ്റുകൾ,മൂത്രപ്പുരകൾ.
  6. ബയോഗ്യാസ് പ്ലാന്റ്
  7. സ്റ്റേജ്

=പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് മുസ്തഫ,
  2. ധർമ്മപാലൻ
  3. അച്ചാമ്മ വർഗ്ഗീസ്

നേട്ടങ്ങൾ

* 2016-17 ഉപജില്ല പ്രവർത്തിപരിചയ മേളയിൽ 3ഇനങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്
* സാമൂഹ്യശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്
* ജില്ലാതലത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്
* ഉപജില്ലാ കലോത്സവത്തിൽ പദ്യപാരായണം,കടങ്കഥ,ലളിതഗാനം എന്നിവയിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്
* നാടോടിനൃത്തം മൂന്നാം സ്ഥാനംത്തം മൂന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മുതുകുളംപാർവ്വതി അമ്മ(സുപ്രസിദ്ധ കവയത്രി) 2. ജയനാഥ്ഐ.പി.എസ്സ് 3.ജി.ശങ്കരപ്പിള്ള (ഗണിത ശാസ്ത്ര പണ്ഡിതൻ,സാഹിത്യകാരൻ) 4.അമ്പഴവേലിൽ ഗോപാലകൃഷ്ണ പിള്ള(മുൻ ഹൈക്കോടതി ജഡ്ജി)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_ബി_എസ്_മുതുകുളം&oldid=450127" എന്ന താളിൽനിന്ന് ശേഖരിച്ചത്