ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ


ആർട്സ് ക്ലബ്- വിശേഷദിവസങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുവാൻ കുട്ടികൾക്ക് അവസരം നൽകുന്നത് കൂടാതെ അവയുടെ പരിശീലനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

മാത്‌സ് ക്ലബ്- ഗണിതത്തിന് രസകരമായ പസിലുകൾ ആസ്വദിക്കുവാനും ചിന്തിക്കുവാനും കുട്ടികൾക്ക് അവസരം നൽകുന്നു .ഗണിതത്തിൽ പ്രാവീണ്യമുള്ള കുട്ടികൾക്ക് പോഷക പരിപാടികൾ ആവിഷ്കരിക്കുന്നു.