ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
707811 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.P School Elangamangalam}}
{{prettyurl|Govt.L.P.S Elangamangalam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 7: വരി 7:
|സ്കൂൾ കോഡ്=38203
|സ്കൂൾ കോഡ്=38203
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120100226
|യുഡൈസ് കോഡ്=32120100226
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കർമലകുസുമം എം
|പ്രധാന അദ്ധ്യാപിക=കർമലകുസുമം എം
വരി 63: വരി 55:
}}  
}}  


 
പ[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F ത്തനംതിട്ട] ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽഅടൂർ  ഉപജില്ലയിലെ ഇളംഗമംഗലം എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത  വിദ്യാലയമാണ് ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നു.[[ചരിത്രം/|കൂടുതൽ വായിക്കുക]]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നു.[[ചരിത്രം/|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ  കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും മൂന്നു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട് .സ്കൂളിലെ പ്രീ പ്രൈമറി പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടക്കുകയും ചെയ്യുന്നു..ഹാൻവാഷ് കോർണർ ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട് . കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട് ..ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു..കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു..
എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ  കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു.പ്ലാൻ ഫണ്ട് 96.12 ലക്ഷവും എംഎൽഎ ഫണ്ട് 25 ലക്ഷവും ചേർന്ന് ഒരു കോടി 21.21 ലക്ഷം രൂപയുടെ പുതിയ ബിൽഡിംഗ് പണി പുരോഗമിച്ചു വരുന്നു[[ഭൗതികസൗകര്യങ്ങൾ/|.കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ : '''
വരി 128: വരി 112:
#
#
== മികവുകൾ ==
== മികവുകൾ ==
* '''മികച്ച പി ടി എ അവാർഡ് 15-16'''
* '''വെളിച്ചം അവാർഡ്'''
* '''ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്'''
[[പ്രമാണം:WhatsApp Image 2022-01-29 at 3.34.21 AM.jpg|ലഘുചിത്രം|
* '''മികച്ച പി ടി എ അവാർഡ് 15-16'''
|പകരം=|നടുവിൽ|102x102ബിന്ദു]]
* ജില്ലാ പഞ്ചായത്തിൻറെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക്  നൽകുന്ന വെളിച്ചം അവാർഡ്
[[പ്രമാണം:WhatsApp Image 2022-01-29 at 3.35.26 AM.jpg|ലഘുചിത്രം|97x97px|വെളിച്ചം അവാർഡ് |പകരം=|നടുവിൽ]]
* ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
*
[[പ്രമാണം:38203 kalolsavam.jpg|ലഘുചിത്രം|99x99px|
* ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
|പകരം=|നടുവിൽ]]


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==


=== 1.വായനാദിനം ===
1.വായനാദിനം
ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.
[[ദിനാചരണങ്ങൾ/|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .[[പാഠ്യേതര പ്രവർത്തനങ്ങൾ/|കൂടുതൽ വായിക്കുക]] .


=== 2.ലഹരി വിരുദ്ധ ദിനം ===
== അദ്ധ്യാപകർ ==
ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.
<blockquote></blockquote>
{| class="wikitable mw-collapsible"
|+2021-22  അധ്യയന വർഷം
|ക്രമ നംമ്പർ
|അദ്ധ്യാപകരുടെ പേര്
|തസ്തിക
|-
|1
|കർമ്മല കുസുമം എം
|''പ്രധമാദ്ധ്യാപിക''
|-
|2
|അനില പി ശശിധരൻ
|എൽ.പി.എസ് എ
|-
|3
|രമ്യ ആർ
|എൽ.പി.എസ് എ
|-
|4
|രാജി വി
|എൽ.പി.എസ് എ
|}
<blockquote></blockquote>


=== 3.ഡോക്ടർ ദിനം ===
== ക്ലബ്ബുകൾ ==
ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിച്ചു.ഡോ.ബിധാൻചന്ദ്ര റായ് ( മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ) യുടെ ഓർമ്മക്കായിട്ടാണ് ഡോക്ടർ ദിനം ആചരിക്കുന്നതെന്ന അവബോധം കുട്ടികൾക്ക് ഉളവായി.അന്നേ ദിവസം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ ആദരിക്കുന്നു.കുട്ടികൾ ഡോക്ടർമാരുടെ മുദ്രയുള്ള തൊപ്പികൾ നിർമ്മിച്ച് ധരിച്ച് ആദരവ് പ്രകടിപ്പിച്ചു.അടൂർ ഗവ.ജനറലാശുപത്രിയിലെ ഡോക്ടറുടെ ഒരു ക്ലാസും സംഘടിപ്പിച്ചു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


=== 4.ചാന്ദ്രദിനം ===
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ജൂലൈ 21 ചാന്ദ്രദിനമായി കൊണ്ടാടി.ചാന്ദ്രദിന വീഡിയോകളുടെ പ്രദർശനം നടത്തി.യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി തല ക്വിസ് മത്സരം നടത്തി.സമ്മാനങ്ങൾ വിതരണം നടത്തി.
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


=== 5.ഹിരോഷിമ /നാഗസാക്കി ദിനം ===
== സ്കൂൾ ഫോട്ടോകൾ ==
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും ആഗസ്റ്റ് 9 ന് നാഗസാക്കി ദിനമായും ആചരിച്ചു.ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർസിപ്പിച്ചു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.സസാക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ദവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2022-01-29 at 4.20.48 AM (1).jpg|ഇടത്ത്‌|ലഘുചിത്രം|146x146ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-29 at 4.20.49 AM (4).jpg|നടുവിൽ|ലഘുചിത്രം|126x126ബിന്ദു]]


=== 6.സ്വാതന്ത്ര്യദിനം ===
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 8 മണിക്ക് പതാക ഉയർത്തി.അസംബ്ലി കൂടി സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പ്രസംഗ മത്സരം നടത്തി.കുട്ടികളുടെ സ്വാതന്ത്ര്യദിന പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു.ഗാന്ധിജി,നെഹറുജി തുടങ്ങിയ നേതാക്കളുടെ വേഷപ്പകർച്ചയോടെ കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കുകൊണ്ടു.ഇതിനു ശേഷം പായസ വിതരണവും നടത്തി.
[[പ്രമാണം:38203-ksasidharan-nair.jpg|ലഘുചിത്രം|265x265ബിന്ദു|കെ ശശിധരൻ നായർ |പകരം=|നടുവിൽ]]
 
=== 7.ഓസോൺ ദിനം ===
സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ''ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ'' ചുമർ പത്രികയിലൂടെ അവതരിപ്പിച്ചു.ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ഉളവായി.


=== 8.ലോക എയ്ഡ്സ് ദിനം ===
ഡിസംബർ 1 ന് സ്കൂൾ അസംബ്ലിയിൽ ആരോഗ്യപ്രവർത്തകർ എയ്ഡ്സ് ബോധവത്കരണം നടത്തി.കുട്ടികൾ ബാഡ്ജ് ധരിച്ച് പങ്കെടുത്തു.


=== 9.മനുഷ്യാവകാശ ദിനം ===
'''''കെ ശശിധരൻ നായർ''''' (മുൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ)
ഡിസംബർ 10 ന് "''കുട്ടികളും കുട്ടികളുടെ അവകാശങ്ങളും'' "എന്ന വിഷയത്തിൽ സെമിനാർ നടത്തി.


=== 10.ഗാന്ധിജയന്തി ദിനവും വാരാഘോഷവും. ===
ഒക്ടോബർ 2മുതൽ 5 വരെ ഒരാഴ്ച സ്കൂളും പരിസരവും എൻ.എസ്.എസ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി.ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കി റോൾ പ്ലേ നടത്തി.ഉച്ചഭക്ഷണ വിതരണവും നടത്തി.


=== 11.ലോക ഭക്ഷ്യ ദിനം ===
കൃഷിയുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രാധാന്യം മനസ്സിലാക്കി സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.അവ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ ക്ലാലുകൾക്ക് നൽകി.ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ വീഡിയോ പ്രദർശനവും നടന്നു.


=== 12.കേരളപ്പിറവി ===
നവംബർ 1 ന് കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ കോർത്തിണക്കി പതിപ്പുകൾ തയ്യാറാക്കി.കേരലപ്പിറവി ദിനത്തെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ നടന്നു.ക്വിസ് മത്സരവും നടന്നു.


=== 13.ശിശുദിനം ===
നവംബർ 14 ന് സ്പെഷ്യൽ അസംബ്ലി കൂടി .കുട്ടികളിൽ ഒരാളെ കുട്ടികളുടെ പ്രധാനമന്ത്രിയാക്കി.നെഹറു തൊപ്പി നിർമ്മിച്ച് അണിഞ്ഞുകൊണ്ടാണ് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തത്.അന്നത്തെ അസംബ്ലിയുടെ പൂർണ്ണ ചുമതല കുട്ടികൾക്കായിരുന്നു.ചാച്ചാ നെഹറുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.


== അദ്ധ്യാപകർ ==
== ക്ലബ്ബുകൾ ==
== സ്കൂൾ ഫോട്ടോകൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 185: വരി 197:
*-- സ്ഥിതിചെയ്യുന്നു.
*-- സ്ഥിതിചെയ്യുന്നു.


{{#multimaps:9.0819391,76.7626701|zoom=16}}
{{Slippymap|lat=9.0819391|lon=76.7626701|zoom=16|width=full|height=400|marker=yes}}

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
വിലാസം
ഇലങ്ങമംഗലം

ഏനാത്ത് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 5 - 1980
വിവരങ്ങൾ
ഇമെയിൽglpselangamangalam50@gmail.com
കോഡുകൾ
സ്കൂൾ കോഡ്38203 (സമേതം)
യുഡൈസ് കോഡ്32120100226
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകർമലകുസുമം എം
പി.ടി.എ. പ്രസിഡണ്ട്ജോസി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശകുന്തള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽഅടൂർ ഉപജില്ലയിലെ ഇളംഗമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു.പ്ലാൻ ഫണ്ട് 96.12 ലക്ഷവും എംഎൽഎ ഫണ്ട് 25 ലക്ഷവും ചേർന്ന് ഒരു കോടി 21.21 ലക്ഷം രൂപയുടെ പുതിയ ബിൽഡിംഗ് പണി പുരോഗമിച്ചു വരുന്നു.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :

ക്രമ നംമ്പ അദ്ധ്യാപകരുടെ പേര്
1 ഗീവർഗീസ്
2 അനീഫ റാവുത്തർ
3 കനകാംഗി
4 ലീലാമ്മ
5 ഭാസ്കരപിള്ള
6 അമ്മിണിക്കുട്ടി
7 ശ്യാമളാദേവി
8 ഓമന അമ്മ
9 ശോശാമ്മ ചാക്കോ
10 രമാ ഭായി അമ്മ
11 പത്മിനി
12 ബിന്ദു എസ്
13 കർമ്മല കുസുമം എം

മികവുകൾ

  • മികച്ച പി ടി എ അവാർഡ് 15-16
  • വെളിച്ചം അവാർഡ്
  • ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
* മികച്ച പി ടി എ അവാർഡ് 15-16
  • ജില്ലാ പഞ്ചായത്തിൻറെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് നൽകുന്ന വെളിച്ചം അവാർഡ്
വെളിച്ചം അവാർഡ്
  • ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
* ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്

ദിനാചരണങ്ങൾ

1.വായനാദിനം കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുക .

അദ്ധ്യാപകർ

2021-22 അധ്യയന വർഷം
ക്രമ നംമ്പർ അദ്ധ്യാപകരുടെ പേര് തസ്തിക
1 കർമ്മല കുസുമം എം പ്രധമാദ്ധ്യാപിക
2 അനില പി ശശിധരൻ എൽ.പി.എസ് എ
3 രമ്യ ആർ എൽ.പി.എസ് എ
4 രാജി വി എൽ.പി.എസ് എ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ശശിധരൻ നായർ


കെ ശശിധരൻ നായർ (മുൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ)



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം&oldid=2534920" എന്ന താളിൽനിന്ന് ശേഖരിച്ചത്