ജി.എം.എൽ.പി.എസ്. കോൽമണ്ണ/അംഗീകാരങ്ങൾ
ഓവറോൾ ചാമ്പ്യന്മാർ
2016 -17 അദ്ധ്യയന വർഷത്തിൽ മുനിസിപ്പൽ തലത്തിൽ നടത്തിയിരുന്ന കലാമേളയിൽ സ്കൂളിന് അറബിക് -ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആവാൻ കഴിഞ്ഞു . G M U P S മേൽമുറിയിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |