"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS CHERTHALA SOUTH}}
{{prettyurl|GHSS CHERTHALA SOUTH}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേർത്തല സൗത്ത്
|സ്ഥലപ്പേര്=ചേർത്തല സൗത്ത്
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34045
|സ്കൂൾ കോഡ്=34045
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=4089
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477602
|യുഡൈസ് കോഡ്=32110400401
|യുഡൈസ് കോഡ്=32110400401
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം= ചേർത്തല സൗത്ത്
|സ്കൂൾ വിലാസം=ചേർത്തല സൗത്ത്
|പോസ്റ്റോഫീസ്=ചേർത്തല സൗത്ത്
|പോസ്റ്റോഫീസ്=ചേർത്തല സൗത്ത്
|പിൻ കോഡ്=688539
|പിൻ കോഡ്=688539
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=306
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=401
|വിദ്യാർത്ഥികളുടെ എണ്ണം 1-10=544
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=401
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=401
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=19
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജീജ ഭായ്
|പ്രിൻസിപ്പൽ=ജീജ ഭായ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അംബിക എസ്
|പ്രധാന അദ്ധ്യാപിക=മീര എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ ഡി
|പി.ടി.എ. പ്രസിഡണ്ട്=സിനു
|എം.പി.ടി.എ. പ്രസിഡണ്ട്=സീത എൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീത എൻ ആർ
|സ്കൂൾ ചിത്രം=GHSS.CHERTHALA SOUTH.jpg ‎|  ഗ്രേഡ്=2
|സ്കൂൾ ചിത്രം=GHSS.CHERTHALA SOUTH.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

വരി 65: വരി 65:
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11-  മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1911-ൽ  ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ  ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി......'''[[ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്...'''[[ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
വരി 83: വരി 79:
*  '''[[സ്പോർട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
മുൻസാരഥികളിൽ മീനാകുമാരി ടീച്ചർ, എൽസമ്മ ടീച്ചർ, ബാബു സാർ, മണിക്കുട്ടൻസാർ, ഡോ. ലൈലാ സാർ, ശശികല ടീച്ചർ, മിനിയമ്മ ടീച്ചർ, ശ്രീകല ടീച്ചർ, ഫിലിപ്പോസ് സാർ , ഷൈനി ജോസഫ് ടീച്ചർഎന്നിങ്ങനെ ധാരാളം പ്രഗത്ഭമതികൾ സ്കൂളിന്റെ ഉന്നമനത്തിനായി യത്നിച്ചു..

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

* മുൻ ഭക്ഷ്യമന്ത്രി ശ്രീ.പി.തിലോത്തമൻ
* മുൻ ഭക്ഷ്യമന്ത്രി ശ്രീ.പി.തിലോത്തമൻ
വരി 93: വരി 89:
* കവി ചേർത്തല സുഭാഷ്
* കവി ചേർത്തല സുഭാഷ്
* അനൂപ് ചന്ദ്രൻ തുടങ്ങി .എത്രയോ പ്രഗത്ഭർ ഈ വിദ്യാല മുത്തശ്ശിയുടെ ഓമനകളാണ്..
* അനൂപ് ചന്ദ്രൻ തുടങ്ങി .എത്രയോ പ്രഗത്ഭർ ഈ വിദ്യാല മുത്തശ്ശിയുടെ ഓമനകളാണ്..
{| class="wikitable"

!ക്രമ നമ്പർ
!പേര്
!മേഖല
!ചിത്രം

|1
|ശ്രീ പി. തിലോത്തമൻ
|മുൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
|[[പ്രമാണം:PThilothaman.jpg|ലഘുചിത്രം]]

|2
|അനൂപ് ചന്ദ്രൻ
|സിനിമ
|[[പ്രമാണം:Anoop Chandran.jpg|ലഘുചിത്രം]]

|3
|കെ മോഹൻകുമാർ IAS
|മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ
|[[പ്രമാണം:K mohankumar.jpg|ലഘുചിത്രം]]

|4
|ഡോ. സന്തോഷ് ബാബു സുകുമാരൻ
|സീനിയർ സയന്റിസ്റ്റ്
നാഷണൽ കെമിക്കൽ ലബോറട്ടറി (CSIR-NCL)
|[[പ്രമാണം:34045 50.jpg|നടുവിൽ|ലഘുചിത്രം]]

==വഴികാട്ടി==
==വഴികാട്ടി==
വരി 100: വരി 124:

{{#multimaps:9.654374, 76.318027|zoom=20}}
{{Slippymap|lat=9.654341137874336|lon= 76.31789188143252|zoom=20|width=full|height=400|marker=yes}}

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
വിലാസം
ചേർത്തല സൗത്ത്

ചേർത്തല സൗത്ത്

ചേർത്തല സൗത്ത് പി.ഒ.

688539

ആലപ്പുഴ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0478 2813878
ഇമെയിൽ34045alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34045 (സമേതം)
എച്ച് എസ് എസ് കോഡ്4089
യുഡൈസ് കോഡ്32110400401
വിക്കിഡാറ്റQ87477602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ306
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ544
അദ്ധ്യാപകർ29
ഹയർസെക്കന്ററി
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജീജ ഭായ്
പ്രധാന അദ്ധ്യാപികമീര എസ്
പി.ടി.എ. പ്രസിഡണ്ട്സിനു
എം.പി.ടി.എ. പ്രസിഡണ്ട്സീത എൻ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കന്ററി സ്കൂളാണിത്.ചേർത്തല പട്ടണത്തിന് തെക്ക് 11- മൈൽ കവലക്ക് 4 കിലോമീററർ പടിഞ്ഞാറ് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ചരിത്രം

1911-ൽ ആരംഭിച്ച എൽ പി സ്കൂൾ പിന്നിട് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 2005-ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി......കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്...കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻസാരഥികളിൽ മീനാകുമാരി ടീച്ചർ, എൽസമ്മ ടീച്ചർ, ബാബു സാർ, മണിക്കുട്ടൻസാർ, ഡോ. ലൈലാ സാർ, ശശികല ടീച്ചർ, മിനിയമ്മ ടീച്ചർ, ശ്രീകല ടീച്ചർ, ഫിലിപ്പോസ് സാർ , ഷൈനി ജോസഫ് ടീച്ചർഎന്നിങ്ങനെ ധാരാളം പ്രഗത്ഭമതികൾ സ്കൂളിന്റെ ഉന്നമനത്തിനായി യത്നിച്ചു..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• മുൻ ഭക്ഷ്യമന്ത്രി ശ്രീ.പി.തിലോത്തമൻ
• തിരുവനനന്തപുരം മുൻമേയർ ചന്ദ്ര മാഡം
• പൊതു വിദ്യാഭ്യാസ സെക്രട്ടറി Kമോഹൻകുമാർ IAS
• കവി ചേർത്തല സുഭാഷ്
• അനൂപ് ചന്ദ്രൻ തുടങ്ങി .എത്രയോ പ്രഗത്ഭർ ഈ വിദ്യാല മുത്തശ്ശിയുടെ ഓമനകളാണ്..
ക്രമ നമ്പർ പേര് മേഖല ചിത്രം
1 ശ്രീ പി. തിലോത്തമൻ മുൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
2 അനൂപ് ചന്ദ്രൻ സിനിമ
3 കെ മോഹൻകുമാർ IAS മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ
4 ഡോ. സന്തോഷ് ബാബു സുകുമാരൻ സീനിയർ സയന്റിസ്റ്റ്

നാഷണൽ കെമിക്കൽ ലബോറട്ടറി (CSIR-NCL)

വഴികാട്ടി

• ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും പടിഞ്ഞാറ് 3 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• ചേർത്തലയിൽ നിന്ന് 5 കിലോമീറ്റർ
• ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ

Map