"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.D.V.H.S.S}}
{{prettyurl|SN Trust HSS SN Puram}}
{{HSSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ ചേർത്തല  ഉപജില്ലയിലെ എസ്  എൻ പുരം  സ്ഥലത്തുള്ള ഒരു  എയിഡഡ് വിദ്യാലയമാണ് എസ്  എൻ ട്രസ്റ്സ് എച് എസ് എസ് ,ചേർത്തല
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എസ്.എന് പുരംചേർത്തല
|സ്ഥലപ്പേര്=എസ്.എൻ പുരം , ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34047
|സ്കൂൾ കോഡ്=34047
| സ്ഥാപിതദിവസം= 26/6/2000
|എച്ച് എസ് എസ് കോഡ്=04072
| സ്ഥാപിതമാസം= june
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 2000
|വിക്കിഡാറ്റ ക്യു ഐഡി=Q87477607
| സ്കൂൾ വിലാസം= എസ്.എന് റ്റീ. എച്ച്. എസ്സ്.എസ്സ്, എസ്.എന് പുരം. പി. ഒ., ചേർത്തല
|യുഡൈസ് കോഡ്=32110400849
| സ്കൂൾ ഫോൺ= 0478 - 2861986
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=34047alappuzha@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്= www.snthsscherthala.com
|സ്ഥാപിതവർഷം=2000
| ഉപ ജില്ല= ചേർത്തല
|സ്കൂൾ വിലാസം=എസ്.എൻ പുരം , ചേർത്തല
| ഭരണം വിഭാഗം=aided
|പോസ്റ്റോഫീസ്=എസ്.എൻ പുരം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688582
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0478 2861986
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=34047alappuzha@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം=262
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 169
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 431
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=   15
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പ്രിൻസിപ്പൽ = ജയൻ യു
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകൻ= മിനിജ.ആർ .വിജയൻ
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പി.ടി.. പ്രസിഡണ്ട്= സാലി .എൻ
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= govt_dvhss_ctla.jpg ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=875
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=440
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയൻ . യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന ഓ. എച്ച്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിബി നടേശൻ
|എം.പി.ടി.. പ്രസിഡണ്ട്=ലിജിമോൾ .ആർ
|സ്കൂൾ ചിത്രം=34047 School Photo 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

എസ്.എന് റ്റീ ഹയർ സെക്കന്ററി സ്കൂൾ (S N T H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ  S N COlleage ന് ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2 തവണ 100%ഉം പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. 2007-2008 ഏറ്രവും നല്ല ചരിത്ര പ്രോജക്റ്റിനുള്ള അവാർഡ് ബഹു. വിദ്യാഭ്യാസ മന്ത്രിയ്ൽ നിന്ന്  സോഷ്യൽ സയൻസ് ക്ലബ്ബ് കരസ്തമാക്കി.
== ചരിത്രം ==
2008-09 ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സോഷ്യൽ സയൻസ് ക്ലബ്
എസ്.എൻ്  ട്രസ്റ്സ്  ഹയർ സെക്കന്ററി സ്കൂൾ (S N T H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ  S N COllege ന് ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, [[എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ചരിത്രം|കൂടുതൽ വായിക്കുക]]
== ചരിത്രം ==
2000ൽ ആരംഭിച്ച  s n colleage ലെ  pre degree വേർപെടുത്തിയതിനെ തുടർന്ന്  അനുവദിച്ച സ്കൂൾ ആണ്,  , ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു.
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.1ലാബുകളിലുമായി ഏകദേശം 12കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .നാല് ഏക്കർ ഭൂമിയിൽ എസ് എൻ കോളേജ് ,ശ്രീ നാരായണ ഗുരു കോളേജ് ,എസ് എൻ ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ  കെട്ടിടസമുച്ഛയങ്ങൾ സ്ഥിതിചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി ക്ലാസ് കൾ  നടക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ 12  ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനം ഉള്ളവയാണ് .രണ്ടു വിഭാഗ ങ്ങളിലുമായി 850 -ഓളം വിദ്യാർഥികൾ പഠിക്കുന്നു. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .സ്മാർട്ട് റൂം ,വിവിധ വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ലാബ് ,വിശാലമായ ലൈബ്രറി എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ്
* ''' [[nature club]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
* '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* '''[[social science club]]'''

* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''[[സ്പോർട്ട്സ്]]'''
* പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ  സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ  ഓരോ  ക്ലബ്ബും  ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ്  എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.
* '''[[Deseeya Harithasena]]'''

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ'''==

2000 ൽ ആരംഭിച്ച സ്കൂൾ  പ്രഗത്ഭരായ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്നു.

== മറ്റുതാളുകൾ==
സ്കൂളിന്റെ മുൻ സാരഥികൾ
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1 .ശ്രീമതി .പ്രസന്ന എൻ

*ചേർത്തലയിൽ നിന്ന്8 കിലോമീറ്റർ
*ആലപ്പുഴയിൽ നിന്ന് 15കിലോമീറ്റർ
{{#multimaps:9.627534,76.331656|zoom=13}}

2 ശ്രീ. കനകരാജ് .കെ

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല ഉപജില്ലയിലെ എസ്  എൻ പുരം സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്റ്സ് എച് എസ് എസ് ,ചേർത്തല

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
വിലാസം
എസ്.എൻ പുരം , ചേർത്തല

എസ്.എൻ പുരം , ചേർത്തല

എസ്.എൻ പുരം പി.ഒ.

688582

ആലപ്പുഴ ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0478 2861986
ഇമെയിൽ34047alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34047 (സമേതം)
എച്ച് എസ് എസ് കോഡ്04072
യുഡൈസ് കോഡ്32110400849
വിക്കിഡാറ്റQ87477607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ875
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയൻ . യു
പ്രധാന അദ്ധ്യാപികസീന ഓ. എച്ച്.
പി.ടി.എ. പ്രസിഡണ്ട്സിബി നടേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിമോൾ .ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എസ്.എൻ് ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ (S N T H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ S N COllege ന് ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .നാല് ഏക്കർ ഭൂമിയിൽ എസ് എൻ കോളേജ് ,ശ്രീ നാരായണ ഗുരു കോളേജ് ,എസ് എൻ ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ കെട്ടിടസമുച്ഛയങ്ങൾ സ്ഥിതിചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി ക്ലാസ് കൾ നടക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനം ഉള്ളവയാണ് .രണ്ടു വിഭാഗ ങ്ങളിലുമായി 850 -ഓളം വിദ്യാർഥികൾ പഠിക്കുന്നു. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .സ്മാർട്ട് റൂം ,വിവിധ വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ലാബ് ,വിശാലമായ ലൈബ്രറി എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

• പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.

മുൻ സാരഥികൾ

2000 ൽ ആരംഭിച്ച സ്കൂൾ പ്രഗത്ഭരായ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്നു.

സ്കൂളിന്റെ മുൻ സാരഥികൾ

1 .ശ്രീമതി .പ്രസന്ന എൻ

2 ശ്രീ. കനകരാജ് .കെ

3. ശ്രീമതി .ലാലി ദിവാകർ

4 ശ്രീ. ലളിത പി ആർ

5 ശ്രീ .മോഹനൻ പി .എൻ

6. ശ്രീമതി. താര ചന്ദ്രൻ

7. ശ്രീമതി .കൃഷ്ണകുമാരി കെ എൻ

8 ശ്രീമതി .മിനിജ ആർ വിജയൻ

9. ശ്രീമതി .ലിജി ഗോപാൽ. കെ

മാനേജ് മെൻറ്

എസ് .എൻ ട്രസ്റ്റിന്റെയും , എസ് .എൻ.ഡി. പി  യോഗത്തിന്റെയും അമരക്കാരനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളാണ്  എസ് .എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, ചേർത്തല  - യുടെ മാനേജർ അദ്ദേഹത്തിന്റെ മാനേജ്‌മന്റ് മികവിൽ സ്കൂൾ ചേർത്തലയിലെ  മികച്ച സ്കൂൾ ആയി ഉയർന്നു

വഴികാട്ടി

ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിന്റെ കോമ്പൗണ്ടിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

Map