"എം. എ. എം. എച്ച്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''എം.എ.എം.എച്ച്. എസ്.എസ്.''' എന്നറിയപ്പെടുന്ന '''മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ'''. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School ('''MAMHSS''') 1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ലീന പി പി ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി | ||
* | * എസ്.പി.സി | ||
* ജെ.ആർ.സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 86: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''കൊരട്ടി സെന്റ്. മേരീസ് ഫൊറോന ചർച്ചിന്റെ | '''[https://www.google.com/search?client=ubuntu&channel=fs&q=korattyforana&ie=utf-8&oe=utf-8 കൊരട്ടി സെന്റ്. മേരീസ് ഫൊറോന ചർച്ചിന്റെ] മാനേജ്മെന്റിനു കീഴിലാണ് ഈ വിദ്യാലയം. വെരി.റവ.ഫാ.ജോസ് ഇടശ്ശേരി ആണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable | {| class="wikitable" | ||
|+ | |+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
! | !ക്രമ | ||
! | നമ്പർ | ||
! | !പേര് | ||
! | !പദവി ഏറ്റെടുത്ത വർഷം | ||
!വിരമിച്ച വർഷം | |||
|- | |- | ||
|1 | |||
|ടി നെടുങ്കല്ലേൽ | |||
|1946 | |||
|1953 | |||
|- | |||
|2 | |||
|ഫാ. ജോസഫ് വിളങ്ങാട്ടിൽ | |||
|1953 | |||
|1972 | |||
|- | |||
|3 | |||
|വർഗ്ഗീസ് പൊട്ടക്കൽ | |||
| | | | ||
| | | | ||
|- | |||
|4 | |||
|പി ടി ഇട്ടൂപ്പ് | |||
| | | | ||
| | |1986 | ||
|- | |||
|5 | |||
|സി കെ തോമസ് | |||
|1986 | |||
|1987 | |||
|- | |||
|6 | |||
|കെ സി ജോസ് | |||
|1987 | |||
|1992 | |||
|- | |- | ||
|7 | |||
|എൻ പി ജെയിംസ് | |||
| | | | ||
| | | | ||
|- | |- | ||
|8 | |||
|കെ പി യാക്കോബ് | |||
|1992 | |||
|1999 | |||
|- | |||
|9 | |||
|വി വി ജോസഫ് | |||
|1999 | |||
|2001 | |||
|- | |||
|10 | |||
|സി എം ആന്റണി | |||
|2001 | |||
|2002 | |||
|- | |||
|11 | |||
|പി കെ വേണു | |||
|2002 | |||
|2006 | |||
|- | |||
|12 | |||
|ടി ജെ പോൾ | |||
|2006 | |||
|2010 | |||
|- | |||
|13 | |||
|ഡേവിസൺ വർഗ്ഗീസ് പി | |||
|2010 | |||
|2014 | |||
|- | |||
|14 | |||
|സെബാസ്റ്റ്യൻ ജോർജ് വി | |||
|2014 | |||
|2017 | |||
|- | |||
|15 | |||
|എ എ തോമസ് | |||
|2017 | |||
|2020 | |||
|- | |||
|16 | |||
|മേരി ജോസഫ് | |||
|2020 | |||
|2021 | |||
|- | |||
|17 | |||
|ലീന പി പി | |||
|2021 | |||
| | | | ||
| | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* സൂന്'''ദർ ദാസ് (FILM DIRECTOR)''' | |||
* ആർ. ബാ'''ലക (NEWS READER DOORADARSHAN)'''<br /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2678913|lon=76.3495376|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം. എ. എം. എച്ച്. എസ്സ്. കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി കൊരട്ടി , കൊരട്ടി പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 04 - 1945 |
വിവരങ്ങൾ | |
ഫോൺ | 0480 2732769 |
ഇമെയിൽ | mamhskoratty@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23042 (സമേതം) |
എച്ച് എസ് എസ് കോഡ് | 08183 |
യുഡൈസ് കോഡ് | 32070202301 |
വിക്കിഡാറ്റ | Q64088498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 539 |
പെൺകുട്ടികൾ | 289 |
ആകെ വിദ്യാർത്ഥികൾ | 828 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 553 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി.പി. |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് .കെ.എൻ. |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കെ.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എ.എം.എച്ച്. എസ്.എസ്. എന്നറിയപ്പെടുന്ന മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School (MAMHSS) 1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ലീന പി പി ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കണ്ടറിക്ക് Physics,Chemistry, Botany, Zoology എന്നിങ്ങനെ 4 സയൻസ് ലാബുകളും 1 സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹയർ സെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബിൽ Railtel ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൊരട്ടി സെന്റ്. മേരീസ് ഫൊറോന ചർച്ചിന്റെ മാനേജ്മെന്റിനു കീഴിലാണ് ഈ വിദ്യാലയം. വെരി.റവ.ഫാ.ജോസ് ഇടശ്ശേരി ആണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | പദവി ഏറ്റെടുത്ത വർഷം | വിരമിച്ച വർഷം |
---|---|---|---|
1 | ടി നെടുങ്കല്ലേൽ | 1946 | 1953 |
2 | ഫാ. ജോസഫ് വിളങ്ങാട്ടിൽ | 1953 | 1972 |
3 | വർഗ്ഗീസ് പൊട്ടക്കൽ | ||
4 | പി ടി ഇട്ടൂപ്പ് | 1986 | |
5 | സി കെ തോമസ് | 1986 | 1987 |
6 | കെ സി ജോസ് | 1987 | 1992 |
7 | എൻ പി ജെയിംസ് | ||
8 | കെ പി യാക്കോബ് | 1992 | 1999 |
9 | വി വി ജോസഫ് | 1999 | 2001 |
10 | സി എം ആന്റണി | 2001 | 2002 |
11 | പി കെ വേണു | 2002 | 2006 |
12 | ടി ജെ പോൾ | 2006 | 2010 |
13 | ഡേവിസൺ വർഗ്ഗീസ് പി | 2010 | 2014 |
14 | സെബാസ്റ്റ്യൻ ജോർജ് വി | 2014 | 2017 |
15 | എ എ തോമസ് | 2017 | 2020 |
16 | മേരി ജോസഫ് | 2020 | 2021 |
17 | ലീന പി പി | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സൂന്ദർ ദാസ് (FILM DIRECTOR)
- ആർ. ബാലക (NEWS READER DOORADARSHAN)
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23042
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ