ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GMLPS KOLMANNA}} | {{prettyurl|GMLPS KOLMANNA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊൽമണ്ണ | |സ്ഥലപ്പേര്=കൊൽമണ്ണ | ||
വരി 63: | വരി 64: | ||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു. | മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെട്ട മലപ്പുറം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ. മലപ്പുറം നഗരസഭാ പരിധിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മലപ്പുറം ടൗണിൽ നിന്നും വേങ്ങര -പരപ്പനങ്ങാടി ഭാഗത്തേക്കുള്ള റൂട്ടിൽ ഹാജിയാർ പള്ളി കഴിഞ്ഞു കോൽമണ്ണ പ്രദേശത്താണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിലേക്ക് മലപ്പുറം ടൗണിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. മലപ്പുറം ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തെക്കു ഭാഗത്ത് റോഡിനോട് ചേർന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം|ഇവിടെ അമർത്തുക]] | 1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം|ഇവിടെ അമർത്തുക]] | ||
==ഭൗതിക സൗകര്യങ്ങൾ == | =='''ഭൗതിക സൗകര്യങ്ങൾ''' == | ||
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്. | ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിൻ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കൾ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കളിന് L ഷെയ്പ്പിലുള്ല സ്കൂൾ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്. | ||
== സൗകര്യങ്ങൾ == | == '''സൗകര്യങ്ങൾ''' == | ||
* വിശാലമായ കമ്പ്യൂട്ടർ റൂം | * വിശാലമായ കമ്പ്യൂട്ടർ റൂം | ||
വരി 79: | വരി 80: | ||
* കളിസ്ഥലം | * കളിസ്ഥലം | ||
* ശിശു സൗഹൃദ അന്തരീക്ഷം | |||
വിശദ വിവരങ്ങൾക്ക് ഇവിടെ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ|അമർത്തുക]] | വിശദ വിവരങ്ങൾക്ക് ഇവിടെ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ|അമർത്തുക]] | ||
== പഠ്യേതര പ്രവർത്തനങ്ങൾ == | == '''പഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ടാലന്റ് സെർച്ച് എക്സാം | * ടാലന്റ് സെർച്ച് എക്സാം | ||
വരി 90: | വരി 92: | ||
* ന്യൂസ് പേപ്പർ ദി മാസ്റ്റർ | * ന്യൂസ് പേപ്പർ ദി മാസ്റ്റർ | ||
* പഠനോത്സവം | * പഠനോത്സവം | ||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/പ്രവർത്തനങ്ങൾ|ഇവിടെ അമർത്തുക]] | |||
== മാനേജ്‌മന്റ് == | == '''മാനേജ്‌മന്റ്''' == | ||
കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . | കേരള സർക്കാറിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . | ||
വരി 138: | വരി 142: | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
* ശ്രീ സുബ്രമണ്യൻ ( അദ്ധ്യാപകൻ ) | * ശ്രീ സുബ്രമണ്യൻ ( അദ്ധ്യാപകൻ ) | ||
വരി 147: | വരി 151: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
മുനിസിപ്പൽ തല കലോത്സവങ്ങളിൽ മറ്റെല്ലാ സ്കൂളുകളെയും പിന്നിലാക്കി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . | |||
കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]] | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
1- മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ | 1- മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ | ||
2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ | 2- കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ | ||
3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ {{ | 3- തിരുർ റെയിൽവേ സ്‌റ്റേഷനിൽ നിനും 22 കിലോമീറ്റർ {{Slippymap|lat=11.050463|lon=76.057416|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ