സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവികതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു .