ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം | |
|---|---|
| വിലാസം | |
ഇലങ്ങമംഗലം ഏനാത്ത് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 5 - 1980 |
| വിവരങ്ങൾ | |
| ഇമെയിൽ | glpselangamangalam50@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38203 (സമേതം) |
| യുഡൈസ് കോഡ് | 32120100226 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 102 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കർമലകുസുമം എം |
| പി.ടി.എ. പ്രസിഡണ്ട് | ജോസി വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശകുന്തള |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽഅടൂർ ഉപജില്ലയിലെ ഇളംഗമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു.പ്ലാൻ ഫണ്ട് 96.12 ലക്ഷവും എംഎൽഎ ഫണ്ട് 25 ലക്ഷവും ചേർന്ന് ഒരു കോടി 21.21 ലക്ഷം രൂപയുടെ പുതിയ ബിൽഡിംഗ് പണി പുരോഗമിച്ചു വരുന്നു.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :
| ക്രമ നംമ്പർ | അദ്ധ്യാപകരുടെ പേര് |
|---|---|
| 1 | ഗീവർഗീസ് |
| 2 | അനീഫ റാവുത്തർ |
| 3 | കനകാംഗി |
| 4 | ലീലാമ്മ |
| 5 | ഭാസ്കരപിള്ള |
| 6 | അമ്മിണിക്കുട്ടി |
| 7 | ശ്യാമളാദേവി |
| 8 | ഓമന അമ്മ |
| 9 | ശോശാമ്മ ചാക്കോ |
| 10 | രമാ ഭായി അമ്മ |
| 11 | പത്മിനി |
| 12 | ബിന്ദു എസ് |
| 13 | കർമ്മല കുസുമം എം |
മികവുകൾ
- മികച്ച പി ടി എ അവാർഡ് 15-16
- വെളിച്ചം അവാർഡ്
- ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്

- ജില്ലാ പഞ്ചായത്തിൻറെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് നൽകുന്ന വെളിച്ചം അവാർഡ്

- ഉപജില്ലാ കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്

ദിനാചരണങ്ങൾ
1.വായനാദിനം കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുക .
അദ്ധ്യാപകർ
| ക്രമ നംമ്പർ | അദ്ധ്യാപകരുടെ പേര് | തസ്തിക |
| 1 | കർമ്മല കുസുമം എം | പ്രധമാദ്ധ്യാപിക |
| 2 | അനില പി ശശിധരൻ | എൽ.പി.എസ് എ |
| 3 | രമ്യ ആർ | എൽ.പി.എസ് എ |
| 4 | രാജി വി | എൽ.പി.എസ് എ |
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ശശിധരൻ നായർ (മുൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38203
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ