"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}{{prettyurl|S.J.H.S. Piravam}}
{{HSchoolFrame/Header}}{{prettyurl|S.J.H.S. Piravam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പിറവം
|സ്ഥലപ്പേര്=പിറവം
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജയിംസ്
|സ്കൂൾ ചിത്രം=ST JOSEPH'S HS PIRAVOM.jpg
|സ്കൂൾ ചിത്രം=Sjhsschool.jpg  
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|box_width=380px
|box_width=380px
}}  
}}  
https://www.youtube.com/channel/UCIfC7QuPcJ6cu9_xUK9qEwg
{| class="wikitable"
{| class="wikitable"
|          മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ.ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
| https://www.youtube.com/channel/UCIfC7QuPcJ6cu9_xUK9qEwg
1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2005 ജൂലൈ 24 ന്‌  പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌'' നിർമ്മിച്ചു.വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്‌. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. സമഗ്രമായസാമൂഹ്യ പരിവർത്തനം,നാടിന്റെ പുരോഗതി, ഇതാണ് എന്നും സെന്റ് ജോസഫ്സ് മുന്നോട്ടുവെച്ച ആശയം.ഈശ്വര വിശ്വാസം,ധാർമ്മികത,സത്യസന്ധത,മൂല്യാധിഷ്ഠിത സംസ്കാരം,ആദർശസുരഭിലമായ സാമൂഹ്യനിർമ്മിതി തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്ന ദർശനമാണ് സെന്റ് ജോസഫ്സിനെ വ്യതിരിക്തമാക്കുന്നത്. സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്ഏത് ആദർശങ്ങളോടെയാണോ ഇന്നും അവയ്ക്കനുസൃതമായ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും പ്രായോഗികമാക്കാനും സ്വാർത്ഥകമാക്കുവാനും ഉള്ള നിരന്തര പരിശ്രമമാണ് ഇവിടുത്തെ അധ്യാപകർ നിർവഹിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കലാലയം ജില്ലയിൽതന്നെ എടുപ്പുള്ള ഒരു വിദ്യാലയമായി പരിലസ്ക്കുന്നു.ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.
| https://www.facebook.com/groups/1378640958955882
|}
{| class="wikitable"
|          '''മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ.ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
'''1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2005 ജൂലൈ 24 ന്‌  പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌'' നിർമ്മിച്ചു.വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്‌. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. സമഗ്രമായസാമൂഹ്യ പരിവർത്തനം,നാടിന്റെ പുരോഗതി, ഇതാണ് എന്നും സെന്റ് ജോസഫ്സ് മുന്നോട്ടുവെച്ച ആശയം.ഈശ്വര വിശ്വാസം,ധാർമ്മികത,സത്യസന്ധത,മൂല്യാധിഷ്ഠിത സംസ്കാരം,ആദർശസുരഭിലമായ സാമൂഹ്യനിർമ്മിതി തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്ന ദർശനമാണ് സെന്റ് ജോസഫ്സിനെ വ്യതിരിക്തമാക്കുന്നത്. സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്ഏത് ആദർശങ്ങളോടെയാണോ ഇന്നും അവയ്ക്കനുസൃതമായ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും പ്രായോഗികമാക്കാനും സ്വാർത്ഥകമാക്കുവാനും ഉള്ള നിരന്തര പരിശ്രമമാണ് ഇവിടുത്തെ അധ്യാപകർ നിർവഹിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കലാലയം ജില്ലയിൽതന്നെ എടുപ്പുള്ള ഒരു വിദ്യാലയമായി പരിലസ്ക്കുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.''''''


|}
|}
വരി 71: വരി 73:
|+
|+
|-
|-
! '''സെന്റ് ജോസഫ്സ് നേട്ടങ്ങൾ'''
!
 
=== '''സെന്റ് ജോസഫ്സ് നേട്ടങ്ങൾ''' ===
|-
|-
| ♦'''ജില്ലാ പഞ്ചായത്തും നഗരസഭയും സ്ക്കൂൾമാനേജ് മെന്റും ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്.'''
| ♦'''ജില്ലാ പഞ്ചായത്തും നഗരസഭയും സ്ക്കൂൾമാനേജ് മെന്റും ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്.'''
വരി 90: വരി 94:
{| class="wikitable"
{| class="wikitable"
|+
|+
== മാനേജ്മെന്റ് ==
♦♦== മാനേജ്മെന്റ് ==♦♦
|-
|-
| ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌.  
| ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌.  
വരി 98: വരി 102:
{| class="wikitable"
{| class="wikitable"
|+
|+
==മുൻ സാരഥികൾ==
===== മുൻ സാരഥികൾ =====
|-
|-
| മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന  
| മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന  
വരി 106: വരി 110:
|}
|}
{| class="wikitable"
{| class="wikitable"
|+
===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =====
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
|-
| ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ.  
| ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ.  
വരി 113: വരി 116:
|}
|}
{| class="wikitable"
{| class="wikitable"
|+
=====വഴികാട്ടി=====
==വഴികാട്ടി==
|-
|-
| * പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ  
| * പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ  
വരി 123: വരി 125:
<br>
<br>
----
----
{{#multimaps:9.87381,76.49669|zoom=18}}
{{Slippymap|lat=9.87381|lon=76.49669|zoom=18|width=full|height=400|marker=yes}}






[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
== മേൽവിലാസം ==  
{| class="wikitable"
സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ,പിറവം .പി.ഒ, എറണാകുളം ജില്ല-686664
|+
|-
! ♦♦== മേൽവിലാസം ==♦♦
|-
| '''സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ,പിറവം .പി.ഒ, എറണാകുളം ജില്ല-686664'''
|}
 
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495976...2534374" എന്ന താളിൽനിന്ന് ശേഖരിച്ചത്