"സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C. M. C. Boys HS Elathur}}
{{prettyurl|C. M. C. Boys HS Elathur}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
[[കോഴിക്കോട്|കോഴിക്കോടിനും]] [https://en.wikipedia.org/wiki/Koyilandy കൊയിലാണ്ടിക്കും] ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ഛയോടെ '''ശ്രീ സി എം ചെറിയക്കൻ''' അവർകൾ 1932-ൽ  [https://en.wikipedia.org/wiki/Dravidian_peoples ആദി ദ്രാവിഡ] വിദ്യാലയം ഏറ്റെടുത്ത് '''അത്മപ്രബോധിനി''' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എലത്തൂർ
|സ്ഥലപ്പേര്=എലത്തൂർ
വരി 37: വരി 41:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=568
|ആൺകുട്ടികളുടെ എണ്ണം 1-10=568
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=568
|വിദ്യാർത്ഥികളുടെ എണ്ണം 1-10=568
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=27
വരി 59: വരി 63:
|logo_size=50px
|logo_size=50px
}}
}}
 
[[കോഴിക്കോട്|കോഴിക്കോടിനും]] [https://en.wikipedia.org/wiki/Koyilandy കൊയിലാണ്ടിക്കും] ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി [https://en.wikipedia.org/wiki/Dravidian_peoples ദ്രാവിഡ] വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.  

==ഗാലറി==
'''ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം'''
|സ്കൂൾ ചിത്രം=17055cmcboys.jpg

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

'''ദേശീയ ആഘോഷങ്ങൾ'''

[https://en.wikipedia.org/wiki/Onam ഓണം, റംസാൻ , ക്രിസ്തുമസ്സ്] - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.

'''റഫറൻസ് ലൈബ്രറി'''

ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു റഫറൻസ് ലൈബ്രറിക്ക് രൂപം  നൽകാൻ 2006 ൽ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട്

          ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
'''എം.പി.ടി.എ  
'''
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ‍ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും.

==അദ്ധ്യാപകർ==
<!-- '''JAYANTHI K, ABDUL KADER M P, DIVYA K, DIVYA MK ,DIVYASREE, SARITHA ,HARSHA, DHANYA, SHEEJA,  DEEPARESHMI, JISHA ,ABDUL HAKEEM,  REENA K ,  REENA T,  SHEEBA BALAN, JIIJESH KUMAR,  SAJITH,  RANJITH,    BINDU K R ,SHAMEEM A L,  REENA C K  ,RADIKA,  VINEETHA , ASHA , SUNIL KUMAR, JIMSHA , NIGEESH, AMAL CHANDRAN  ''' അധ്യാപകരുടടെ പേര് മലയാളത്തിൽ ചേർക്കുക -->
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

* സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി {{തെളിവ്}}
 
* ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ {{തെളിവ്}}
 
* ഹരിഹരൻ - സിനിമ സംവിധായകൻ {{തെളിവ്}}
ദേശീയ ആഘോഷങ്ങൾ
* അഡ്വ: എം. രാജൻ {{തെളിവ്}}
 
    [https://en.wikipedia.org/wiki/Onam ഓണം, റംസാൻ , ക്രിസ്തുമസ്സ്] - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.
 
വിദ്യാരംഗം സാഹിത്യ വേദി
 
  വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം  എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവീകതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു .
 
റഫറൻസ് ലൈബ്രറി
 
    3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു റഫറൻസ് ലൈബ്രറിക്ക് രൂപം  നൽകാൻ 2006 ൽ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട്
 
എം.പി.ടി.എ
 
    സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പി.ടി.എയുടെ വനിതവിഭാഗമായ എം.പി.ടി.എ യുടെ സജീവ സാന്നിധ്യം ഉണ്ട് . അരി , പയർ , പച്ചക്കറി , എന്നിവ വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യുന്നിടത്തും വിതരണം നടത്തുന്നിടത്തും മേൽ നോട്ടം വഹിക്കൽ , പാത്രങ്ങളഅ‍ കഴുകി വൃത്തിയാക്കൽ എന്നിവയൊക്കെ അവർ ചെയ്യും.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
==പ്രധാന അദ്ധ്യാപിക==
==അദ്ധ്യാപകർ==
'''JAYANTHI K, ABDUL KADER M P, DIVYA K, DIVYA MK ,DIVYASREE, SARITHA ,HARSHA, DHANYA, SHEEJA,  DEEPARESHMI, JISHA ,ABDUL HAKEEM,  REENA K ,  REENA T,  SHEEBA BALAN, JIIJESH KUMAR,  SAJITH,  RANJITH,    BINDU K R ,SHAMEEM A L,  REENA C K  ,RADIKA,  VINEETHA , ASHA , SUNIL KUMAR, JIMSHA , NIGEESH, AMAL CHANDRAN  '''
==<big>ക്ളബുകൾ</big>==
      ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി
എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്
===ദിനാചരണങ്ങൾ===
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

===പാഠ്യേതരപ്രവർത്തനങ്ങൾ===
===പാഠ്യേതരപ്രവർത്തനങ്ങൾ===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  12കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  12കി.മി.  അകലം
----
----
{{#multimaps:11.345256,75.73969|zoom=18}}
{{Slippymap|lat=11.345256|lon=75.73969|zoom=18|width=full|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201448...2534180" എന്ന താളിൽനിന്ന് ശേഖരിച്ചത്