"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ എന്ന ഗ്രാമത്തിലാണ് സെൻറ് മേരീസ് ഹൈസ്കൂൾ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടൂർ
|സ്ഥലപ്പേര്=എടൂർ
വരി 9: വരി 7:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14053
|സ്കൂൾ കോഡ്=14053
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്= 13052
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 17: വരി 15:
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=പായം പി ഒ
|പോസ്റ്റോഫീസ്=പായം
|പിൻ കോഡ്=670704
|പിൻ കോഡ്=670704
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 55: വരി 53:
|പ്രധാന അദ്ധ്യാപിക=സിസിലി ജോസഫ്
|പ്രധാന അദ്ധ്യാപിക=സിസിലി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോജു വി ടി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷാജു ഇ പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന മഹേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രജിത ഷിബു
|സ്കൂൾ ചിത്രം=14053_St.Mary's_HSS_Edoor.jpg ‎|  
|സ്കൂൾ ചിത്രം=14053_St.Mary's_HSS_Edoor.jpg ‎|  
|size=350px
|size=350px
വരി 63: വരി 61:
|logo_size=50px
|logo_size=50px
}}
}}
 
എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. [[കുടുതൽ അറിയാൻസെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ചരിത്രം|കുടുതൽ അറിയാൻ]]
മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. [[സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ചരിത്രം|കുടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 85:


==മാനേജർമാർ ഇന്നുവരെ ==
==മാനേജർമാർ ഇന്നുവരെ ==
സ്കൂളിന്റെ മുൻമാനേജർമാർ :  ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ,  ഫാ.അബ്രാഹം മൂങ്ങാംമാക്കൽ,  ഫാ. ജോസഫ് കൊല്ലംപറമ്പിൽ,  ഫാ.പീറ്റർ കൂട്ടിയാനി,  ഫാ. ജോൺ കടുകൻമാക്കൽ,  ഫാ. സക്കറിയാസ് കട്ടയ്ക്കൽ,  ഫാ.വർക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോർജ് കൊല്ലക്കൊമ്പിൽ,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ആന്റണി മുതുകുന്നേൽ.
സ്കൂളിന്റെ മുൻമാനേജർമാർ :  ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ,  ഫാ.അബ്രാഹം മൂങ്ങാംമാക്കൽ,  ഫാ. ജോസഫ് കൊല്ലംപറമ്പിൽ,  ഫാ.പീറ്റർ കൂട്ടിയാനി,  ഫാ. ജോൺ കടുകൻമാക്കൽ,  ഫാ. സക്കറിയാസ് കട്ടയ്ക്കൽ,  ഫാ.വർക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോർജ് കൊല്ലക്കൊമ്പിൽ,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ഫാ.ആന്റണി മുതുകുന്നേൽ,ഫാ.തോമസ് വടക്കേമുറിയിൽ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 96:
3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)
3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)
== കലാകായികം ==
== കലാകായികം ==
സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.
സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.12 വർഷമായി  ഉപജില്ലാതല കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
വരി 116: വരി 111:
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
<br>
<br>
{{#multimaps: 11.99831,75.72386 | zoom=13}}
{{Slippymap|lat= 11.99831|lon=75.72386 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466859...2535150" എന്ന താളിൽനിന്ന് ശേഖരിച്ചത്