സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(38203 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
[[File:‎38203_ 1.jpg|frameless|upright=1]]
വിലാസം
ഏനാത്ത്പി.ഒ,
അടൂർ

ഇളങ്ങമംഗലം
,
691526
വിവരങ്ങൾ
ഫോൺ9946508966
ഇമെയിൽglpselangamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
ഉപ ജില്ലഅടൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം45
പെൺകുട്ടികളുടെ എണ്ണം54
വിദ്യാർത്ഥികളുടെ എണ്ണം99
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.ബി.എസ്
പി.ടി.ഏ. പ്രസിഡണ്ട്നൗഷാദ്‌
അവസാനം തിരുത്തിയത്
20-11-2020Hskodumon


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഇളംഗമംഗലം എന്ന സ്ഥലത്ത് കല്ലടയാറിനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് R .K .V .L .P. S, C. V. M .T. L. P. S എന്നീ പേരുകളിൽ രണ്ടു സ്കൂളുകൾ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. കാലാന്തരത്തിൽ ഇവ ഒന്നാവുകയും രണ്ടു സ്കൂളുകളുടെയും സ്ഥലം വ്യക്തികൾക്ക് കൈമാറി. പകരം ഒരേക്കർ സ്ഥലം സ്കൂളിനായി വാങ്ങി. കുറേക്കാലം സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 1980 ൽ സർക്കാർ ചെലവിൽ ഇപ്പോൾ കാണുന്ന കെട്ടിടം പണിഞ്ഞു പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം&oldid=1055647" എന്ന താളിൽനിന്ന് ശേഖരിച്ചത്