"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുന്‍പ് ഫോര്‍ട്ടുകൊച്ചി നെഹ്റ…)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുന്‍പ് ഫോര്‍ട്ടുകൊച്ചി നെഹ്റു പാര്‍ക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ്  ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരില്‍ ഒരു വിദ്യാലയം  ഉണ്ടായിരുന്നു.1878 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടര്‍ന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ല്‍ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഗോഥിക് മാതൃകയില്‍ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയില്‍ ഉള്‍പ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂള്‍ എന്ന ഔദ്യോഗിക അംഗീകാരം 1891 ല്‍ ലഭിച്ചു.അതെ തുടര്‍ന്ന് സെന്റ് ജോസഫസ്  വിദ്യാലയത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂള്‍ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ല്‍ ഹൈസ്ക്കൂള്‍ കോഴ്സിന് അംഗീകാരം ലഭിച്ചു.1981 ല്‍ കൊച്ചി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊള്ളുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സ്വീകരിച്ചുകൊണ്ട് റവ.ഡോ.ഫ്രാന്‍സീസ് കുരിശിങ്കല്‍ മാനേജരായി സ്ക്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്നു.2000 ല്‍ ഇത്  ഹയര്‍ സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന്എല്‍.കെ.ജി., യു.കെ.ജി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്  എന്നീ വിഭാഗങ്ങളുടെ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്ക്കൂള്‍ വിഭാഗം ഹെഡ്മാസ്റ്ററായി പി.പി.ജോയി.നിയമിതനായി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
{{PHSSchoolFrame/Header}}{{prettyurl|Santacruz H S Fortkochi|}}{{Infobox School
|സ്ഥലപ്പേര്=ഫോർട്ട്കൊച്ചി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26012
|എച്ച് എസ് എസ് കോഡ്=7093
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485931
|യുഡൈസ് കോഡ്=32080802109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1888
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഫോർട്ട്കൊച്ചി
|പിൻ കോഡ്=682001
|സ്കൂൾ ഫോൺ=0484 2216589
|സ്കൂൾ ഇമെയിൽ=santacruzsavior@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=1
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 132
|പെൺകുട്ടികളുടെ എണ്ണം 1-10= 44
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 176
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 173
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 358
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=വിധു ജോയ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ജീമോൾ വർഗ്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്= നാദിറ
|സ്കൂൾ ചിത്രം=santacruzhsfortkochi.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ കൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് സാന്താക്രൂസ് എച്ച് എസ് എസ്.
 
== ആമുഖം ==
 
പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് .
 
പതിനാറ്,പതിനേഴ് നൂറ്റാണ്ടുകളിൽ ഫോർട്ടു കൊച്ചി അറിയപ്പെട്ടിരുന്നതു തന്നെ സാന്റാ ക്രൂസ് എന്ന പേരിൽ ആയിരുന്നു.
 
പോർട്ടുഗീസു‍കാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സ‍ഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്.
 
ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ്  ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം  ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ യൂറോപ്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ്  വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.
 
സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിതമായിരിക്കുന്ന മോണ്യുമെന്റ് ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിക്കപ്പെട്ടതാണ്. സമാധാന സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത മോണ്യമെന്റ് സ്ഥാപിക്കപ്പെട്ടത്.ചുണ്ണാമ്പുകല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് ഗോഥിക് സ്റ്റൈലിൽ ആണ് മോണ്യുമെന്റ് നിർമ്മിച്ചിരിക്കുന്നത്. ത്രീ ലവൽ സ്ട്രൿച്ചർ ആയി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇതിന്റെ നിർമ്മാണം 1918 ൽ പൂർത്തിയായി. മാർബിൾ ഫലകങ്ങളാൽ നിർമ്മിതമായ ഇതിന്റെ അടിത്തറയിൽ തിരുഹൃദയമേ , സമാധാനത്തിന്റെ രാജാവേ , ഞങ്ങളിൽ കനിവുണ്ടാകേണമെ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.1918 ജൂൺ 30 ന് മോണ്യുമെന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
 
1981 കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ഇത്  ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്  എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ‍ഡെൻസി മാത്യുസ് എന്നിവർ യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
 
 
 
== നേട്ടങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
== മറ്റു പ്രവർത്തനങ്ങൾ ==
സ്ക്കൂൾ അങ്കണത്തിൽ പച്ചപ്പു ചാർത്തി നിൽക്കുന്ന പല തരത്തിലുള്ള വൃക്ഷങ്ങളും പൂച്ചെടികളും ഇവിടെ പ്രവർത്തന സജ്ജമായ ഒരു ഹരിത ക്ലബ് ഉണ്ട് എന്നതിന്റെ ഉത്തമമായ തെളിവാണ്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാൻ കഴിയുന്നു എന്നത് വളരെ വലിയ കാര്യമായി എടുത്തുപറയേണ്ടതു തന്നെയാണ്.സ്ക്കൂളിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ
 
പാർക്ക് വളരെ ആകർഷകവും മനോഹരവുമാണ്.
 
== യാത്രാസൗകര്യം ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ 
ബസ് സ്റ്റോപ്പിൽ  നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ  എത്താം.
* ഓട്ടോ സൗകര്യവും ഉണ്ട്.
 
 
[[വർഗ്ഗം:സ്കൂൾ]]
----
{{Slippymap|lat=9.96489|lon=76.24203|zoom=16|width=800|height=400|marker=yes}}
 
----
 
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
<!--visbot  verified-chils->
 
<!--visbot  verified-chils->-->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോർട്ട്കൊച്ചി

ഫോർട്ട്കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0484 2216589
ഇമെയിൽsantacruzsavior@gmail.com
കോഡുകൾ
സ്കൂൾ കോഡ്26012 (സമേതം)
എച്ച് എസ് എസ് കോഡ്7093
യുഡൈസ് കോഡ്32080802109
വിക്കിഡാറ്റQ99485931
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിധു ജോയ്
പ്രധാന അദ്ധ്യാപികമിനി കെ ജെ
പി.ടി.എ. പ്രസിഡണ്ട്ജീമോൾ വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്നാദിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ കൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് സാന്താക്രൂസ് എച്ച് എസ് എസ്.

ആമുഖം

പൈതൃക നഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണ് സാന്താക്രൂസ് .

പതിനാറ്,പതിനേഴ് നൂറ്റാണ്ടുകളിൽ ഫോർട്ടു കൊച്ചി അറിയപ്പെട്ടിരുന്നതു തന്നെ സാന്റാ ക്രൂസ് എന്ന പേരിൽ ആയിരുന്നു.

പോർട്ടുഗീസു‍കാരാൽ നിർമ്മിതമായ ഈ നഗരം ഇന്ത്യയിലെ തന്നെ ആദ്യ യൂറോപ്യൻ നഗരം ആയിരുന്നു. സാന്താക്രൂസ് എന്ന പേര് ഈ വിദ്യാലയത്തിനായി സ്വീകരിച്ചതു തന്നെ അങ്ങനെയാണ്. ഇന്നും വിനോദ സ‍ഞ്ചാരികൾക്ക് ഈ വിദ്യാലയം ഒരു ആകർഷണ കേന്ദ്രമാണ്.

ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപ് ഫോർട്ടുകൊച്ചി നെഹ്റു പാർക്കിന്റെ കിഴക്കുഭാഗത്തായി ഉണ്ടായിരുന്ന പഴയ സാന്താക്രൂസ് ദേവാലയത്തിന്റെ സമീപത്തായി സെന്റ് ജോസഫസ് എന്ന പേരിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു.1878 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തെ തുടർന്ന് സാംസ്ക്കാരികമായി പിന്നോക്കം നിന്നിരുന്ന സമൂഹത്തെ പ്രബുദ്ധരാക്കുവാനായി 1888 ൽ യൂറോപ്യൻ മിഷണറിമാരുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച സാന്താക്രൂസ് വിദ്യാലയം എല്ലാ രീതിയിലും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രത്യേകതയും പ്രധാന്യവും കണക്കിലെടുത്ത് അന്നത്തെ മദ്രാസ് പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് മദ്രാസ് ഹൈസ്ക്കൂൾ എന്ന ഔദ്യോഗിക അംഗീകാരം 1891 ൽ ലഭിച്ചു.അതെ തുടർന്ന് സെന്റ് ജോസഫസ് വിദ്യാലയത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സാന്താക്രൂസിന്റെ മനോഹരവും പ്രകൃതിരമണീയവുമായ തിരുമുറ്റത്തേയ്ക്ക് ചേക്കേറുകയും കൊച്ചിയിലെ ആദ്യത്തെ അംഗീകൃത ഹൈസ്ക്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.1892 ൽ ഹൈസ്ക്കൂൾ കോഴ്സിന് അംഗീകാരം ലഭിച്ചു.

സ്ക്കൂൾ കോമ്പൗണ്ടിൽ സ്ഥാപിതമായിരിക്കുന്ന മോണ്യുമെന്റ് ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിക്കപ്പെട്ടതാണ്. സമാധാന സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത മോണ്യമെന്റ് സ്ഥാപിക്കപ്പെട്ടത്.ചുണ്ണാമ്പുകല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് ഗോഥിക് സ്റ്റൈലിൽ ആണ് മോണ്യുമെന്റ് നിർമ്മിച്ചിരിക്കുന്നത്. ത്രീ ലവൽ സ്ട്രൿച്ചർ ആയി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇതിന്റെ നിർമ്മാണം 1918 ൽ പൂർത്തിയായി. മാർബിൾ ഫലകങ്ങളാൽ നിർമ്മിതമായ ഇതിന്റെ അടിത്തറയിൽ തിരുഹൃദയമേ , സമാധാനത്തിന്റെ രാജാവേ , ഞങ്ങളിൽ കനിവുണ്ടാകേണമെ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.1918 ജൂൺ 30 ന് മോണ്യുമെന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

1981 ൽ കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊള്ളുകയും അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അഭിവന്ദ്യ കൊച്ചി ബിഷപ്പ് റവ.ഡോ.ജോസഫ് കരിയിലിന്റെ പവർ ഓഫ് അറ്റോർണി സ്വീകരിച്ചുകൊണ്ട് റവ.ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്കൽ മാനേജരായി സ്ക്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നു.2000 ൽ ഇത് ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഇന്ന്എൽ.കെ.ജി., യു.കെ.ജി,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ഏകീകരണ സ്വഭാവത്തോടെ പ്രശംസനീയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ശ്രീമതി വിധു ജോയ്,ശ്രീമതി മിനി കെ.ജെ.,ശ്രീമതി ‍ഡെൻസി മാത്യുസ് എന്നിവർ യഥാക്രമം ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ,എൽ.പി വിഭാഗങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.



നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്ക്കൂൾ അങ്കണത്തിൽ പച്ചപ്പു ചാർത്തി നിൽക്കുന്ന പല തരത്തിലുള്ള വൃക്ഷങ്ങളും പൂച്ചെടികളും ഇവിടെ പ്രവർത്തന സജ്ജമായ ഒരു ഹരിത ക്ലബ് ഉണ്ട് എന്നതിന്റെ ഉത്തമമായ തെളിവാണ്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാൻ കഴിയുന്നു എന്നത് വളരെ വലിയ കാര്യമായി എടുത്തുപറയേണ്ടതു തന്നെയാണ്.സ്ക്കൂളിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ

പാർക്ക് വളരെ ആകർഷകവും മനോഹരവുമാണ്.

യാത്രാസൗകര്യം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫോട്ടുകൊച്ചി റൂട്ടിൽ- സാന്റാക്രൂസ് ബസലിക്കാ

ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറേക്ക് 200 മീറ്റർ നടന്ന് സ്കൂളിൽ എത്താം.

  • ഓട്ടോ സൗകര്യവും ഉണ്ട്.

Map

മേൽവിലാസം